കാന്താരി 1 [Doli]

Posted by

ഹഹ കൂട്ടുകാരും ആയിട്ട് കറങ്ങല്ലേ എന്ന് പറഞ്ഞാ കേക്കില്ല രങ്കം ശാന്തം ആണെന്ന് കാണിക്കാൻ പുള്ളി സ്വയം ജോക്കറായി…

> 22 : 48

ഡാ ഉണ്ണി കുട്ടാ കാലത്ത് എന്റെ വണ്ടി കൊണ്ട് തന്നില്ലേ എന്റെ ഉണ്ണിക്ക് പിന്നെ ഉണ്ണി കാണില്ല മനസ്സിലായോ ഡാ ഉണ്ണി ഇല്ലാത്തവനെ

ഉണ്ണി : ഞാൻ കാലത്ത് നിങ്ങളെ കൂട്ടാൻ വരും പോരെ ഹിറോഷിന് ഒറ്റ വാക്കേ ഉള്ളു…

ഞാൻ : അത് മ…

എന്റെ ഫോണ് ചെവിയിൽ ഇല്ലാ…

അവളത് വലിച്ച് എടുത്ത് കട്ടാക്കി….

ഞാൻ : ആദ്യം ചെയ്തത് പറ എന്നിട്ട് അടി തൊടങ്ങാ… എനിക്ക് രാത്രി മുഴുവൻ ആ അടി എന്തിനായിരിക്കും ഇത് എന്തിനായിരിക്കും എന്നൊന്നും ആലോചിക്കാൻ വൈയ്യ

പപ്പ : ഞാൻ പറഞ്ഞു കിച്ചുനെ കളിയാക്കാൻ നിക്കരുത് എന്ന്

നീ എന്താ പറയണേ പപ്പ ഞാനോ എപ്പോ ഞാൻ ചിരി വരുന്നത് ചുണ്ട് ഉള്ളിൽ മടക്കിക്കൊണ്ട് പറഞ്ഞു…

പപ്പ : ശിവാ… 😡

ഞാൻ : എന്ത് ഡി ആദ്യം നീ നിന്റെ അനിയനെ പോയി മര്യാദ പഠിപ്പിക്ക് പോ…

പപ്പ : അങ്ങോട്ട് ചെല്ലട്ടെ നിന്റെ തോലുരിച്ച് തൊങ്ങാൻ ഇടാ….

ഞാൻ : അത് അപ്പൊ ഇപ്പൊ നീ പോ…. 😏

> രാവിലെ തന്നെ ഞാൻ ഫ്രഷ് ആയി ഉമ്മറത്ത് പോയി…

അളിയോ ഗുഡ് മോർണിംഗ്…

ഞാൻ ഒന്ന് ചിരിച് കാട്ടി…

ഞാൻ അടുക്കള ഭാഗത്ത് പോയി…

വാർണിഷ് ആന്റി ഫുഡ് ഒണ്ടാക്കുന്നു😊

ഞാൻ വന്ന വിവരം അവരെ അറിയിച്ചു…

ആന്റി തിരിഞ് നോക്കി

ആന്റി : ഗുഡ് മോണിംഗ് മോനെ

ഞാൻ : ഗുഡ് മോണിംഗ് ആന്റി…

ആന്റി : ഒറക്കം ഒക്കെ സുഖം ആയിരുന്നോ…

ഞാൻ : മരുന്നുള്ള കൊണ്ട് അറിഞ്ഞേ ഇല്ല പിന്നെ ഞാൻ എവടെ കെടന്നാലും ഒറങ്ങും…😊 വണ്ടീല് പോണ കൊണ്ടുള്ള

ആന്റി : ഇരിക്ക്

ഞാൻ : അതെ ആന്റി എനിക്ക് പൊറത്ത് പോണായിയുന്നു…

Leave a Reply

Your email address will not be published. Required fields are marked *