ഏട്ടത്തി 3 [Achillies] [Climax]

Posted by

അപ്പോഴും അവർ രണ്ടു പേരും ചിരിയോടെ തന്നെ നീങ്ങി.

“നീ ഇതെന്തു തോന്ന്യാസ കാണിച്ചേ….ശ്ശീ…അറപ്പ് തോന്നുന്നില്ലേ…”

സുമ തന്റെ ദേഷ്യം അടക്കി വെച്ചില്ല.

“എന്ത് തോന്ന്യാസം എന്റെ ഭാര്യയുടെ ഒപ്പം കുറച്ചു സമയം ചിലവഴിച്ചത് തോന്ന്യാസം ആവുന്നത് എങ്ങനാ….അതിലറപ്പ് തോന്നേണ്ടത് എന്തിനാ…”

കിച്ചു ചോദിച്ചതും സുമ മുഖം വക്രിച്ചു തിരിച്ചു.

“കിച്ചു നിങ്ങൾ തമ്മിൽ അങ്ങനെയൊന്നും…. അല്ല കൃഷ്ണൻ വന്നപ്പോൾ അവനു വേണ്ടി….”

രാഘവൻ പറഞ്ഞു തുടങ്ങിയെങ്കിലും പാതിയിൽ നിർത്തി.

“ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു…അതിന്ന് തുടങ്ങിയതുമല്ല, ഇവിടെ വരുന്നതിനു മുമ്പ് തന്നെ…പക്ഷെ പറയാനുള്ള ഞങ്ങളുടെ മടിയാ ഇപ്പൊ ഇവിടെ വരെ ഈ പ്രശ്നം എത്തിച്ചത്…ഇനി അത് വേണ്ട….ഇവളെ ഞാൻ താലി കെട്ടിയത് എനിക്ക് വേണ്ടി തന്നെയാ…എന്റെ പെണ്ണാ…ഞാൻ മരിക്കുന്നത് വരെ എനിക്കായി ഒരുത്തിയുണ്ടെങ്കിൽ അത് ഇവളാ…”

നീരജയെ ചേർത്തു പിടിച്ചു കിച്ചു പറഞ്ഞതും അവനെ കെട്ടിപ്പിടിച്ചു നീരജ കരഞ്ഞു.

അത് കണ്ടതും അമല ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു തന്റെ മാറിൽ ചേർത്തു മുത്തങ്ങൾ നൽകി.

“ശ്ശെ…എന്നാലും…”

“സുമേ മതി….അവരുടെ ഇഷ്ടം അവർ പറഞ്ഞു കഴിഞ്ഞു, അവരുടെ തീരുമാനം അത് നമ്മുടേതും കൂടിയാണെന്ന് കരുതിയാൽ മതി…. പിന്നെ കൃഷ്ണന്റെ കാര്യം…അവനു വേണാച്ചാൽ മറ്റൊരു വിവാഹം നോക്കാം…അവന്റെ ഇഷ്ടം എന്താണോ പറ്റുന്നതാണേൽ ചെയ്തു കൊടുക്കാം,…കുട്ട്യോള് അവരുടെ ജീവിതം ജീവിക്കട്ടെ…”

രാഘവൻ പറഞ്ഞത് കേട്ടതും സുമയുടെ നാവടങ്ങി.

കൃഷ്ണനെ അവിടെയാരും കണ്ടതുമില്ല.

അമല നീരജയേയും കൂട്ടി അകത്തേക്ക് നടക്കുമ്പോൾ രാഘവൻ കിച്ചുവിനെ ചേർത്തു പിടിച്ചു തോളിൽ തട്ടി.

“ഇത് നിനക്ക് ഒന്നു മുൻപ് പറഞ്ഞിരുന്നെങ്കിൽ ഇത്രേം പ്രശ്നം ഉണ്ടാവുമായിരുന്നോടാ പൊട്ടാ…”

ഒന്നും പറയാൻ കിട്ടാതെ ഇളിച്ചു നിൽക്കുന്ന കിച്ചുവിന്റെ കവിളിൽ ഒന്നു തട്ടി രാഘവൻ ചിരിച്ചു.

“ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി… അമലയോട് കൃഷ്ണൻ വരുകയാണെങ്കിൽ എന്നെ വന്നൊന്നു കാണാൻ പറ…”

രാഘവൻ ചിരിച്ചുകൊണ്ട് ഇറങ്ങി.

“സുമേ…വരുന്നില്ലേ നീ…”

രാഘവൻ ഒന്നു മുരണ്ടതും നിരാശയോടെ തലതാഴ്ത്തി സുമ അവർക്ക് പുറകെ ഇറങ്ങി.

അവരെ നോക്കി കോലായിൽ കിച്ചു നിന്നു.

അന്ന് വൈകി വന്ന കൃഷ്ണനെ അമലയാണ് രാഘവന്റെ അടുക്കലേക്ക് പറഞ്ഞയച്ചത്. രാത്രി കൃഷ്ണൻ അവിടെ തന്നെ കിടന്നോളും എന്നു പറഞ്ഞതിനാൽ വാതിലടച്ചു അമല മുറിയിലേക്ക് നടന്നു. പിന്നിൽ പതുങ്ങി മുറിയിൽ കയറാൻ നീരജ വരുന്നത് കണ്ട അമല ചൂലിൽ നിന്ന് ഈർക്കിൽ വലിച്ചൂരിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *