ഇത്ത 14 [Sainu]

Posted by

കുറച്ചു കാലം നിന്റെ ഉപ്പയുടെ കൂടെ കൂടി നന്നായി എന്ന് കരുതിയതാ സൈനു അപ്പോഴല്ലേ ഈ വിവരം അറിയുന്നേ..

ഹ്മ്മ് അപ്പൊ ഒരുപാട് വേദനകൾ അനുഭവിച്ച മനസ്സാണല്ലേ..

 

അന്ന് അനുഭവിച്ച ദുഃഖത്തിനൊക്കെ ചേർത്ത് ഇപ്പൊ എന്റെ സൈനുവിലൂടെ എനിക്ക് സന്തോഷം നൽകുന്നുണ്ടല്ലോ ദൈവം. എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ കെട്ടിപിടിച്ചു.

ഇനി ആർക്കും ഞാൻ വിട്ടുകൊടുക്കില്ല. എന്റെ സൈനുവിനെ. എന്നും എനിക്ക് എന്റെ കൂടെ വേണം. എല്ലാത്തിനും.

നീ ഉണ്ടാകില്ലേ സൈനു.

അതിനു എന്താ ഇത്ത ഇനിയെന്നും ഞാൻ എന്റെ ഇത്തയുടെ കൂടെ തന്നേ ഉണ്ടാകും.

അല്ല ഇന്ന് നടന്നത് ഒക്കെ സുലൈഖ അമ്മായി നിന്റെ ഉമ്മയെ വിളിച്ചു പറഞ്ഞിട്ടുണ്ടാകും ഇനി അവിടെ ചെല്ലുമ്പോൾ വല്ല പ്രേശ്നവും ഉണ്ടാകുമോ സൈനു എനിക്ക് അതാലോചിച്ച പേടി..

ഇത്ത ഒന്നുകൊണ്ടു പേടിക്കേണ്ട അങ്ങിനെ ഉണ്ടായാൽ ഞാൻ ഇത്തയെയും മോളെയും കൂട്ടി ഇറങ്ങും പോരെ. ആ കാര്യത്തിൽ നിങ്ങൾക്ക് എന്നെ വിശ്വസിക്കാം..

എന്നാലും ഒരു പേടി അവരെ എങ്ങിനെ ഫേസ് ചെയ്യുമെടാ.

ഏയ്‌ അതോർത്തു പേടിക്കേണ്ട ഇത്ത.

സുലൈഖ അമ്മായി എന്ത് പറഞ്ഞാലും എന്റെ ഉമ്മ വിശ്വസിക്കില്ല. അവരുടെ എല്ലാ സ്വഭാവവും അറിയുന്ന ആള് ആണ് എന്റെ ഉമ്മ..

ഇന്ന് നമ്മൾ വരുമ്പോൾ പറഞ്ഞത് കേട്ടില്ലേ.

ഹ്മ്മ് അതാ ഒരു സമാധാനം.

എന്നാലേ ഇനി ഒന്നും ആലോചിച്ചു ടെൻഷൻ അടിക്കാതെ എന്റെ സലീന ഒ ന്ന് ചിരിച്ചാട്ടെ.

എനിക്ക് എന്റെ സലീനയെ എപ്പോഴും ഇങ്ങിനെ ചിരിച്ച മുഖത്തോടെ കാണാനാ ഇഷ്ടം എന്നറിഞ്ഞു കൂടെ.

ഹ്മ്മ് എന്നാലേ എന്റെ സൈനു പറഞ്ഞപോലെ ഇനി ഒരു സങ്കടവും എന്റെ ഉള്ളിൽ കൊണ്ട് നടക്കില്ല പോരെ എന്നും എന്റെ കൂടെ എന്റെ ഈ കെട്ടിയോൻ ഉണ്ടെങ്കിൽ പിന്നെ എനിക്കൊരു സങ്കടവും വരില്ലല്ലോ.

ഹ്മ്മ് വാ ഒന്നുടെ നോക്കാം എന്നിട്ട് നമുക്ക് പോകണ്ടേ സലീനെ.

പോകണോ സൈനു.

ഹ്മ്മ് വേണ്ടെങ്കിൽ വേണ്ടേ എനിക്ക് സന്തോഷം.

അയ്യെടാ അങ്ങിനിപ്പോ സന്തോഷിക്കണ്ട വേഗം വാ ഒന്നുടെ നോക്കിയിട്ടു നമുക്കു പോകാം.

Leave a Reply

Your email address will not be published. Required fields are marked *