ഇത്ത 14 [Sainu]

Posted by

ഹ്മ്മ് നന്നായെടാ സൈനു ഇവൾക്കും വേണ്ടേ ഒരു ജീവിതം..

ഹോ അപ്പൊ അമ്മായി എല്ലാം മറന്നോ.

അതൊക്കെ അന്നത്തെ ആ ജീവിതത്തിൽ സംഭവിച്ചതല്ലേ.

പിന്നീട് ആലോചിച്ചപ്പോ ഞാനിവളോട് ചെയ്തത് മഹാ പാപം ആണെന്ന് മനസ്സിലായെടാ..

എന്തായാലും നീ എടുത്ത തീരുമാനം കൊള്ളാം..

നിങ്ങടെ കൂടെ ആണേൽ പിന്നെ ഇവൾക്ക് വിഷമിക്കേണ്ടി വരില്ല. അതെനിക്കുറപ്പാ..

ഹ്മ്മ് എന്നാൽ ഞങ്ങളിറങ്ങട്ടെ അമ്മായി.

ഈ വീടും പറമ്പും വിൽക്കാനാണോ മോളെ.ആലോചന.

ഏയ്‌ അങ്ങിനെ ഒന്നും തീരുമാനിച്ചിട്ടില്ല അമ്മായി.. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെയും കൂട്ടി വണ്ടിയിൽ കയറി..

വണ്ടി എടുത്തു പോകുമ്പോൾ ഞാൻ ഇത്തയോട്.

അല്ല ഇപ്പൊ എല്ലാം തീർന്നോ.

ഹ്മ്മ് തീർന്നു. നിന്നെ കൂട്ടി അവരുടെ മുന്നിൽ വരണമെന്ന് ഉണ്ടായിരുന്നു അത് നിറവേറി. അതോടെ എന്റെ എല്ലാ വാശിയും തീർന്നു.

ഇനി എനിക്ക് സന്തോഷത്തോടെ എന്റെ സൈനുവിന്റെ കൂടെ കഴിയണം.

ആരോടും പരിഭവമില്ലാതെ ആരോടും ദേഷ്യമില്ലാതെ എല്ലാവരോടും സ്നേഹത്തോടെയും സന്തോഷത്തോടെയും മാത്രം.

എന്റെ സൈനുവിന്റെ പെണ്ണായി എന്റെ സൈനുവിന്റെ ആഗ്രഹം പോലെ നിന്റെ കുഞ്ഞുങ്ങളെയും പ്രസവിച്ചു നിന്റെ മാറിൽ തലചായ്ച്ചു ഉറങ്ങണം എന്നും എനിക്ക് അത്രയേ ഉള്ളു ഇനിയുള്ള എന്റെ ജീവിതതിൽ.

 

വീട്ടിൽ തിരിച്ചെത്തിയ ഞങ്ങളെ നോക്കി ഷമി കളിയാക്കി ചിരിച്ചോണ്ടിരുന്നു..

അവളെ തിരിച്ചു കളിയാക്കികൊണ്ട് ഞാനും.

ഒടുവിൽ ഇത്ത ഞങ്ങളുടെ ഇടയിലേക്ക് വന്നപ്പോഴാണ് അവൾ ഒന്നടങ്ങിയത്..

==============================

 

ഒരുമാസം വേഗത്തിൽ കടന്നുപോയി എന്റെ പഠനത്തിനായി ഇത്ത ഈ ഒരു മാസക്കാലം എന്നിൽ നിന്നും കുറച്ചകന്നു നിന്നു. എപ്പോയെങ്കിലും ഒക്കെ ഒന്ന് തലോടാൻ കിട്ടിയാൽ ആയി. ഇത്തയുടെ വിചാരം.

ഇത്തയുടെ കൂടെ കളിച്ചോണ്ടിരുന്നാൽ ഞാൻ പഠനത്തിൽ ബാക്കിലായി പോകുമോ എന്നായിരുന്നു.

ഇത്തയും ഷമിയും അപ്പുറത്തെ റൂമിൽ കിടന്നുറങ്ങും. ഞാനെന്റെ റൂമിൽ ഇത്തയെയും ഇത്ത സമ്മാനിച്ച നല്ല നല്ല രാത്രീകളെയും സ്വപ്നം കണ്ടു കിടക്കും.

പഠനം ഞാൻ മുടക്കിയില്ല അതിന്നു കാരണവും ഇത്ത തന്നേ ആയിരുന്നു. സൈനു നീ നല്ലോണം പഠിച്ചു ഫസ്റ്റ് വരണം അതാണ്‌ ഇനി എനിക്കുള്ള ആഗ്രഹം. അത് വരെ നമുക്കു ഇതെല്ലാം ഒന്നടക്കി വെക്കാം. എക്സാം കഴിഞ്ഞാൽ പിന്നെ ഫ്രീ ആയില്ലേ അപ്പൊ വീണ്ടും നമുക്ക് ഇതിനെക്കാളും ഒക്കെ കൂടുതൽ കൂടുതൽ സ്നേഹിച്ചു കൊണ്ടിരിക്കാം..അതുവരെ എന്റെ സൈനു ഇവിടെയും ഞാൻ ഷമിയുടെ കൂടെ അവിടെയും. എന്ന് പറഞ്ഞു പുതപ്പും എടുത്തു ഒരു പോക്കായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *