ലിസി ആന്റി : അഹ് മമ്മി ഇപ്പോ കൊണ്ട് വരാം അവനെ ഒന്ന് ഇങ്ങോട്ട് വിളിച്ചേ
ലിസി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു
മുത്തശ്ശി : അവനോക്കെ പോയി….
ലിസി ആന്റി : പോയോ ഒന്നും പറഞ്ഞില്ലല്ലോ
മരിയ ആന്റി : ആ ആർക്കറിയാം ഞങ്ങളോടും ഒന്നും പറയാതെ ആണ് ചെക്കൻ പോയത്
മുത്തശ്ശി : ആ രാത്രി അവൻ വന്നോളും അവൾ വല്ല അത്യാവശ്യം ആയിട്ട് അവനെ വിളിച്ചു കാണും രാവിലെ അവിടുന്നു വന്നതല്ലേ … എന്തായാലും ഞാൻ റോസിനെ ഒന്ന് വിളിച്ചു നോക്കട്ടെ
മുത്തശ്ശി ഫോൺ എടുത്തു വിളിച്ചു
റിങ് റിങ്……
മുത്തശ്ശി : ഡീ റോസ്യേ ചേർക്കൻ അങ്ങോട്ട് വന്നായിരുന്നോ… ഇവിടെന്നും ഒന്നും പറയാതെ ഒറ്റ പോക്ക്
റോസി : അഹ് അവൻ ഇവിടെ വന്നു റൂമിന്റെ കഥക് അടച്ചു കിടപ്പാ ഒന്നും മിണ്ടുന്നില്ല
മുത്തശ്ശി : ആ എന്തായാലും അവനെ രാത്രി ഇങ്ങോട്ട് ഒന്ന് വരാൻ പറ എന്റെ കൂട്ടി ഒന്നും പറയാണ്ട് പോയതെല്ലേ സാധാരണ ഇവിടുന്നു പോവുബോ എനിക്ക് ഒരു ഉമ്മ ഒക്കെ തന്ന ചെക്കനാ ഇതിപ്പോ പെട്ടന്ന് മുത്തശ്ശിക് സങ്കടം അയ്യെന്ന് അവനോട് പറഞ്ഞേക്ക് മോളെ എന്നാ വെക്കുവാ… ശെരി
മുത്തശ്ശി ഒന്ന് ചിരിച്ചുകൊണ്ട് എന്റെ മമ്മിയോട് പറഞ്ഞു
റോസി : ആ മമ്മി ഞാൻ പറയാം
……..ശേഷം ഫോൺ വെച്ചു……
കുറെ നേരം കട്ടിലിൽ കേറികിടന്നു എന്റെ കണ്ണ് നിറഞ്ഞിരുന്നു നീ ചെയ്തത് തെറ്റാണ് പൊറുക്കാൻ പറ്റാത്ത തെറ്റ് നീ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു ഒരിക്കലും ലിസി ആന്റിയോടും നീ ചെയുന്നത് തെറ്റല്ലേ എന്ന് എന്റെ മനസ്സിൽ ഓടികൊണ്ടേ ഇരുന്നു കണ്ണ് രണ്ടും കലങ്ങി കണ്ണുനീർ ഉറ്റി ഒലിച്ചു അറിയാതെ ഉറക്കത്തിലേക് പോയി
സമയം രാത്രി 9:30
ഡാ വാതിൽ തുറക്ക് നിന്നോടാ പറഞ്ഞെ എത്ര നേരം ആയി ഫുഡ് വേണ്ടേ നിനക്ക്
മമ്മിടെ സൗണ്ട് കേട്ട് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു..