ദീപികയുടെ രാത്രികള്‍ പകലുകളും 7 [Smitha]

Posted by

“എന്നാ ഇടുന്നെ?”

ഞാന്‍ ചോദിച്ചു.

“ഇത്…”

കട്ടിലില്‍ വെച്ചിരുന്ന ഒരു സ്കര്‍ട്ട് അവളെടുത്ത് എന്നെ കാണിച്ചു.

എന്‍റെ ഞരമ്പുകളില്‍ ചോര ഒഴുകിക്കുതിക്കുന്നത് ഞാന്‍ അറിഞ്ഞു.

ഇന്നലെ ഇട്ടതിനെക്കാള്‍ ഇറക്കം കുറഞ്ഞ ഒരു സ്കര്‍ട്ട് ആയിരുന്നു അത്.

“മേലേയോ?”

അവള്‍ സ്കര്‍ട്ട് ഇട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

“ഇത്…”

ചുവന്ന ഒരു ടോപ്പെടുത്ത് അവളെന്നെ കാണിച്ചു.

അതുമെന്നെ വിസ്മയപ്പെടുത്തി.

അതൊരു ടാങ്ക് ടോപ്പയിരുന്നു. മുലച്ചാല്‍ ഒക്കെ അല്‍പ്പം കാണത്തക്ക രീതിയില്‍. സ്ലീവ് ലെസ്സ് അയ ടോപ്പ്.

അന്ന് ഞാനിരിക്കുമ്പോള്‍ തന്നെ സുധാകരന്‍ അവളോട്‌ മിണ്ടാനോക്കെ ശ്രമിച്ചു.

“മാഡം എന്നാന്നു അറിയില്ല. കൊറച്ചും കൂടി വെള്ളം വേണം..ഇന്ന് ഭയങ്കര ദാഹം…”

അയാള്‍ ഗ്ലാസ്‌ അവള്‍ക്ക് നീട്ടിക്കൊണ്ടു പറഞ്ഞു.

അത് പറയുമ്പോള്‍ അയാളുടെ നോട്ടമവളുടെ നെഞ്ചിലേക്ക് പാളുന്നത് ഞാന്‍ കണ്ടു.

അപ്പോള്‍ ദീപിക എന്നെ നോക്കി.

അന്ന് ശനിയാഴ്ച്ച രാത്രിയായിരുന്നു. എല്ലാ വാരാന്ത്യത്തിലും ചെയ്യുന്നത് പോലെ ഞാനും സുധാകരനും കുടിക്കാനിരുന്നു. രണ്ട് പെഗ് കഴിച്ചു കാണണം. ദീപിക അടുക്കളയില്‍ എന്തോ സ്നാക്ക്സ് ഉണ്ടാക്കുകയായിരുന്നു, ഞങ്ങള്‍ക്ക് വേണ്ടി. അടുക്കളയോട് ചേര്‍ന്ന ഡൈനിങ്ങ്‌ ടേബിളിനടുത്താണ് ഞങ്ങളുടെ ഇരിപ്പ്. ഇന്ന് അവള്‍ ഇന്നലത്തെക്കാള്‍ ഇറക്കം കുറഞ്ഞ സ്കര്‍ട്ട് ആണ് ഇട്ടിരിക്കുന്നത്. പകുതി തുടകള്‍ വെളിയില്‍ കാണാം.

സുധാകരന്‍റെ നോട്ടം ഇപ്പോള്‍ വളരെ ഓപ്പണ്‍ ആയാണ്. എന്‍റെ മുമ്പില്‍ വെച്ച് നേരത്തെ ഒളിഞ്ഞു നോക്കിയത് പോലെയല്ല. അപ്പോഴൊന്നും ഞാന്‍ ഒന്നും പറയാത്തത് കൊണ്ടാവണം അയാള്‍ ഇപ്പോള്‍ വളരെ ഫ്രീയായി നോക്കുന്നത്.

“എങ്ങനെ, പൂസ്സായോ സുധാകരാ?”

ഞാന്‍ അയാളോട് ചോദിച്ചു.

“കൊറച്ച്…”

അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“മാഡം എന്നതാ സാറേ ഒണ്ടാക്കുന്നെ?”

“നെയ്യപ്പം ആണെന്ന് തോന്നുന്നു…”

“സൂപ്പറാണോ മാഡത്തിന്‍റെ നെയ്യപ്പം?”

അയാള്‍ ചോദിച്ചു.

“പിന്നല്ലേ! നല്ല മയമാ..അല്ല നീ തിന്നിട്ടില്ലേ?”

“പിന്നില്ലേ എനിക്ക് തന്നിട്ടുണ്ട്…”

“പിന്നെ എന്തിനാ നീ ചോദിച്ചേ?”

അപ്പോള്‍ ദീപിക തിരിഞ്ഞു നിന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.

“അല്ല ഓരോരുത്തര്‍ക്കും ഓരോ ടേസ്റ്റല്ലേ? എനിക്ക് ഇഷ്ടപ്പെടുന്നത് പോലെ സാറിന് ഇഷ്ട്ടപ്പെടനം എന്നൊന്നുമില്ലല്ലോ…”

ദീപിക എന്‍റെ മുഖത്തേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *