“വിവേക്…”
എന്റെ മനസ്സിൽ വന്ന പേര് പതിയെ എന്റെ ചുണ്ടിലൂടെ ചലിച്ചു…
“പെട്ടന്ന് എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി…
അതിൽ വിവേക് എന്ന തന്നെ ആയിരുന്നു കാണുന്നത്…
ഭയം കാരണം ഞാൻ ഫോൺ എടുക്കാതെ ലൈറ്റ് ഓഫ് ചെയ്തു കിടന്നു…
ഈ ചെറുക്കൻ ഇതെന്തു ഭാവിച്ചാണാവോ…
ഉറക്കം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മലര്ന്നും കിടന്നെകിലും അവൻ പുറത്ത് തന്നെ ഉണ്ടെന്ന് എന്റെ മനസ്സിങ്ങനെ പറയുന്നതിനാൽ ഞാൻ വീണ്ടും എഴുന്നേറ്റ്…
അടക്കാത്ത ജന വാതിലിലേക് നോക്കി…
അവിടെ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു…
വിവേക്…
അവൻ….
അവൻ എന്റെ റൂമിന് പുറത്തുള്ള സൺസൈഡിൽ നിന്നു ജനലിലൂടെ എന്നെ തന്നെ നോക്കി നിൽക്കുന്നു…”
ബൈ
ആരവ്…