അതിനെന്താ ഇന്നും നാളെയും പറ്റില്ല.
അതെന്താ.
ഇന്നും നാളെയും ഞാൻ എന്റെ അലീന യോടൊപ്പം ആഘോഷിക്കട്ടെ. അതുകഴിഞ്ഞു വേറെ എന്ത് വേണമെങ്കിലും ആലോചിക്കാം എന്താ. അതല്ലേ അതിന്റെ ശരി.
ഹോ സമ്മതിച്ചേ..
അപ്പൊ ഇനി രണ്ട് ദിവസം എന്ന് പറഞ്ഞോണ്ട് അലീന ജെയിംസിന്റെ മുഖത്തോട്ടു നോക്കി..
അതിനവൻ ഒന്ന് ചിരിച്ചതേ ഉള്ളു.
മുന്നാറിലെ തണുപ്പിനെ വകവെക്കാതെ ജെയിംസ് അലീനയെ ചേർത്ത് പിടിച്ചുകൊണ്ടു തേയില ചെടികൾക്കിടയിലൂടെ നടക്കുമ്പോഴും അലീനയുടെ ഉള്ളിൽ ജെയിംസ് തനിക്കു നൽകാൻ പോകുന്ന സുഖത്തെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു.
കുറച്ചു ദൂരം നടന്നപ്പോയെക്കും അലീന ജെയിംസിനോട് നമുക്ക് റൂമിലേക്ക് പോകാം ജെയിംസ് എന്ന് പറഞ്ഞുകൊണ്ട് അവൾ അവനെയും കൊണ്ട് റൂമിലേക്ക് നടന്നു.
റൂമിലെത്തിയ അലീന ജെയിംസിനെ കെട്ടിപിടിച്ചു കൊണ്ട് കുറച്ചു നേരം നിന്നു..
എന്തുപറ്റി എന്റെ അലീന മോൾക്ക് എന്ന് ചോദിച്ചോണ്ട് ജെയിംസ് അവളുടെ താടിയിൽ പിടിച്ചു മുഖം മേലോട്ട് ഉയർത്തി…
ഹേയ് ഒന്നുമില്ല .എന്നുപറയുമ്പോഴും അവളുടെ മുഖം നാണത്താൽ ചുവന്നു തുടുക്കുന്നത് അവൻ കണ്ടു.
ജെയിംസ് അലീനയുടെ കണ്ണിലെക്ക് തന്നേ നോക്കി നിന്നു. അലീനയെന്ന സുന്ദരിയുടെ കണ്ണുകളിലെ തിളക്കം ജെയിംസിനെ അവളിലേക്ക് അടുപ്പിച്ചു..
ജെയിംസ് അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളെ സ്പർശിച്ചു കൊണ്ട് തന്റെ വിരിഞ്ഞ മാറിലേക്ക് ചേർത്തു. പിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മകൊടുത്തു..
അതുംകൂടി ആയപ്പോഴേക്കും അലീനയുടെ ദേഹം പൂർണമായും
തന്റെ കാമുകനെ വരവേൽക്കാൻ വേണ്ടി ഒരുങ്ങി കഴിഞ്ഞിരുന്നു..
എന്താ മോളെ ഒരിളക്കം എന്ന് സ്നേഹത്തിന്റെ ഭാഷയിൽ ജെയിംസ് ചോദിച്ചതും.
അവന്റെ ചുണ്ടുകളെ അവൾ വായിലാക്കി കഴിഞ്ഞിരുന്നു.