അങ്ങനെ താത്തയും മോളും വീട്ടിലേക്കു സന്തോഷ് ചേട്ടനെ വിളിച്ചു വരുതി കയറ്റി വിട്ടു.
സന്തോഷ് ചേട്ടൻ ആളൊരു decent ആണ് പെണ്ണ് കെട്ടിയിട്ടില്ല ഒറ്റ തടിയാണ് വീട്ടിൽ ആരുമില്ല ഒരു പെങ്ങളെ കെട്ടിച്ചു അയച്ചു ബാധ്യതകൾ തീർത്തു വൈകിട്ടു രണ്ടെണ്ണം അടിച്ചു പോയി കിടക്കുന്ന സ്വഭാവം.
അങ്ങനെ താത്ത വീട്ടിൽ പോയി കൊച്ചും ആയി അന്ന് രാത്രിക്കത്തേക്കുള്ള ഫുഡ് ഒക്കെ മേടിച്ചിരുന്നു താത്താക്കും കൊച്ചിനും ഉള്ളത് അവർ ഉണ്ടാക്കിക്കോളും എന്ന് ഞാൻ ഓർത്തു അപ്പോഴാണ് സുഡാനിയുടെ കാര്യം മനസിലേക്ക് വന്നത് ഞാൻ താത്താനെ വിളിച്ചു താത്ത സുഡാനിക്കുള്ള ഫുഡ് കൊടുക്കാൻ ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചു.
താത്താക്കും ഒരു മറുപടി ഇല്ലാണ്ടായി ഞാൻ ആരെയെങ്കിലും വിളിച്ചു പറയട്ടെ കൊണ്ട് കൊടുക്കാൻ എന്ന് ചോദിച്ചു .
താത്ത വേണ്ടാന്ന് പറഞ്ഞു അതിനു വേണ്ടി ഇനി ആളെ വിളിക്കണോ ഞാൻ കൊടുത്താൽ പോരെ എന്ന് പറഞ്ഞു അതുവേണ്ട ഒറ്റക് രാത്രി പോവണ്ട എന്ന് പറഞ്ഞപ്പോ സാരല്ലടാ മോളും കൂട്ടാം എന്ന് പറഞ്ഞു താത്ത സമാധാനിപ്പിച്ചു.
ഞാൻ ഫോൺ കട്ട് ചെയ്തു ഏതാണ്ട് 9മണി ആയിക്കാണും താത്ത എന്നെ വിളിച്ചു
താത്ത :ടാ ഉപ്പാക്ക് ഇപ്പോ എങ്ങനെ ഉണ്ട്
ഞാൻ : ഇപ്പോ കുഴപ്പം ഒന്നുമില്ല ഐസുവിൽ ആണ് നാളെ ഇറക്കാം എന്ന് പറഞ്ഞു.
താത്ത : ടാ നാളത്തേക്ക്എ ന്തേലും കൊണ്ട് വരണോ
ഞാൻ : .വേണ്ടത് ഞാൻ അവിടെ വന്നിട്ട് പറയാം സുഡാനിക്കു ഫുഡ് കൊണ്ട് കൊടുത്തോ
താത്ത : ദാ പോകുവാ
ഞാൻ : മോൾ കൂടെ ഇണ്ടല്ലോ അല്ലെ
താത്ത : അവൾ ഉറങ്ങിയെടാ ഫുഡ് ഉണ്ടാക്കി വന്നപ്പോ താമസിച്ചു. ടാ ഞാൻ കൊടുത്തിട്ട് വേഗം വരാം മഴ പെയ്യാൻ സാധ്യത ഉണ്ട്
ഞാൻ : ഇത്ര രാത്രി ആവാൻ നിൽക്കണ്ടായിരുന്നു
താത്ത : അവിടെന്നു വന്നിട്ട് ഫുഡ് ഉണ്ടാക്കി കഴിഞ്ഞോക്ക് വന്നപ്പോ സമയം 8കഴിഞ്ഞു പിന്നെ മോൾക്ക് ഉറക്കം വരുന്നു എന്ന് പറഞ്ഞാൽ ഞാൻ എന്താ ചെയ്യാ.