അപ്പൊ അതും അടഞ്ഞു.. ഇനി പോയി മുട്ടാം..
ഞാൻ നേരെ മുമ്പിലുള്ള എന്റെ റൂമിന്റെ കാളിങ് ബെൽ അടിച്ചു.. എനിക്കെന്തോ വല്ലാത്ത ഒരു ഫീലിംഗ് തോന്നി.. ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്ക പങ്കിടുക ആണ്.. അവളോടും അയാളോടും സമയം കഴിഞ്ഞു ഇനി ഇറങ്ങിക്കോളൂ എന്ന് പറയുന്ന പോലെ ആണല്ലോ ഇത്.. അല്ല, പോലെ അല്ല.. അങ്ങനെ തന്നെ ആണ്..
ബെൽ അടിച്ചു ഒരു മിനുട്ടോളം ഞാൻ വെയിറ്റ് ചെയ്തു.. ഒരു അനക്കവും ഇല്ല.. ഞാൻ വീണ്ടും റിങ് ചെയ്തു..
” വരുന്നു.. ” ജയന്റെ ശബ്‍ദം ആണ്..
പക്ഷെ വീണ്ടും ഒരു മിനിറ്റിനു ശേഷം ആണ് ഡോർ തുറക്കുന്ന സൗണ്ട് കേൾക്കുന്നത്..
ഡോർ ചെറുതായിട്ട് തുറന്നു.. പിന്നിൽ ജയൻ ആണ് നിൽക്കുന്നത്.. പക്ഷെ പുറം തിരിഞ്ഞാണ് നിൽക്കുന്നത്.. ഷിർട്ടിന്റെ പിൻഭാഗം മാത്രം കാണാം എനിക്ക്.. ഡോർ മുഴുവനായിട്ട് തുറന്നിട്ടും ഇല്ല.. അതുകൊണ്ട് എന്താണ് ചെയ്യുന്നത് എന്ന് കാണാനും ഇല്ല..
ഞാൻ ഒന്ന് എത്തി നോക്കി.. അപ്പോളാണ് കാര്യം പിടി കിട്ടിയത്.. കീർത്തി അവിടെ നിൽക്കുന്നുണ്ട്.. അയാൾക്ക് തൊട്ടരികിൽ.. ജയന്റെ മുഖം അവൾക്കു നേരെയെന്.. ആദ്യം എന്തോ പറഞ്ഞു.. കീർത്തി ” മതി മതി.. ദേ സൂര്യ കാണും.. ”
എന്നിട്ടയാൾ ഒന്നുകൂടി അവൽക്കരികിലേക്ക് ചേർന്നു..
അയാൾ അവളെ കിസ് ചെയ്യുകയാണ്.. ചുണ്ടിൽ. ഹി ഈസ് കിസ്സിങ് മൈ വൈഫ്… എനിക്ക് രക്തം വീണ്ടും തിളയ്ക്കുന്ന പോലെ തോന്നി.. ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അത്.. ഇത്ര നേരം കിട്ടിയിട്ടും മതിയായില്ലേ ആവോ.. പക്ഷെ അധികം നേരമെടുത്തില്ല.. ഉമ്മ വെച്ച ശേഷം അയാൾ പെട്ടന്ന് തിരിഞ്ഞു..
” ഓ സോറി.. സൂര്യയെ ഞാൻ കണ്ടില്ല.. ” അയാൾ വെപ്രാളത്തിൽ പറഞ്ഞു..
എങ്ങനെ കാണും.. ഇങ്ങോട്ട് നോക്കിയാൽ അല്ലെ കാണു.. അപ്പോളാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്.. ഷിർട്ടിന്റെ ബട്ടൻസ് പകുതി വരെയേ ഇട്ടിട്ടുള്ളു.. ബാക്കി തുറന്നു കിടക്കുന്നു.. മുടി ഒന്നും ചീകിയിട്ടും ഇല്ല.. ഞാൻ ബെൽ അടിച്ചപ്പോൾ പെട്ടന്ന് ഡ്രസ്സ് എല്ലാം ഇട്ടു ഇറങ്ങിയതാകും.