അവന്റെ ഒരു ചുഴിഞ്ഞുള്ള സംസാരം കേട്ട് അവൾക്ക് ആദ്യം ചെറിയ നാണമായിരുന്നു വന്നത്.
“ ഛെ.. പോടാ.. ഞങ്ങൾ അങ്ങനെ ഒന്നും ഇല്ലാട്ടോ…. ആഗ്രഹം ഉണ്ടെന്ന് കരുതി അങ്ങനെ ഒന്നും ശരിയാകില്ലെടാ. ഒന്നാമത്തെ ഏട്ടന്റെ റൂമിൽ വേറെ ഒരാളൂടിയുണ്ട്. അതിനിടയിൽ നിന്ന് ഇതൊക്കെ എങ്ങനെ ആണെടാ… പിന്നെ ഇടക്കൊക്കെ തരുന്ന ഉമ്മ കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യും.”
അത് പറയുമ്പോൾ അവളുടെ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു നാണം.
“ എന്നാ പിന്നെ അതുപോലെ ഒരു ഉമ്മ ഇടയ്ക്കൊക്കെ ഈ അനിയനും തന്നൂടെ? കടമായിട്ട് മതി. പലിശ സഹിതം തിരികെ തന്നേക്കാം.” എന്ന് അവളുടെ മനസ്സ് മനസ്സിലാക്കിയ പോലെ ചോദിക്കുമ്പോൾ അവളുടെ മറുപടി വഴക്കായിരുന്നു,
“ ഛെ, പോടാ.. അങ്ങനെ എല്ലാവർക്കും കൊടുക്കാനുള്ളതല്ല അതൊന്നും. മനസ്സിലായോ?”
“ പ്ലീസ് ചേച്ചി, ചേച്ചിയല്ലാതെ എനിക്കാരാ തരുക…”
“ അയ്യട… കോളേജിലെ കുറേ സുന്ദരിക്കോതകൾ കാണുമല്ലോ. മോൻ അവരോട് പോയി ചോദിക്ക്…”
“ അവരോടൊന്നുമല്ലല്ലോ ഞാൻ ചാറ്റ് ചെയ്യുന്നതും സംസാരിക്കുന്നതും ഒന്നും. എന്റെ ചേച്ചിയോട് മാത്രമല്ലേ? ചേച്ചിയുടെ ഉമ്മ മതി എനിക്ക്.”
“ അതെന്താടാ ചേച്ചിയുടെ ഉമ്മയ്ക്ക് ഇത്ര പ്രത്യേകത?” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ ചേച്ചിയുടെ ചുണ്ട് എന്ന് കിടുവാ. വലിയ ചുണ്ടുകൾ, ഉമ്മ കിട്ടുവാണെങ്കിൽ പോലൊരു പെണ്ണിന്‍റെ അടുത്തുനിന്ന് വേണം. ചേച്ചിയുടെ അതേ ചുണ്ടും കണ്ണും മൂക്കും പിന്നെ…. പിന്നെ..”
“ ശ്ശൊ… ഈ ചെക്കൻ വഷളായി വരുന്നുണ്ട്. കേട്ടോ…”
“ പ്ലീസ് ചേച്ചി… ഒരേയൊരു വട്ടം മതി. പിന്നെ ചോദിക്കില്ല”
“ പറ്റില്ല മനു, എന്റെ മോൻ വെറുതെ സ്വപ്നം കാണണ്ട.” രേണുക ചിരിച്ചുകൊണ്ട് തീർത്ത് പറഞ്ഞു.
അതുകേട്ട് മാത്രയിൽ ഒരു വിഷമം അഭിനയിച്ചുകൊണ്ട് അവൻ കുറച്ച് നേരം മൗനം പാലിച്ചു.
അപ്പുറത്ത് നിന്ന് അവന്റെ അനക്കമൊന്നും കാണാതായപ്പോൾ അവൾക്ക് എന്തോ ഒരു വിഷമം മനസ്സിലുണ്ടായിരുന്നു,
“ ടാ…നീ പോയോ… അതോ പിണങ്ങിയതാണോ?” എന്ന് ചോദിക്കുമ്പോൾ അപ്പുറത്ത് നിന്ന് വിഷമത്തോടെ ആയിരുന്നു അവന്റെ മറുപടിയും,
“ അല്ലെങ്കിലും ഞാൻ ആരും അല്ലല്ലോ… നമ്മളൊക്കെ വഴിയിൽ നിന്ന് ഇടക്ക് കേറി വന്നവൻ അല്ലെ… നേരിട്ടൊന്നുമല്ലോ ഞാൻ ഉമ്മ ചോദിച്ചത്, ഫോണിലൂടെ അല്ലെ… ഇനി എനിക്ക് വേണ്ട… സോറിട്ടോ.”