ഷിജി ചേച്ചി 4 [Athirakutti]

Posted by

എൻ്റെ ആദ്യത്തെ ജോലി അവിടുത്തെ കുളം വൃത്തിയാക്കൽ പരിപാടി ആയിരുന്നു. അച്ഛനിൽ നിന്നും പോകുന്നതിനു മുന്നേ അനുവാദം വാങ്ങിച്ചിരിന്നു ഇത് ഒന്ന് കുളിക്കാൻ പരുവത്തിൽ ആക്കിഎടുക്കുന്നതിനായി. അതുകൊണ്ടു തന്നെ വല്യച്ചനോട് അച്ഛൻ പറഞ്ഞേൽപ്പിച്ചിട്ടാണ് പോയത്. അച്ഛൻ തിരിച്ചുപോയതിനു രണ്ടു ദിവസത്തിന് ശേഷം കുളം വൃത്തിയാക്കാനായി രണ്ടു പേര് എത്തി. നാല് ദിവസം എടുത്തു അത് മുഴുവൻ വൃത്തിയാക്കി വറ്റിച്ചു എടുക്കാൻ. ഒരുപാട് മീനുകളും നമ്മൾ പിടിച്ചു. വല്യമ്മ അതൊക്കെ ഒരു ബുദ്ധിമുട്ടുംകൂടാതെ നല്ലപോലെ വരുത്തരച്ചു കുടംപുളിയൊക്കെ ഇട്ടു അടിപൊളിയാക്കി വച്ച് തന്നു. ഒരാഴ്ചയും കൂടി കഴിഞ്ഞപ്പോഴാണ് വെള്ളം നിറഞ്ഞതൊക്കെ ഒന്ന് തെളിഞ്ഞു വന്നത്. പിന്നെ കുളിയൊക്കെ കുളത്തിലാക്കി.

വല്യമ്മയുടെ ഒരു മോളുണ്ട് ശ്യാമള. ഷിജി ചേച്ചിയേക്കാൾ ഒരു വയസ്സ് മൂത്തതാണ്. ശ്യാമളച്ചേച്ചിയും ഷിജി ചേച്ചിയും പണ്ട് മുതലേ ഭയങ്കര കൂട്ടാണ്. അതുകൊണ്ടു തന്നെ ഷിജി ചേച്ചിയെ ഒറ്റയ്ക്ക് കിട്ടണമെങ്കിൽ രാത്രി ആവണം. അതും ഭാഗ്യം ഉണ്ടേൽ. ഞങ്ങൾ വരുമ്പോൾ കൂട്ടിനായി വല്യമ്മ താഴെ കിടക്കാരാണ് പതിവ്. ശ്യാമളേച്ചിയുണ്ടേൽ ചേച്ചി കിടക്കും. അപ്പൊ വല്യമ്മ പുറത്തുള്ള അവരുടെ പുരയിൽ പോകും. ശ്യാമളേച്ചി മിക്കവാറും ദിവസം ഇവിടെയുണ്ടാകും. അതുകാരണം ഞാൻ ഒറ്റയ്ക്ക് കിടക്കേണ്ടി വരും.

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ശ്യാമളേച്ചി എന്നെ നോക്കി ഒരു വല്ലാത്ത ആക്കിയുള്ള ചിരിയും വർത്തമാനവും ഒക്കെ തുടങ്ങി. എനിക്ക് ആദ്യം തോന്നിയതാവും എന്ന കരുതിയത്. പക്ഷെ അത് കൂടുതൽ പ്രകടമായി വന്നപ്പോൾ ഒരു ദിവസം ഞാൻ ഷിജി ചേച്ചിയോട് തന്നെ ചോദിച്ചു.

“എന്താ ചേച്ചി ഈ ഇടയായി ശ്യാമളേച്ചി എന്നെ എന്തോ അർഥം വച്ച് സംസാരിക്കുന്നതു പോലെ തോന്നുന്നു. ഏതായിരിക്കും കാരണം?” ഞാൻ ചോദിച്ചു.

“അത് ഞാൻ പിന്നെ പറഞ്ഞു തരാം.” ചേച്ചി അതും പറഞ്ഞു എൻ്റെ കവിളിൽ ഒരു തട്ടും തന്നിട്ട് ചിരിച്ചുകൊണ്ട് പോയി. “വൈകിട്ട് പറയാം..” എന്ന് ആംഗ്യം കാണിച്ചു ശബ്ദമില്ലാതെ പറഞ്ഞിട്ട് കുളിക്കാനായി പോയി.

എന്തോ വശപ്പിശക് ഞാൻ അറിയാതെ നടക്കുന്നു എന്ന് എനിക്ക് മനസിലായി. ഇനി ഞങ്ങൾ തമ്മിൽ ഇടപെടുന്നതു വല്ലതും ശ്യാമളേച്ചി കണ്ടിട്ടുണ്ടാവുമോ? എൻ്റെ തലയ്ക്കു തീ പിടിക്കുന്നപോലെ തോന്നീ അതാലോചിച്ചപ്പോഴേക്കും.

Leave a Reply

Your email address will not be published. Required fields are marked *