സുഖം ഒരു ബിസിനസ് 2 [നയന ER]

Posted by

“ഞാനോ … ഞാൻ എന്ത് ചെയ്യാനാ … നാട്ടിൽ ആയിരുന്നേൽ നോക്കായിരുന്നു .. ഇവിടെ മരുന്നൊന്നും ഇല്ല …നീ പോയെ ”

“അല്ല ഏട്ടാ … പുറത്തു എവിടേലും പോയാ എനിക്ക് അറിയാവുന്ന ആരും ഇല്ല . അതോണ്ടാ ഞാൻ അമലേട്ടനോട് ചോദിച്ചേ … പ്ലീസ് ”

“എടോ .. എവിടുന്നു നോക്കാനാണ് നീ പറയുന്നേ … നിന്റെ അവിടെ ഫുൾ ലേഡീസ് അല്ലെ .. അവിടെ ഒന്നും ശരിയാവില്ല ”

“ഇവിടെ വേണ്ട .. ഞാൻ അങ്ങോട്ട് വരാം .. ഏട്ടൻ ലൊക്കേഷൻ അയക്ക് ”

“എടൊ .. ഇപ്പൊ തന്നെ സമയം ആറര ആയി … ലേറ്റ് ആവും … നമുക്ക് പിന്നെ നോക്കാ ”

“അത് സാരമില്ല … ഇവിടെ വൈകി വന്നാലും പ്രശ്നം ഇല്ല .. പെട്ടെന്ന് കഴിയില്ലേ ….”

” എടോ .. അത് .. ഇവിടെ ഞാൻ ഒറ്റക്കാണ് … ശരിയാവില്ല …”

“എന്താണ് ഏട്ടാ …. ”

അവൾ ചിണുങ്ങി …അമൽ ഒരു നിമിഷം ആലോചിച്ചു …

“എങ്കിൽ വാ .. ഞാൻ ലൊക്കേഷൻ അയക്കാം … ”

“താങ്ക്സ് ഏട്ടാ … ഞാൻ ഇപ്പൊ ഇറങ്ങാം ”

അവൾ ഫോൺ കട്ട് ചെയ്തു .. അമൽ ഒന്ന് ആലോചിച്ചു .. പെണ്ണിന് എന്ത് പറ്റി ? ഒരു വായാടി ആണ് .. എന്തേലും ആവട്ടെ … അവൻ അവളുടെ നമ്പറിൽ ലൊക്കേഷൻ അയച്ചു കൊടുത്തു …. അവൻ തന്റെ മുറിയുടെ അവസ്ഥ ഒന്ന് നോക്കി … എല്ലാം വാരി വിതറി ഇട്ടിരിക്കുന്നു … അവൻ ഒരു മൂലയിൽ നിന്നും വൃത്തിയാക്കാൻ തുടങ്ങി … എല്ലാം അടുക്കി പെറുക്കി വച്ചപ്പോഴേക്കും കാളിങ് ബെൽ അടിച്ചു ….

അവൻ പോയി വാതിൽ തുറന്നു …അമേയ … കയ്യിൽഒരുവലിയബാഗുമായിനിൽക്കുന്നു

“നീ ഈ ബാഗുമായി നാട് വിടുകയാണോ ? കേറി വാ ”

“വീട്ടിൽ പോവാണെന്നു പറഞ്ഞു ഇറങ്ങിയതാ .. രാത്രി 10 നു KSRTC ഉണ്ട് ..അതിനു പോവണം “

Leave a Reply

Your email address will not be published. Required fields are marked *