ചെകുത്താൻ 1 [Eren Yeager]

Posted by

 

അതും പറഞ്ഞു എന്റെ ചന്തിക്ക് ഒരു അടിയും തന്നു അമ്മ പോയി ഞാൻ ചാടി എഴുനേറ്റ് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഫുഡ്‌ കഴിച്ചു നേരെ തറവാട്ടിലേക് വിട്ടു ഇവിടുന്ന് ഒരു അര കിലോമീറ്റർ ഉണ്ട് . നേരെ വണ്ടി എടുത്ത് ചിക്കൻ കടയിൽ പോയി അപ്പൊ ആണ് ഓർത്തത് എത്രെ വാങ്ങണം എന്ന് പറഞ്ഞില്ലല്ലോ

 

(ലിസി ആന്റി എന്റെ അമ്മേടെ അനിയത്തി ഒരു മകൾ ഉണ്ട് അന്ന ഇപ്പൊ ഡിഗ്രി frist year. പിന്നെ മരിയ ആന്റി എന്റെ അമ്മടെ ചേട്ടന്റെ ഭാര്യ ഒരു മകൾ ഉണ്ട് അലീന ഡിഗ്രി 1 year ആണ്. എന്റെ മുറപ്പെണ്ണ് ആണെന്നാണ് മമ്മി എന്നോട് പറയാറ് എനിക്കും അങ്ങനെ അവളുടെ പെരുമാറ്റത്തിൽ തോന്നിയെങ്കിലും ഞാൻ ഇത് വരെ അവളെ വേറൊരു രീതിയിലും കണ്ടിട്ടില്ല അവൾക് എന്നോട് വല്ലാത്ത ഒരു ബഹുമാനം ആണ് സ്നേഹവും ബട്ട്‌ എന്നോട് അധികം അങ്ങോട്ട് അടുപ്പം ഇല്ല..എന്നാലും അമ്മയോട് എന്നെ കുറിച് ഏറ്റവും സംസാരിക്കുന്നതും എന്നെ ചിത്ത പറയുന്നതും അവളാണ് സ്നേഹക്കൂടുതൽ ആണെന്നാണ് മമ്മി പറയാറ്….. പിന്നെ തറവാട്ടിൽ ഉള്ളത് മുത്തശ്ശി ആണ് മുത്തശ്ശൻ മരിച്ചു ഇവരൊക്കെ ആണ് ഇപ്പൊ തറവാട്ടിൽ ഉള്ളത് ആണുങ്ങൾ എല്ലാം വിദേശത്ത് ആണ് അപ്പൊ ഞാൻ വേണം എല്ലാത്തിനും ഹിഹി….)

ഞാൻ ഫോൺ എടുത്തു ലിസി ആന്റിയെ വിളിച്ചു… കുറെ റിങ് ചെയ്ത് ഫോൺ എടുത്തു…

ഞാൻ : ഹലോ.

ലിസി : ആ നീ ആയിരുന്നോ ഞാൻ ഒരു പണിയിൽ ആയിരുന്നു.

ഞാൻ : അല്ല ചിക്കൻ എത്രെ വേണം…അത് ചോദിക്കാന വിളിച്ചേ

ലിസി : ഒരു കിലോ മതിയെടാ പിന്നെ നീ എന്തായാലും വരുവല്ലേ ഇന്ന് ഇവിടുന്നു ആകാം ഫുഡ്‌….എന്റെ സ്പെഷ്യൽ കറി ആണ് ഇന്ന്

ഞാൻ : മ്മ് മ്മ് ഞാൻ ദാ എത്തി… അല്ല അവിടെ വേറെ ആരാ ഉള്ളെ…

ലിസി : അറിഞ്ഞിട്ട് എന്തിനാ

ഞാൻ : ഏഹ് ചുമ്മാ പറയുന്നേ….

Leave a Reply

Your email address will not be published. Required fields are marked *