മാഡം 1 [Vyshak]

Posted by

 

ഞാൻ : ഞാനത് ഒട്ടും പ്രതീക്ഷിച്ചില്ല , എല്ലാം പെട്ടെന്നായിരുന്നു

 

ചേച്ചി : നീ ഇത് ആരോടും പറയണ്ട, പ്രത്യേകിച്ച് ഷീനയോട്, അവളെ നീ സൂക്ഷിച്ചോ.. പിന്നെ അവളെയും കുറ്റപ്പെടുത്താൻ പറ്റില്ല… നിന്റെ കയ്യിൽ ഇരിപ്പും അങ്ങനെയൊക്കെ അല്ലെ

 

ഞാൻ : അത് വിട് ചേച്ചി, അതു പറയുമ്പോൾ എനിക്ക് എന്തോ പോലെയൊക്കെ ആകുന്നു

 

ഞങ്ങൾ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ മാഡം ഓഫീസിലേക്ക് വന്നു

 

മാഡം : എന്താണ് രണ്ടു പേരും എന്തോ വലിയ ചർച്ചയിൽ ആണല്ലോ

 

ചേച്ചി : ഏയ് അങ്ങനെയൊന്നുമില്ല, ഞാൻ ഇവനോട് പറയാമായിരുന്നു മേടം ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണ്

 

മാഡം : അതെന്താണ് അങ്ങനെ പറയാൻ?…

 

ചേച്ചി : എനിക്കങ്ങനെ തോന്നി മാഡം

 

മാഡം : മ്മ്…. ഇന്നെന്താണ് കള്ളുകുടി ഒന്നുമില്ല?

 

ഞാൻ : ഒരു പ്രാവശ്യം കുടിച്ചതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല

 

മാഡം : അതുകൊണ്ട് നിനക്ക് നഷ്ടമൊന്നും ഉണ്ടായില്ലല്ലോ, സ്ഥിരം ജോലിയായി, ശമ്പളമായി അതൊന്നും പോരാഞ്ഞിട്ട് നേരത്തെ ഒളിച്ചും പാത്തും ഒക്കെ ചെയ്തുകൊണ്ടിരുന്നത് ഇപ്പോൾ എപ്പോഴും ചെയ്യാൻ പറ്റുന്നുണ്ടല്ലോ ( എന്ന് കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു )

 

ഞാൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല

 

ചേച്ചി : ശെരിയല്ലേ.. സത്യം പറഞ്ഞാൽ ഇപ്പോൾ പശുവിന്റെ കടിയും കാക്കയുടെ വിശപ്പും മാറി അല്ലെ മാഡം ( എന്ന് പറഞ്ഞത് ചേച്ചി ചിരിച്ചു)

 

മാഡം : എടി മതി മതീ…

 

മോൻ എന്താണ് തല കുമ്പിട്ടിരിക്കുന്നത് നാണമായോ എന്ന് എന്നോട് മാഡം ചോദിച്ചു

 

ഞാൻ,: ഒന്നൂല്ല

 

മാഡം : ഇനിയും നാണിക്കുന്നത് എന്തിനാണ്, അതിനൊക്കെ ഇനി നാണിക്കേണ്ട ആവശ്യമില്ല നിനക്ക് ഇഷ്ടം പോലെയൊക്കെ ചെയ്യാം ( മാഡം പിന്നെയും ആക്കി കൊണ്ടു പറഞ്ഞു )

 

മാഡം : മോൻ അകത്തിരിക്കാൻ ആണെങ്കിലും അല്ലെങ്കിൽ ഇനി പുറത്തേക്ക് വല്ലോം പോകുന്നുണ്ടെങ്കിലും..ഓഫീസിന്റെ ഡോർ ലോക്ക് ചെയ്ത് ഇടണം, അല്ലെങ്കിൽ ഓഫീസ് വർക്കിംഗ് ആയിരിക്കുമെന്ന് ഓർത്ത് ആരെങ്കിലും ഒക്കെ കേറിവരും

Leave a Reply

Your email address will not be published. Required fields are marked *