അത് പറയുമ്പോൾ അവൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന വിഷമത്തോടൊപ്പം അപ്പുറത്ത് അവളിലും ഒരു വിഷമം ഉടലെടുത്തിരുന്നു, അഭിനയിക്കാതെ തന്നെ.
“ ടാ.. ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട… ഈ ഒരു വട്ടം മാത്രം…. ഇനി ചോദിക്കരുത്.. കേട്ടല്ലോ…” എന്നും പറഞ്ഞവൾ ഫോണിലൂടെ അവനൊരു ഉമ്മ കൊടുക്കുമ്പോൾ അവൻ അതിൽ ഒരുപാട് സന്തോഷം അവൾക്ക് മുന്നിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ഉമ്മകൾ തിരികെ നൽകി.
“ സോറിട്ടോ ചേച്ചി.. ചേച്ചി തരില്ലെന്നാ ഞാൻ കരുതിയത്. പക്ഷേ, തന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി.. അതുകൊണ്ടാട്ടോ ഞാൻ ഇത്രയും ഉമ്മ തന്നത് “.
അവന്റെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ പുഞ്ചിരിക്കുമ്പോൾ “അത് സാരമില്ല “ എന്ന അർത്ഥവും ഉണ്ടായിരുന്നു ആ പുഞ്ചിരിയിൽ.
വാക്കുകൾ കൊണ്ടുള്ള പരിഗണനകൾക്ക് മനസ്സുകൾ കീഴടക്കാനുള്ള ശക്തിയുണ്ടല്ലോ. ദിവസങ്ങൾ കൊഴിഞ്ഞു പോയി. രാത്രിയും പകലും അവൻ തമാശകൾ പൊട്ടിച്ചും അവളുടെ ആഗ്രഹങ്ങളും മോഹങ്ങൾക്കും നല്ലൊരു കേൾവിക്കാരനായും അവളുടെ മനസ്സില്‍ മായ്ക്കാനാവാത്ത ഒരു സ്ഥാനം നേടി. ഇപ്പൊ അവൾക്കു അവനില്ലാതെ കഴിയില്ല. ആദ്യം അവൾ പാതിമനസ്സോടെ കൊടുത്ത ആ ഉമ്മ കൊടുക്കൽ പിന്നീട് സ്ഥിരമായി. അതിലേക്ക് അവൾ പോലുമറിയാതെ പതിയെ അഡിക്റ്റായി മാറി എന്നതായിരുന്നു സത്യം.
“ ചേച്ചിയോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
ഒരു ദിവസം മുഖവുരയോടെ ഉള്ള അവന്റെ ചോദ്യത്തിന് മുന്നിൽ “ ചോദിക്കൂ “ എന്ന് മറുപടി നൽകുമ്പോൾ അവൻ ചോദിച്ചത് അവളിൽ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യം ആയിരുന്നു,
“ ചേച്ചി വിരലിടാറുണ്ടോ?”
രേണുക ഞെട്ടിപ്പോയി.
“ മനൂ!!!”
അവളിൽനിന്ന് ഇങ്ങനെയൊരു സ്വരം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അന്ന് രാത്രി അകത്താക്കിയ മദ്യത്തിന്റെ സപ്പോര്‍ട്ടിൽ ചോദിച്ചതാണ്. പടിക്കൽ കലമുടച്ചോ? അവൻ അടുത്ത നിമിഷത്തിൽ തന്നെ തന്റെ എടുത്തുചാട്ടത്തെ പഴിച്ചു.
“ അത് ചേച്ചീ… ഞാൻ…”
“ എന്തായിത്?! ആരോടും എന്തും ചോദിക്കാമെന്നായോ?! നിന്നെ ഞാൻ ഇങ്ങനെയൊന്നുമല്ല കണ്ടിരുന്നത്. ഒരു കൂടെപ്പിറപ്പിനെ പോലെയാ കരുതിയത്. ആ വിശ്വാസത്തിലാണ് പാതിരാവോളം സംസാരിച്ചതും. എന്നിട്ടാണ് എന്നോടിങ്ങനെ! ഇതിനായിരുന്നല്ലേ നീ നമ്പർ തപ്പിയെടുത്തും കൂട്ടുകൂടിയതുമെല്ലാം. ഇതായിരുന്നല്ലേ നിന്റെ മനസ്സിലിരിപ്പ്… മതി അനിയനും ചേച്ചിയും കളിയെല്ലാം. നമുക്കിത് ഇവിടെ വെച്ച് നിർത്താം.” അവൾ പതംപറഞ്ഞുകൊണ്ട് മൂക്ക് ചീറ്റി.