നീയൊക്കെ എന്തെടുക്കുവായിരുന്നെടാ എന്റെ മോനെ ഏതോ ഒരുത്തൻ ഈ രൂപത്തിൽ കൊല്ലാകൊല ചെയ്തിട്ടും നീയൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞോണ്ട് അയാൾ അവരുടെ നേരെ ചീറി.
ഇന്നലെ രാത്രി രാജു ഒറ്റക്കായിരുന്നു പോയത്.
അതെന്താ നീയൊക്കെ അപ്പൊ എന്തു കണ്ടോണ്ടിരിക്കുകയായിരുന്നെടാ
ഞങ്ങളും വരാം എന്ന് പറഞ്ഞതാ
വേണ്ട എന്ന് പറഞ്ഞോണ്ട് രാജു ഒറ്റയ്ക്ക് പോയതാ.
ഇടയ്ക്കിടയ്ക്ക് അങ്ങിനെ പോകാറുള്ളതാ അങ്ങിനെ പോയതായിരിക്കും എന്ന് കരുതി.
നിയൊക്കെ ഏതവളുടെ കൂതിയും ഊമ്പി കൊണ്ടിരിക്കുകയായിരുന്നട
എന്റെ മോനെ ഈ നിലയിൽ ആക്കിയവൻ ആരായിരുന്നാലും ശരി അവനെ എത്രയും പെട്ടെന്ന് എന്റെ മുന്നിൽ കൊണ്ട് വന്നു നിറുത്തണം ഇല്ലയെങ്കിൽ ഒരു നായയെയും ഞാൻ വിടില്ല കേട്ടോടാ
അത് പറഞ്ഞോണ്ട് സെൽവരാജ് തന്റെ പ്രിയ പുത്രന്റെ അടുത്ത് ചെന്നിരുന്നു…
ഈ പൊലയാടി മോൻ കണ്ട തേവിടിച്ചികളുടെ കൂടെ കിടക്കാൻ പോയതിനു നമ്മളെന്തിനാ വെറുതെ
എന്ന് മുറുമുറുത്തു കൊണ്ട് അവര് പുറത്തേക്കു പോയി..
സെൽവരാജിന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ട് കൊണ്ട് അയാൾ ഫോണെടുത്തു ചെവിയിൽ വെച്ചു.
ടാ നായെ നിന്റെ മകനെ പോയി കണ്ടില്ലെടാ നീ. അവന്റെ കിടപ്പ് കണ്ടില്ലെ. വേണ്ടാന്നു വെച്ചത് കൊണ്ട അല്ലേൽ ഇന്നലെ രാത്രി തന്നേ അവനെ എനിക്ക് തീർക്കാൻ കഴിയാഞ്ഞിട്ടല്ല. അവൻ ഇങ്ങിനെ കിടന്നു നരകിക്കുന്നത് നീ കാണണം അത് നിന്റെ കണ്ണുകളിൽ നിന്നും മറയാൻ പാടില്ല.. അതിന്നു വേണ്ടി തന്നെയാണെടാ അവന്റെ ദേഹത്തു നിന്നും ജീവൻ എടുക്കാതെ ബാക്കി വെച്ചത്.