ഷിജി ചേച്ചി 4
Shiji Chechi Part 4 | Author : Athirakutti
[ Previous Part ] [ www.kkstories.com ]
ആദ്യ സംഭോഗം
ഇതിനു മുന്നേയുള്ള ഭാഗങ്ങൾ വായിച്ചു അഭിപ്രായങ്ങളൊക്കെ എഴുതിയറിയിച്ചു പ്രോത്സാഹനങ്ങൾ നൽകിയ എല്ലാ വായനക്കാർക്കും എൻ്റെ നന്ദി. തുടർന്നും അഭിപ്രായങ്ങൾ എഴുതി അറിയിക്കുക.
മുന്നേയുള്ള ഭാഗങ്ങൾ വായിച്ചാൽ മാത്രമേ ഈ ഭാഗവും ആസ്വദിക്കാനാവു എന്ന മുന്നറിയിപ്പോടെ നിങ്ങൾക്കായി സമർപ്പിക്കുന്നു.
അന്ന് രാവിലെ എഴുന്നേറ്റു അടുക്കളയിൽ ചെന്നപ്പോഴേക്കും അവിടെ പുട്ടും കടലയും തയ്യാറായിരുന്നു. അന്ന് രാവിലെ ചേച്ചിയെ അടുക്കളയിൽ കണ്ടപ്പോഴുണ്ടായ ഒരു സന്തോഷം… അതെനിക്ക് ഒരിക്കലും വിവരിക്കാനാവില്ല. കാരണം എന്നെ കണ്ടപ്പോൾ ചേച്ചിയുടെ മുഖത്തു ഒരു കുഞ്ഞു നാണം വിരിഞ്ഞു. അത് ചേച്ചി ഒരു പുഞ്ചിരിയിൽ മറയ്ക്കുകയും ചെയ്തു. പക്ഷെ എൻ്റെ കണ്ണുകൾ അത് മനസിലേക്ക് ഒപ്പിയെടുത്തിരുന്നു..
രേഷ്മ ചേച്ചിയും കുടുംബവും ഒക്കെ അടുത്ത ആഴ്ച തിരികെ പോയി. ചേച്ചിയുടെ കൂടെ സ്നേഹം കൂടുതൽ പ്രകടിപ്പിക്കാൻ ഇപ്പോൾ ഒരു പേടിയുമില്ലാതെ കഴിയുന്നു. നവ ദമ്പദികളെപോലെ നമ്മൾ ഇടയ്ക്കു ആരും ഇല്ലാത്തപ്പോൾ ഉമ്മകൾ കൈമാറിയും, തൊടലും താഴുകലുമൊക്കെയായി നാലഞ്ചു മാസം കടന്നു പോയി. വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോൾ ചേച്ചി ഉള്ളിൽ ബ്രായും ഇടുന്നതു പരിപൂർണ്ണമായി നിർത്തി. അതും എനിക്ക് വേണ്ടി. മാത്രമല്ല ഇപ്പോൾ ഇത് എൻ്റെ മാത്രം ആവശ്യമല്ലാതായി മാറി.
അതൊരു വലിയ ആശ്വാസമായിരുന്നു എനിക്ക്. കാരണം ചേച്ചിയുടെ ആവശ്യങ്ങൾ എന്നോട് പറയാൻ ഇപ്പൊ ഒരു ചമ്മലും ഇല്ല. അതുകൊണ്ടു തന്നെ ചില ദിവസങ്ങൾ എൻ്റെ ആവശ്യങ്ങൾക്കും മറ്റു ചില ദിവസങ്ങൾ ചേച്ചിയുടെ ആവശ്യങ്ങൾക്കും വേണ്ടി നമ്മൾ നമ്മുടെ രാസലീലകൾ തുടർന്നു. നമ്മൾ രണ്ടുപേർക്കും അത് ആശ്വാസം തന്നെയായിരുന്നു. എന്നിട്ടും എനിക്ക് ഉള്ളിലേക്കുള്ള പ്രവേശനം മാത്രം ചേച്ചി നിഷേധിച്ചിരുന്നു. അത് രണ്ടു പേർക്കും ഒട്ടും സന്തോഷമുണ്ടായിട്ടല്ല. എന്നിരുന്നാലും രണ്ടുപേർക്കു വേണ്ടി നമ്മൾ അന്യോന്യം സഹകരിച്ചു.