ഞാൻ : ഷേ അതൊന്നും അല്ല
മുത്തശ്ശി : പിന്നെ ന്താ ന്റെ കൂട്ടി പറ മുത്തശ്ശയോട് എനിക്ക് അറിയാവുന്നത് ആണോന്ന് നോക്കട്ടെ
ഞാൻ സ്ഥീരം ആയി കാണുന്ന സ്വപ്നത്തെ കുറിച്ച് മുത്തശ്ശിയോട് പറഞ്ഞു
മുത്തശ്ശി : വെളുപ്പാൻ കാലത്ത് കണ്ട സ്വപ്‌നങ്ങൾ ഫലിക്കുമെന്നാ പറയാറ്. നീ എത്രത്തോളം ഉൾകൊള്ളും എന്ന് എനിക്ക് അറിയാൻ മേല എന്തായാലും അത് നീ സ്ഥീരം ആയി കാണുന്നത് കൊണ്ട് എന്തെകിലും ഒന്ന് ഇല്ലാതിരിക്കില്ല ഇനി നിന്റെ കഴിഞ്ഞ ജന്മത്തിൽ ഉള്ള ഭാര്യയോ കാമുകിയോ ആവാം ….
ഞാൻ : അങ്ങനെ കഴിഞ്ഞ ജന്മം ഒക്കെ ഉള്ളതാണോ
മുത്തശ്ശി : അങ്ങനെ ചോദിച്ചാൽ മോനെ ഈ വാക്ക് നീ നല്ലോണം മനസ്സിലാക്കിക്കോ ഈ ലോകത്ത് നമുക്ക് അറിയാത്ത പലതും ഉണ്ട് ഇപ്പൊ ഓരോരുത്തരും ഓരോ കാര്യത്തിൽ വിശ്വസിക്കുന്നു അത് ഉള്ളതാണോ എന്നൊന്നും നമുക്ക് അറിയില്ലല്ലോ അതോപോലെ തന്നെ ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ഉണ്ടാവും നല്ലതും ചിത്തതും എന്നുവച്ചാൽ ദൈവം ഉണ്ടെന്നു നമ്മൾ വിശ്വസിക്കുന്നു അതുപോലെ തന്നെ ചെകുത്താനും ഉണ്ട് നല്ലത് ഉണ്ടെകിൽ അതിന് ഉറപ്പായും ഒരു ചിത്ത വശവും ഉണ്ട്… നീ ഈ ഭൂമി തന്നെ നോക്ക് ഇതുപോലെ വേറെ എത്ര ഭൂമി ഉണ്ടെന്നും അത് എവിടെ ആണെനും അതിൽ ജീവൻ ഉണ്ടൊന്നും ഒന്നും ഇതുവരെ ശാസ്ത്രത്തിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല മനസ്സിലായോ…
(നിങ്ങൾ കാണുന്ന പോലെ ഒന്നും അല്ല മുത്തശ്ശി ആൾ സൈക്കോളജി ഡോക്ടർ മനഃശാസ്ത്രം ഒക്കെ പഠിച്ച ആളാണ് മുത്തശ്ശനും മുത്തശ്ശിയും 90 കാലഘട്ടത്തിൽ അമേരിക്കയിൽ വച്ചു നടന്ന ഒരു മെന്റൽ സൈക്കോളജി അവാർഡ് ഒക്കെ നേടിയ ആളുകൾ ആണ് അവിടെ വച്ചാണ് അവർ കണ്ടു മുട്ടിയത് തറവാട്ടിലെ ഷെൽഫ് നിറയെ ഇവർ വാങ്ങി കുട്ടിയ പുരസ്‌കാരം ആണ് പിന്നെ അവരുടെ പായകാല ആൽബം ഇവരുടെ മുമ്പിൽ നമ്മൾ ഒന്നും ഒന്നും അല്ലെന്ന് തോന്നി പോവും അത്രക്ക് ഫ്രീക് ആയിരുന്നു മുത്തശ്ശനും മുത്തശ്ശിയും അനത്തെ അവരുടെ ഡ്രസിങ് സെൻസ് ഒക്കെ ഫോട്ടോയിൽ കണ്ടു ഞാൻ അന്ധം വിട്ട് നോക്കി നിന്നിട്ടുണ്ട് )