ലിൻസി. പാവം നീലിമ
ജിജോ. എന്താന്റി
ലിൻസി. അവളുടെ ഒരു അവസ്ഥയെ ഞങ്ങളുടെ ബാച്ചിൽ ആക്റ്റീവ് ആയിരുന്നു അവൾ. നല്ല സാമ്പത്തിക ചുറ്റുപാട് ഉണ്ട് അവൾക്കു പക്ഷെ
ജിജോ. എന്താണ്
ലിൻസി. കുട്ടികൾ ഇല്ലാ. അവളുടെ കുഴപ്പം ആണ് ഇവിടെ വരുമ്പോൾ കുട്ടികളെ കാര്യം ആണ്. കെട്ടിയവൻ ആണെകിൽ വേറെ കെട്ടാനും പ്ലാൻ ഉണ്ടെന്ന് പറയുന്നു
ജിജോ. അതാണ് ഞാൻ കുട്ടികളുടെ കാര്യം ചോദിച്ചപ്പോൾ മുഖം മ്ലാനമായതു
ലിൻസി. ഉം
ജിജോ.ഞാൻ വന്ന കാര്യം മറന്നു ദാ ആന്റിയുടെ പേഴ്‌സ്
അവൻ പേഴ്‌സ് അവളുടെ നേരെ നീട്ടി
ന്നാൽ ഞാൻ ഇറങ്ങട്ടെ എന്നും പറഞ്ഞു അവൻ എഴുനേൽക്കാൻ ഭാവിച്ചു. എന്നാൽ ലിൻസി വന്നു അവനെ സോഫയിൽ പിടിച്ചിരുത്തി എന്നിട്ടവന്റെ കൂടെ അവന്റെ വലതു ഭാഗത്തു വന്നിരുന്നു. സുഖകരമായ ഒരു പരിമളം അവന്റെ മൂക്കിൽ എത്തി.
ലിൻസി. ഞാൻ ജിജോയെ ഇവിടെ കൊണ്ടുവരാൻ മനഃപൂർവം പേഴ്‌സ് അവിടെ മറന്നു വച്ചതല്ലേ
ജിജോയുടെ ഉള്ളിൽ ഒരു ഇടി വെട്ടി. ഇനി തന്നെ ഇവർ ട്രാപ്പിൽ പെടുത്താൻ കയറിപിടിച്ചു എന്ന് പറഞ്ഞു ആളെ വിളിച്ചു കൂട്ടിയാൽ പോരെ പിന്നെ താൻ ഒന്നും ചെയ്യേണ്ടി വരില്ല വന്ന ആളുകൾ ചെയ്തുകൊള്ളും.
ലിൻസി. സോറിടാ ഞാൻ ഇന്നലെ അങ്ങനെ
ജിജോ. സോറി ഞാൻ അല്ലെ തെറ്റ് ചെയ്തത്
ലിൻസി. എന്റെ ഈ കള്ളനെ ഇവിടെ വരുത്തുവാൻ ഞാൻ മനഃപൂർവം പേഴ്‌സ് മറന്നു വച്ചത് അല്ലെ
പറഞ്ഞതും അവൾ അവന്റെ ചുമലിൽ മുഖം വച്ചു അവനോട് ചേർന്ന് ഇരുന്നു. ജിജോ ചിന്തിച്ചു എന്താണിത് ഇനി എനിക്ക് വട്ട് പിടിച്ചത് ആണോ അതോ ഇവർക്ക് വട്ട് പിടിച്ചത് ആണോ .ഇങ്ങനെ പെട്ടന്ന് ഒരു മാറ്റമോ.
ജിജോയുടെ വലത് കൈ അറിയാതെ തന്നെ ലിൻസിയെ ചേർത്ത് പിടിച്ചു
ജിജോകുട്ടാ……… അവൾ അവനെ വിളിച്ചു ഒരുതരം കൊഞ്ചൽ ആയിരുന്നു അത് എന്തൊക്കെയോ വികാരം അതിൽ നിറഞ്ഞു നിന്നു.