ഇത്ത 15 [Sainu]

Posted by

അല്ല എപ്പോഴാ ഹോസ്പിറ്റലിൽ പോകേണ്ടത്…

ഇനി എപ്പോ വേണമെങ്കിലും പോകാല്ലോ.

നിന്റെ ഒഴിവിനനുസരിച്ചു പോകാം.

അല്ല ഇത് വേണ്ടാന്നു വെക്കുന്നതിൽ ഇത്താക്ക് സങ്കടം ഇല്ലേ..

ഇല്ലാണ്ടിരിക്കുമോ എന്റെ സൈനുവിന്റെ കുഞ്ഞിനെ അതും ആദ്യത്തെതിനെ തന്നേ ഒഴിവാക്കാൻ മനസ്സ് സമ്മതിക്കുന്നില്ല സൈനു. ഞാൻ ഒഴിവാക്കേണ്ട എന്ന് വിചാരിച്ചതായിരുന്നു പിന്നെ ഷമിയുടെ നിർബന്ധം കാരണമാണ്.

അവൾ പറയുന്നതിലും കാര്യമുണ്ട്.

ഞങ്ങൾക്ക് ജീവിക്കാൻ അവസരം കിട്ടിയപ്പോൾ അത് മുതലെടുത്തു എന്ന് നിന്റെ ഉമ്മയും ഉപ്പയും വിചാരിച്ചാലോ.. എന്ന് കരുതിയ.

നമ്മുടെ ജീവിത സാഹചര്യം അങ്ങിനെ ആയി പോയില്ലേ.. അല്ലേൽ ഞാൻ സമ്മതിക്കില്ലായിരുന്നു….

അതിനെന്താ ഇത്ത ഇനി കുറച്ചു കാലം കൂടെ അത് കഴിഞ്ഞാൽ എന്റെ ഇത്ത എത്ര വേണമെങ്കിലും പ്രസവിച്ചോ എന്താ പോരെ.

ഹ്മ്

എന്നാലേ വേഗം റെഡിയാകാൻ നോക്ക് നമുക്ക് പോയി വരാം..

എന്ന് പറഞ്ഞോണ്ട് ഞാൻ മടിയിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു.

കുറച്ചു നേരം കൂടെ സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ വീണ്ടും മടിയിൽ കിടത്തി തലോടി കൊണ്ടിരുന്നു.

 

ഞാൻ ഇത്തയുടെ കണ്ണുകളിലേക്ക് തന്നേ നോക്കി കിടന്നു.

എന്താ ഇങ്ങിനെ നോക്കി കൊണ്ടിരിക്കുന്നേ സൈനു.

അതോ എന്റെ ഇത്തയുടെ കണ്ണുകളിൽ വിരിയുന്ന സന്തോഷം കാണുവാനുള്ള കൊതികൊണ്ടാണ്.

എന്തെ ഞാൻ നോക്കുന്നത് ഇഷ്ടമല്ലേ എന്റെ ഇത്താക്ക്.

അതിന്നു ഇത്ത ഒന്ന് താഴ്ന്നു കൊണ്ട് എന്റെ ചുണ്ടുകളിൽ മുത്തമിട്ടുകൊണ്ട് ഒരുപാടൊരുപാട് ഇഷ്ടമേ ഉള്ളു ഇഷ്ടം മാത്രമേ എന്റെ സൈനുവിനോട് ഉള്ളു..

നിന്റെ ഈ സ്നേഹം കാണുമ്പോൾ വിഷമിച്ചു നിൽക്കാനെ എനിക്കാവുന്നുള്ളു.സൈനു.

എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും എന്റെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് എന്റെ കണ്ണുകളിൽ ചുണ്ട് ചേർത്ത് വെച്ചിരുന്നു..

എല്ലാവരും സന്തോഷിക്കുകയല്ലേ ചെയ്യാറ് എന്റെ സലീന എന്തിനാ വിഷമിക്കുന്നെ.

സൈനു നിന്നെ കിട്ടിയതിൽ പിന്നെ എല്ലാവരെയും പോലെ അല്ല എല്ലാവരേക്കാളും അധികം സന്തോഷം അനുഭവിക്കുന്നവളാ ഞാൻ.

പിന്നെ എന്താ ഒരു വിഷമം.

നിന്റെ കാര്യത്തിൽ എനിക്കൊരു വിഷമവും ഇല്ലെടാ.സൈനു

എനിക്ക് നീയും നിനക്ക് ഞാനും എന്നുമുണ്ടാകും എന്നറിയാഞ്ഞിട്ടും അല്ല..

Leave a Reply

Your email address will not be published. Required fields are marked *