ഞാൻ ഒന്ന് കൂടി അവൾക്കരികിലേക്ക് നീങ്ങിയിരുന്നു അവളുടെ മുടിയിൽ ഒന്ന് തഴുകി അതൊരു വശത്തേക്ക് മാറ്റി ഇട്ടു..
” ഡോ… സമയം കൊറേ ആയി… എഴുന്നേൽക്കാൻ പ്ലാൻ ഉണ്ടോ.. ?? ”
അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി.. വശ്യമായി പുഞ്ചിരിച്ചു..
അവൾ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു.. ഞാൻ സഹായിച്ചു. അവൾ കൈ കുത്തി ബെഡിൽ ഇരുന്നു മുടി കെട്ടി. എന്നിട് വയറിൽ ഒക്കെ തൊട്ടു നോക്കി..
” ദേ ഇതൊക്കെ ഒട്ടുന്നു.. ” അവൾ കൗതുകത്തോടെ പറഞ്ഞു..
” ഒന്ന് കുളിച്ചാൽ മതി.. പൊക്കോളും. ”
” ഹാ.. എന്തായാലൂം ഇങ്ങനെ പോകാൻ പറ്റില്ലല്ലോ.. ഹിഹി..”
ഞാൻ ഒന്നുകൂടെ അവളുടെ കയ്യിലൂടെയും മാറിലൂടെയും വിരൽ ഓടിച്ചു..
” അതൊക്കെ അവിടെ നിക്കട്ടെ.. എങ്ങനെ ഉണ്ടായിരുന്നു എക്സ്പിരിൻസ്.. ? എന്ജോയ് ചെയ്തോ താൻ.. ?”
അവൾ മുഖം രണ്ടുകൈകൊണ്ടും പൊതി പിടിച്ചു തല താഴ്ത്തി അങ്ങനെ ഇരുന്നു..
” ഓ പിന്നെ.. കാണേണ്ടതൊക്കെ കാണുകയും ചെയ്യുകയും ഒക്കെ ചെയ്തു.. ദേ ഇരിക്കുന്നത് തന്നെ കണ്ടില്ലേ.. ഒരു കഷ്ണം തുണി പോലുമില്ല ദേഹത്.. എന്നിട്ടവളുടെ ഒരു നാണം.. ഒന്നങ്ങോട്ട് തന്നാൽ ഉണ്ടല്ലോ.. ”
ഞാൻ അവളുടെ കൈ ബലമായി പിടിച്ചു മാറ്റി.. അവൾ കുണുങ്ങി ചിരിക്ക മാത്രം ചെയ്തു.. ” ദേ പറയുന്നുണ്ടോ.. ?”
” ഇതിലിപ്പോ എന്താ പറയാൻ ആയിട്ട്.. ?” അവൾക്കു നാണം മാറുന്നില്ല..
” പറ.. സുഖിച്ചോ ഇല്ലേ എന്നൊക്കെ അറിയണ്ടേ.. ” ഞാൻ വീണ്ടും കൈ തട്ടി മാറ്റി.
” അത് ഏട്ടന് അറിയില്ലേ, പിന്നെന്താ.. ” അവൾ മുഖത്തു നോക്കാതെ പറഞ്ഞു.
” ഇല്ല,, എനിക്കറിയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ എനിക്കതു നിന്റെ വായിന്നു കേൾക്കണം.. പറ.. അല്ലാതെ നിന്നെ വിടില്ല..”
” ഷോ.. ഈ ആൾടെ ഒരു കാര്യം.. ഓക്കേ.. എസ്.. ഐ ലൈക്ഡ് ഇറ്റ്.. എനിക്കിഷ്ടമായി.. ” അവൾ കണ്ണടച്ചാണ് അത് പറഞ്ഞത്..