“ അതേടാ. എന്റേട്ടന് കുറച്ച് പൊക്കവും വണ്ണവുമുണ്ടെന്നത് നേരാ. പക്ഷേ അതിലൊന്നുമല്ലല്ലോ കാര്യം. പൊരുത്തം എന്നൊന്നില്ലേ? ഹും”
“ അയ്യോ.. ഞാൻ ചുമ്മാ പറഞ്ഞതാട്ടോ ചേച്ചി. എനിക്കറിയാം. മനസ്സുകളുടെ ഐക്യമാ പ്രധാനമെന്ന്.”
“ ങ്ഹാ.. ഗുഡ് ബോയ്… അങ്ങനെ വഴിക്ക് വാ… ” അവൾ ഊറിച്ചിരിച്ചു
“ അല്ലാ, ചേട്ടനെന്താ ചേച്ചിയെ ഗൾഫിൽ കൊണ്ടുപോകാത്തത്?”
“ പോകണമെന്നൊക്കെ ഉണ്ടെടാ മോനെ. പക്ഷേ അവിടെ വീടെടുത്ത് താമസിക്കാനും മോളുടെ പഠിത്തതിനുമുള്ള സാലറിയൊന്നും ചേട്ടന് അവിടെയില്ലെടാ. ഇപ്പോഴൊന്നും എന്നെ കൊണ്ടുപോകുന്ന കാര്യം നടക്കില്ലെന്നാ പറയുന്നത്.”
ഭർത്താവിനെ പിരിഞ്ഞിരിക്കുന്നതിനുള്ള വിഷമം അവളുടെ വാക്കുകളിൽനിന്ന് വായിച്ചറിഞ്ഞ മനു ഒരു ആശ്വസിപ്പിക്കൽ എന്നോണം മെസ്സേജ് അയച്ചു.
“ സാരമില്ല ചേച്ചി.. അവിടുത്തെ അവസ്ഥ അങ്ങനെ ആയത് കൊണ്ടല്ലേ. എന്നാലും നാട്ടിൽ നിൽക്കുന്ന നിങ്ങളെ പോലുള്ള പെണ്ണുങ്ങളെ സമ്മതിക്കണം കേട്ടോ. പയ്യൻ ഗൾഫിൽ ആണെന്നും പറഞ്ഞ് കെട്ടിച്ചു വിടും, എന്നിട്ട് രണ്ട് മാസം കഴിഞ്ഞാൽ അവൻ ഫ്ലൈറ്റ് കേറി പോകുന്നതും നോക്കി കരഞ്ഞുനിൽക്കും. പിന്നെ രണ്ട് വർഷം ഒരേ കരച്ചിൽ തന്നെ. അവൻ വരുന്നത് വരെ. പിന്നേം ഇതൊക്കെ തന്നെ തുടർച്ച.”
അവന്റെ വാക്കിലെ ധ്വനി മനസ്സിലാകാത്ത പോലെ അവൾ ചോദിച്ചു.
“ എന്തിനാടാ ഞങ്ങൾ രണ്ട് കൊല്ലം കരയുന്നത്.? നീ എന്താ ഉദ്ദേശിച്ചത്?”
അവിടെയായിരുന്നു അവൻ സെന്റിമെൻസ് വർക്ക്ഔട്ട് ചെയ്യാൻ തുടങ്ങിയത്.
“ അല്ല ചേച്ചി, അത് പിന്നെ… വിവാഹജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത പലതും ആ രണ്ട് വർഷം നിങ്ങൾക്ക് മുന്നിൽ നിഷേധിക്കപ്പെടുകയല്ലേ. ഞാൻ അതോർത്ത് പറഞ്ഞെന്നേ ഉളളൂ. “
അവൻ ഉദ്ദേശിച്ച കാര്യം എന്താണെന്ന് അവൾക്ക് മനസ്സിലായെങ്കിലും അത് മനസ്സിലാകാത്ത പോലെ അവൾ ചോദിക്കുന്നുണ്ടായിരുന്നു,
“ നീ അവിടേം ഇവിടേം തൊടാതെ സംസാരിക്കാതെ കാര്യം എന്താണെന്ന് വെച്ചാൽ തെളിച്ചു പറ മനു.”
അത് കേൾക്കേണ്ട താമസം മനസ്സിലുള്ള സന്തോഷം പുറത്ത് കാണിക്കാതെ പറയാനുള്ള മടി വാക്കുകളിൽ വരുത്തിക്കൊണ്ട് കാര്യം സൗമ്യമായി അവൻ വിശദമാക്കി.
“ ചേച്ചി.. അത് പിന്നെ… ഞാൻ…. ഉദ്ദേശിച്ചത് സെക്സിനെ കുറിച്ചാണ്. തെറ്റാണെങ്കിൽ സോറിട്ടോ. നിങ്ങളോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. ഇനി ഇതിന്റെ പേരിൽ മിണ്ടാതിരിക്കരുത്.. സോറി ചേച്ചി…. സോറി… സോറി.. “