“ എവിടെയായിരുന്നു രണ്ട് ദിവസം…?” അവർ ടെൻഷൻ പുറത്തുകാട്ടാതെ ചോദിച്ചു.
“ അത് കൊള്ളാം… ചേച്ചിയല്ലേ പറഞ്ഞത് ഫോൺ ചെയ്യണ്ടാന്ന്”
“ പിന്നെന്തിനാ ഇപ്പൊ ചെയ്തത്…? ഫോൺ ചെയ്യാനും ഞാൻ പറഞ്ഞില്ലല്ലോ.” അവളുടെ സ്വരത്തിലെ പരിഭവം തിരിച്ചറിഞ്ഞ് അവന് സന്തോഷമായി. കാര്യങ്ങൾ പൂർണ്ണമായും കൈവിട്ട് പോയിട്ടില്ല.
“ അതുശരി. എന്റെ പുന്നാരച്ചേച്ചിക്ക് അപ്പൊ എന്നോട് സ്നേഹമുണ്ടല്ലേ…?”
“ പോടാ.. വേണ്ടാത്തത് പറയാതെ. നീ എന്റെ അനിയൻ. ഞാൻ നിന്റെ ചേച്ചി. അങ്ങനെ നിന്നാൽ മതി.
“ ഓക്കെ ചേച്ചി… എന്നാലും ഇടയ്ക്കൊക്കെ ഒരു പഞ്ചാരയടി. രണ്ട് ഡബിൾ മീനിങ് ജോക്ക്സ്. ഇതൊക്കെയാവുന്നതിൽ വിരോധമില്ലല്ലോ?”
“ ശ്ശൊ… ഈ ചെക്കനെക്കൊണ്ട് തോറ്റു.” അവൾ പരിഭവം നടിച്ച്, എന്നാല്‍ തെല്ല് നാണത്തോടെ പറഞ്ഞു.
പിന്നീടങ്ങോട്ട് വീണ്ടും പഴയപോലെ പുലരന്തിയോളം ചാറ്റും വിളിയും. നേരത്തെ എടുത്ത മുൻകൂർ ജാമ്യം ആയുധമാക്കി ചില സമയങ്ങളിൽ ചേച്ചിയോട് സംസാരിക്കുമ്പോൾ ഒരു പരിധിവരെ അവൻ ദ്വയാർത്ഥം പ്രയോഗിക്കാൻ തുടങ്ങി. രേണുകയ്ക്ക് പെട്ടെന്നത് പിടിച്ചെടുക്കാൻ പറ്റാറില്ലെങ്കിലും മനസ്സിലായിക്കഴിഞ്ഞാൽ ഒരു ചിരി ചിരിക്കും. അല്ലെങ്കിൽ ഉരുളയ്ക്ക് ഉപ്പേരിപ്പോലെ എന്തെങ്കിലും പറയും. ഇപ്പോൾ പണ്ടത്തെപ്പോലെ ബഹുമാനവും പേടിയും മനുവിനില്ല. എടി, പോടീ, എന്തിന് പട്ടി എന്നുവരെ അവൻ പതിനാല് വയസ്സ് മൂത്ത രേണുകയയെ വിളിക്കുന്നു. പലപ്പോഴും തങ്ങൾ അതിര് കടക്കുന്നു, മനുവിനെ അതിൽ നിന്ന് വിലക്കണം എന്നൊക്കെ അവൾ വിചാരിച്ചതാണ്. പക്ഷേ അവന്റെ ഫോൺ വന്നാൽ അവളും അറിയാതെ ഓരോന്നൊക്കെ വിളിച്ചുപറയും.
ഇടയ്ക്ക് അവനവൾക്ക് നടിമാരുടെ എരിവുള്ള ഫോട്ടോകളൊക്കെ അയച്ചുകൊടുത്ത് അഭിപ്രായം ചോദിക്കും. എരിവുള്ള ഫോട്ടോ എന്ന് പറഞ്ഞാൽ ബിക്കിനിയും പിന്നെ എല്ലാം തുറന്നു കാട്ടുന്ന വസ്ത്രങ്ങളും ഒക്കെയിട്ട് നിൽക്കുന്ന ഫോട്ടോകൾ.
“ അയ്യേ… ഇതിനൊക്കെ നാണമുണ്ടോ? ഇങ്ങനത്തെ ഡ്രസ്സ് ഒക്കെയിട്ട് അഭിനയിക്കാൻ!”
“ നാണിക്കാൻ എന്തിരിക്കുന്നു ചേച്ചി? അവരുടെ തൊഴിലല്ലേ? പിന്നെ ഇതെല്ലാം എല്ലാ പെണ്ണുങ്ങളും ഉള്ളിലിടുന്നതിന്റെ മറ്റൊരു പതിപ്പല്ലേ? അതൊക്കെ ഇങ്ങനെ പരസ്യമായി കാണിക്കുമ്പോൾ ഒരു സുഖം. ഇനിയുമുണ്ട്. വേണോ?”
“ യ്യോ.. വേണ്ടായേ… എനിക്ക് കാണണ്ട. എനിക്ക് അത്ര സുഖത്തിന്റെ ആവശ്യമില്ല, കേട്ടോ.”