ഹ്മ്മ്
എന്നാൽ ഞാൻ പോട്ടെ എന്ന് പറഞ്ഞോണ്ട് ഇത്ത കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഇറങ്ങിപ്പോയി.
വിട്ടകലുമ്പോഴും എന്റെ കൈകൾ ഇത്തയുടെ കൈകൾക്കായി നീണ്ടു.
ചിരിച്ചോണ്ട് ഇത്ത. തായേക്ക് ഇറങ്ങി.
ഞാൻ വേഗം കുളിച്ചു റെഡിയായിക്കൊണ്ട് ഡ്രസ്സ് ഇടാനായി തുടങ്ങിയതും ഇത്ത റൂമിലേക്ക് കയറി വന്നൊണ്ട് നീ റെഡിയായോ
ഹ്മ്മ്
നിങ്ങൾ റെഡിയായില്ലേ.
ഇല്ല
എന്നാൽ വേഗം റെഡിയായിക്കോ എന്ന് പറഞ്ഞോണ്ട് ഞാൻ ഡ്രെസ്സെല്ലാം എടുത്തിട്ടു.
സൈനു മോളെ നീയൊന്നു ഡ്രസ്സ് ഇട്ടു കൊടുക്കണേ ഞാൻ അപ്പോയെക്കും റെഡിയാകാം എന്ന് പറഞ്ഞോണ്ട് ഇത്ത നേരെ ബാറ്ഗ്റൂമിലേക്ക് കയറി.
ഇത്തയുടെ വരവും കാത്ത് മോളെയും അടുത്ത് ഇരുത്തി ഞാനിരുന്നു.
ഇത്ത കുളിച്ചോണ്ട് വന്നപ്പോൾ ഞാൻ ഇത്തയെ തന്നേ നോക്കിയിരുന്നു പോയി
എന്താടാ ഇങ്ങിനെ നോക്കുന്നെ നീ മോളെ ഒരുക്കിയില്ലേ.
എവിടെ ഇവൾ സമ്മതിക്കണ്ടേ.
ഹ്മ്മ് എന്നാലേ ഇനി എന്നെയും മോളെയും ചേർത്ത് ഒരുക്കിക്കോ.
അല്ല പിന്നെ.
അതിനെന്താ എന്റെ പെണ്ണിനെ ഞാൻ ഒരുക്കാം പോരെ.
ഹ്മ്മ്
ഷമി വരുന്നതിനു മുൻപേ നോക്ക് ഇല്ലേൽ.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഇത്തയെ ഞാൻ എന്റെ അടുക്കലേക്കു നിറുത്തി.
അതേ ഷർട്ട് എല്ലാം നനയും. ഇപ്പോ ഒന്നിനും നിൽക്കേണ്ട വേഗം എല്ലാം എടുത്തിട്ടോ.
അതും പറഞ്ഞു ഇത്ത ഇരുന്നു ഞാൻ ഇത്തയുടെ അലമാരയിൽ നിന്നും ഇത്താക്ക് വേണ്ടേ തെല്ലാം എടുത്തു ഇത്തയെ ഒരുക്കി റെഡിയാക്കി കൊണ്ട് മോളെയും ഒരുക്കി ഞാൻ അവളെയും എടുത്തു
തായേക്കിറങ്ങി..
ഉമ്മ മോളെ കണ്ടു അവളോട് എന്തൊക്കെയോ ചോദിച്ചോണ്ടിരുന്നു.
ഷമിയും സബിയും മോളെ കണ്ടിട്ട് സന്തോഷത്തോടെ വന്നു.
അല്ല ആരാ മോളൂസിനെ ഉടുപ്പിട്ടു തന്നേ നല്ല രസായിട്ടുണ്ടല്ലോ എന്നൊക്കെ പറഞ്ഞു അവളെ ചിരിപ്പിച്ചോണ്ടിരുന്നു.
അവളും ചിരിച്ചും കളിച്ചും എന്റെ കയ്യിൽ ഇരുന്നു..
കുറച്ചു കഴിഞ്ഞാണ് ഇത്ത തായേക്ക് വന്നത്.
ഇത്തയെ കണ്ട് സബിയും ഷമിയും അന്ധാളിച്ചു നോക്കി കൊണ്ടിരുന്നു.
ഉമ്മ ഒന്ന് അകത്തോട്ടു പോയതും ഷമി എന്റെ അടുക്കൽ വന്നു.
അല്ല രണ്ട് പേരും എന്താ വിചാരിച്ചിരിക്കുന്നെ.