“നിന്നെ എച്ചിലെന്നു പറഞ്ഞ അവനെ വിളിച്ചോണ്ട് കാണിക്കണം….കിച്ചൂന് നിന്നോടുള്ള കൊതി…. എന്റെ പെണ്ണേ നിന്നോടുള്ള കൊതി തീരണമെങ്കിൽ ഞാൻ ചാവണം…”
അവളെ വരിഞ്ഞുമുറുക്കി കഴുത്തിലും കവിളിലും ചുണ്ടുരച്ചു കിച്ചു വിറച്ചു.
“ഞാൻ പറഞ്ഞെട…നിനക്ക് എന്നോടുള്ള കൊതി കാണണമെങ്കിൽ അതിനുള്ള ധൈര്യം ഉണ്ടെങ്കിൽ മേലേക്ക് വരാൻ…. അയാൾ വന്നിട്ടുമുണ്ട് കണ്ടിട്ടുമുണ്ട്….ഇനിയൊരിക്കലും എന്നോട് അയാൾ അതിനെക്കുറിച്ചൊരു വാക്ക് പറയില്ല…എനിക്കുറപ്പാ.”
അവന്റെ നെറ്റിയിലും കവിളിലും ഉമ്മ വെച്ചുകൊണ്ട് നീരജ പറഞ്ഞു.
“ഐ ലൗ യൂ….മോളെ….”
ചൂടറിഞ്ഞു ചൂരറിഞ്ഞു നൂലിഴയാത്ത ദേഹങ്ങൾ തമ്മിൽ ഉരച്ചു ചുംബിച്ചു അവർ കട്ടിലിൽ കിടന്നു ഞെരിഞ്ഞു.
“കിച്ചു….ഇനി രാത്രി മതിയെ…ഇല്ലേൽ മടുക്കും….”
അവന്റെ കവിളിൽ തലോടി കണ്ണിൽ നോക്കി നീരജ പറഞ്ഞു.
“ഏയ്…എനിക്കൊരു മടുപ്പുമില്ല…”
അവളെ കേറ്റിപ്പിടിച്ചു കിച്ചു ചിരിച്ചു.
“പോടാ…എനിക്ക് വയ്യെന്ന പറഞ്ഞേ…”
അവന്റെ മൂക്കിൽ കടിച്ചു നീരജ ചിണുങ്ങി. താഴെ പോയവർ തിരികെ എത്തിയ ശബ്ദം നിറഞ്ഞതും നീരജ കിച്ചുവിനെ നോക്കി.
“അവരൊക്കെ വന്നു….ഇനിയും മിണ്ടാതെ നിക്കണ്ടല്ലോ അവരും കൂടെ അറിയണ്ടേ നീ എന്റെയാണെന്നു…”
“നീ പറയുവോ കിച്ചു…”
നീരജയുടെ കണ്ണുകൾ തിളങ്ങി.
“പോയി ഉടുപ്പെടുത്തിട്ടു വാടി തടിച്ചി…”
നീരജയുടെ ചന്തിയിൽ ഒന്നു കൊഞ്ചിച്ചു തല്ലി കിച്ചു ചിരിച്ചു.
താഴെ അമലയും സുമയും അമ്പലത്തിൽ നിന്നു വന്നു ക്ഷീണിച്ചു ഫാനിനടിയിൽ തളർന്നു ഇരുന്നു. രാഘവൻ ഷർട്ട് അഴിച്ചിട്ടു കാറ്റു കൂടുതൽ കിട്ടുവാൻ നെഞ്ചിലേക്ക് തോർത്തു വീശി.
“മോളെ….നീരജേ കുടിക്കാൻ എന്തെങ്കിലും എടുത്തോ…തണുത്തത് മതി…”
സുമ അകത്തേക്ക് നോക്കി ഒച്ചയിട്ടുകൊണ്ടു പറഞ്ഞു.
പെട്ടെന്ന് ചവിട്ടുപടിയിൽ കാൽപ്പെരുമാറ്റം കേട്ട എല്ലാവരുടെയും കണ്ണുകൾ മുകളിലേക്കായി, പടികൾ ഇറങ്ങി താഴേക്ക് വരുന്ന നീരജയെ കണ്ട കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു,
ചുവന്നു വിടർന്ന മുഖവും വാരിക്കെട്ടി പടർന്ന മുടിയും കഴുത്തിലും ചുണ്ടിലും കവിളിലും തെളിഞ്ഞു കിടന്ന ചുവപ്പ് രാശിയും, മുഖത്തു കാണുന്ന തെളിച്ചവും കണ്ട അവർക്കെല്ലാം അതിന്റെ കാരണവും മനസിലായി. അടുത്ത നിമിഷം ചുണ്ട് പൊട്ടി മുഖത് നീരജയുടെ കണക്ക് തെളിച്ചവുമായി ഇറങ്ങി വന്ന കിച്ചുവിനെക്കണ്ടതും എല്ലാവരുടെയും മുഖത്തു പകപ്പ് നിറഞ്ഞു.