സുഖം ഒരു ബിസിനസ് 2 [നയന ER]

Posted by

“അപ്പൊ ചികിത്സയോ ?”

“അറിയാം … ഉളുക്കും ചതവും എല്ലാം ശരിയാക്കാൻ അറിയാ ”

“അഹ് …അപ്പൊ അത്യാവശ്യത്തിനു ഒരു മുറിവൈദ്യൻ ആണല്ലേ ,,”

അമൽ ഒന്ന് ചിരിച്ചു …” എന്തേ ”

“ഏയ് ഒന്നുല്ല ”

അവൾ മെല്ലെ അവിടുന്ന് പോയി …. അമലിനു ഒന്നും മനസ്സിലായില്ല . അവൻവീണ്ടുംലാപ്ടോപ്പിൽശ്രദ്ധിച്ചുഇരുന്നു

____________________________________

അമൽ  റൂമിൽഎത്തികുളിച്ചുമാറ്റിഫ്രിഡ്ജിൽനിന്ന്ഒരുബിയർഎടുത്തുപൊട്ടിച്ചുടീവിയുടെമുന്നിൽഇരിക്കുമ്പോൾഫോൺബെല്ലടിച്ചു

അമേയ ആണ് ….

” ഹലോ … എന്താടാ ”

“അമലേട്ടാ … എവിടാ ”

“ഞാൻ റൂമിലാ …എന്തേ ?’

“നാട്ടിൽ പോയില്ലേ ?”

“ഞാൻ വല്ലപ്പോഴുമേ പോവാറുള്ളു .. എന്ത് പറ്റി ?”

“കാര്യമായി ഒന്നുല്ല … ഏട്ടാ … എനിക്ക് കൈ പൊക്കുമ്പോ ഷോൾഡർ നല്ല വേദനയാണ് … കൈ പൊക്കാൻ പറ്റുന്നില്ല … കുറെ ദിവസമായി… ന്താ പ്പോ ചെയ്യാ ?”

“ഏതേലും ഹോസ്പിറ്റലിൽ പോയി കാണിക്ക് പെണ്ണെ ……”

” ബെസ്ററ് … നല്ല ആളോടാ ഞാൻ ചോദിച്ചേ … ഇങ്ങളെ ആയുർവേദത്തിൽ എന്തേലും പൊടികൈ ഉണ്ടോ എന്നറിയാൻ വിളിച്ചതാ …..”

അമൽ പെട്ട് ……എന്താണിപ്പോ അവളോട് പറയുക … തനിക്കാണേൽ ഇതിനെ പറ്റി വല്യ ധാരണ ഒന്നും ഇല്ല .. എന്തേലുംപറഞ്ഞുകൊടുത്താപണിപാളും

“എടാ .. നല്ല വേദന ഉണ്ടോ ? അവിടെ നീര് വന്നിട്ടുണ്ടോ ?”

“അതൊന്നും ഇല്ല .”

“എവിടേലും തട്ടുകയോ വീഴുകയോ ചെയ്തിരുന്നോ ?”

“ഇല്ല .. ഇന്നലെ മുതലാണ് തുടങ്ങിയത് .. ടീവിയും കണ്ടു സോഫയിൽ കിടന്നുറങ്ങി പോയി ….അപ്പൊ രാവിലെ മുതൽ ഒരു പിടുത്തം പോലെ ”

” അത് ശരിയായിക്കോളും … എന്തേലും ബാം ഇട്ടാ മതി …. ”

“അതൊക്കെ നോക്കി … ശരിയാവുന്നില്ല .. ഇവിടെ പിജി ലെ ആന്റി പറഞ്ഞു , കുരിക്കളുടെ അടുത്ത് കൊണ്ടോയി ഉഴിഞ്ഞാൽ മതി ന്നു … അതാ ഞാൻ ഏട്ടനെ വിളിച്ചേ …”

“ഏഹ് ?”

“അമലേട്ടാ … ഒന്ന് നോക്കാമോ ?”

Leave a Reply

Your email address will not be published. Required fields are marked *