എന്താടി.
ഞങ്ങളൊരിടാം വരെ പോകുന്നതിൽ അസൂയ ആണല്ലേ നിനക്ക്.
അത് കേട്ട് ഇത്ത ചിരിച്ചോണ്ട്.
ഞങ്ങളെ നോക്കി.
ചിരിച്ചപ്പോൾ ആ മുഖത്തെ സൗന്ദര്യം ഒന്ന് കാണേണ്ടതായിരുന്നു. എനിക്കപ്പൊ തന്നേ പിടിച്ചു ഉമ്മവെക്കണം പോലെ തോന്നി.
പിന്നെ അടക്കി പിടിച്ചോണ്ട് നിന്നു.
കാറിൽ കയറട്ടെ എന്നിട്ടാവാം എന്ന് കരുതി.
ഇത്ത ഇനിയെങ്ങോട്ടെങ്കിലും പോകാനുണ്ടേൽ ഇവനോട് തന്നേ ഒരുക്കി തരാൻ പറയണേ..
അതെന്തിനാ.
അല്ല ഇവന്റെ കൈ തട്ടിയാലേ ശരിയാകുകയുള്ളു.
അതെന്താ.
ഇത്രയും നന്നായിട്ടു ഇത്തയെ ഒരുക്കാൻ ഇവനെ കൊണ്ടേ പറ്റു.
എന്തൊരു ഭംഗിയാ ഇത്ത.
എല്ലാം ഒന്നിനൊന്നു മെച്ചം.
അത് കേട്ട് ചിരിച്ചോണ്ട് ഇത്ത.
അവള് നമ്മളെ കളിയാക്കുകയാണെടാ നീ വാ.
അപ്പോയെക്കും ഉമ്മ വന്നു.
മോളെ എന്നാ പോയിട്ട് വായോ.
പിന്നെ അവിടെ ഉള്ളൊരു ഓരോന്ന് ചോദിക്കും ഒന്നും പറയാൻ നിൽക്കേണ്ട നിങ്ങൾ.
സുലൈഖ എന്തെങ്കിലും പറഞ്ഞോണ്ട് വന്നാൽ അത് കാര്യമാക്കേണ്ട മോളെ നിനക്കറിയാലോ അവളുടെ സ്വഭാവം.
ഹ്മ്മ് അമ്മായി
മോളെ നോക്കികോണേ സൈനു.
എന്നാ പോയിട്ട് വായോ.
ഞങ്ങൾ ഇറങ്ങി കാറിലേക്ക് കയറിയതും ഷമി ഓടി വന്നൊണ്ട്.
പിന്നെ വൈകേണ്ട ഓർമയുണ്ടായിക്കോട്ടെ.
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു.
ഹ്മ്മ് നിന്റെ ചിരി ഉണ്ടല്ലോ.
അതിന്നു മറുപടി പറഞ്ഞത് ഇത്തയായിരുന്നു. ഇല്ലെടി ഞങ്ങൾ ഉടനെ വരും പോരെ.
ഹ്മ്മ്
ഉടനെ ഒന്നും വരണ്ട. കുറച്ചൊക്കെ സന്തോഷിച്ചിട്ടു വന്ന മതി.
പിന്നെ നമ്മുടെ വീട്ടിൽ പോകുന്നുണ്ടോ ഇത്ത.
നോക്കട്ടെ അവിടെ എത്തിയിട്ട് അതിന്റെ ഐഡിയ പോലെ.
ഹ്മ്മ്. ഈ കോലത്തിൽ അങ്ങോട്ട് ചെന്നാൽ ഉപ്പക്കും ഉമ്മക്കും സന്തോഷമാകും ഇത്ത ഒന്ന് പോയിട്ട് പോരെ ഇവിടെ ഞങ്ങൾ രണ്ട് പേരും ഇല്ലേ.
ഹ്മ്മ്
ഞാൻ വണ്ടിയെടുത്തു കുറച്ചു ദൂരം പോയതും. വണ്ടി ഒതുക്കി കൊണ്ട് ഞാൻ ഇത്തയെ എന്നോട് ചേർത്ത് പിടിച്ചോണ്ട് ഇത്തയുടെ നെറ്റിയിലും ചുണ്ടിലും ഉമ്മ വെച്ചോണ്ടിരുന്നു.
എന്തിനാ ഇപ്പോ ഇത്
അതോ അവിടുന്ന് തന്നേ തരണം എന്ന് വിചാരിച്ചതാ. അവിടെ ഉമ്മ ഉണ്ടായതോണ്ടാ.