മൂസിന 6 [കുഞ്ഞൻ 2]

Posted by

മൂസിന ആ കെട്ടിപിടിച്ചു കിടക്കുന്ന സുരക്ഷയിൽ അവൾ മയങ്ങി..
അജിത് അവളെ ശല്യ പെടുത്തിയില്ല. അവനും ഒന്ന് മയങ്ങി.

അജിത്തിന്റെ ഫോൺ നിർത്താതെ ബെൽ അടിച്ചപ്പോൾ ആണ് അവർ കണ്ണ് തുറന്നത്. നോക്കുബോൾ കോളേജിലെ ഫ്രണ്ട്‌ ആണ്.

കാൾ എടുത്തപ്പോൾ ആണ് ആ വാർത്ത അറിഞ്ഞത്. അജ്മലിന്റെ കാർ ആക്‌സിഡന്റ് ആയി. അവൻ സീരിയസ് ആയി icu വിൽ കിടക്കുകയാണ്. മെഡിക്കൽ കോളേജിൽ.

അജിത് വേഗം ഡ്രസ്സ്‌ ചെയ്തു. മൂസിനയും ഒപ്പം കൂടി. അവളും വരുന്നുണ്ട് എന്ന്.

അജിത്തും മൂസിനയും കൂടി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

പോകുന്ന വഴിയിൽ ആക്‌സിഡന്റ് ആയി കിടക്കുന്ന അജ്മലിന്റെ കാർ കണ്ടു. ആകെ തകർത്തു പോയിരുന്നു.

ഹോസ്പിറ്റലിൽ എത്തി അജ്മലിന്റെ കാര്യങ്ങൾ അനേഷിച്ചു. അവനു നല്ല പരിക്ക് ഉണ്ട്. നട്ടെല്ലിന് ചെറിയ പ്രശ്നം ഉണ്ട്.
പിന്നെ സീറ്റ് ബെൽറ്റ്‌ ഇടത്തോണ്ട് നെഞ്ചിന്നും കുഴപ്പം ഉണ്ട്.
24 മണിക്കൂർ കാത്തിരിക്കൻ ഡോക്ടർ പറഞ്ഞു.

ഒരു മാസത്തോളം അജ്മൽ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു. 8 മാസം ബെഡ് റസ്റ്റ്‌ പറഞ്ഞിട്ടാണ് ഡിസ്ചാർജ് ആയത്.

അജമൽ കിടപ്പിൽ ആയത് കൊണ്ട് ടെസ്റ്റിസിന്റെ മുഴുവൻ ചുമതലയും അജിത്തിന്റെ അടുത്തായി. അജ്മലിന്റെ ഉപ്പയുടെ വിശ്വസ്ഥൻ ഒരു ശ്രീജിത്ത്‌ ഉണ്ട് എന്ന് ഒഴിച്ചാൽ ബാക്കി എല്ലാം അജിത്തിന്റെ കൺട്രോളിൽ ആയി.

അജ്മലിന്റെ വാപ്പാക്കും അജിത്തിനെ പൂർണ വിശ്വാസം ആയിരുന്നു. കോളേജിന്റെ ഇടയിലൂടെ ടെക്സ്ൽസിന്റെ കാര്യങ്ങൾക്ക് ആയി അജിത് ഓടി. എല്ലാം ഒന്ന് ട്രാക്കിൽ ആക്കി എടുക്കാൻ അജിത്തിന് കുറച്ചു സമയം വേണ്ടി വന്നു.

മൂസിന ഇടക്ക് വിളിക്കുമെങ്കിലും അവൾ അവളുടെ ഇത്തയുടെ കാര്യം ഒരിക്കലും പറഞ്ഞു ബുദ്ധിമുട്ടിച്ചില്ല.

അജ്മലിന്റെ ഫണ്ടിങ് നിന്നപ്പോൾ മൂസിനക്ക് ഏക ആശ്വാസം അജിത് ആയി. അവൻ കണ്ടറിഞ്ഞു തന്നെ എല്ലാം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *