അവൾ അകത്തേക്ക് കേറി ബാഗ് ഒരു സൈഡിൽ വച്ച് ബീൻ ബാഗിൽ കേറി ഇരുന്നു …
“നീ ഇരിക്ക് …. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം ”
അമൽ പോയി ഫ്രിഡ്ജ് തുറന്നു Slice ന്റെ ബോട്ടിൽ എടുത്തു രണ്ടു ഗ്ലാസ്സിലേക്ക് മാങ്കോ ജൂസ് ഒഴിച്ചു …കുപ്പിതിരികെഫ്രിഡ്ജിൽവച്ച്തിരിഞ്ഞപ്പോപിറകിൽഅമേയ
“എന്താ ഇത് .. ബീവറേജോ ? ”
ഫ്രിഡ്ജിലെ കുപ്പികൾ നോക്കി അവൾ ചോദിച്ചു . അമൽ മെല്ലെ ചിരിച്ചു ആ ചോദ്യം ഒഴിവാക്കി . എന്നിട്ടു ഒരു ഗ്ലാസ് എടുത്തു അവൾക്ക് കൊടുത്തു .. അവൾ അവനു ചിയേർസ് പറഞ്ഞു ഹാളിലേക്ക് നടന്നു ….”വാ .. ഇരിക്ക് .. പറ ..നിന്റെ പ്രശ്നങ്ങൾ ”
“ഇവിടെ ആണ് ചെറിയ വേദന പോലെ ”
തന്റെ ഷോൾഡർ തൊട്ടുകൊണ്ടു അമേയ തുടർന്നു …
“കൈ പൊക്കുമ്പോ എന്തോ പോലെ ”
“ഹം …ശരി .. ഇപ്പൊ വേദന പോലെ ആയോ .. വിളിച്ചപ്പോ ഇങ്ങനെ അല്ലല്ലോ പറഞ്ഞെ …”
“ഇപ്പൊ കുറവുണ്ട് ..അതാ …”
“ന്നാ തനിയെ ശരിയായിക്കോളും …”
” അമലേട്ടൻ ഒന്ന് നോക്ക് …”
അവൻ എഴുന്നേറ്റു അവളുടെ കൈ പിടിച്ചു പതിയെ ഉയർത്തി … അവൾ തറയിലേക്ക് നോക്കി നിന്നു …മെല്ലെ അവളുടെ ചുരിദാറിന്റെ മേലെ കൂടെ ഷോൾഡറിൽ കൈ വച്ചു ഒന്നുകൂടി കൈ ഇളക്കി നോക്കി …അവൾ പതുക്കെ എരിവ് കടിച്ച പോലെ “ആഹ് ” എന്ന് ശബ്ദം ഉണ്ടാക്കി …
അമൽ ആലോചിച്ചു .. തല്ക്കാലം എണ്ണ വല്ലതും ഇട്ട് ഉഴിഞ്ഞു കൊടുക്കാം ….
അമൽ ബാത്‌റൂമിൽ കേറി , ഇൻസ്റ്റാഗ്രാം ഇത് കണ്ടു വാങ്ങിയ ആയുർവേദ കൂട്ടുകളാൽ തയ്യാറാക്കിയ എണ്ണ കുപ്പി എടുത്തു .അത് മുടി വളർച്ചക്ക് സഹായം ആണെന്ന് കണ്ടു അവൻ വാങ്ങിയതാണ് .. അതിനു ഒരു പ്രതേക മണം ആണ് .. അവളെ പറ്റിക്കുകയും ചെയ്യാം ….
കുപ്പിയിൽ നിന്ന് കുറച്ചു എണ്ണ എടുത്തു ഒരു പാത്രത്തിലേക്ക് ഒഴിച്ചു … എന്നിട്ടു അവളുടെ അടുത്തേക്ക് നടന്നു …