അവന്റെ അരയിൽ കവച്ചിരുന്നു അവന്റെ കണ്ണിൽ നോക്കി നീരജ പറഞ്ഞു അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു നനയുന്നുണ്ടായിരുന്നു.
“എന്റെ പൊന്നു മോളെ, അയാൾ വന്നപ്പോൾ എനിക്ക് കൈപ്പിടിയിലിരുന്ന എല്ലാം നഷ്ടപ്പെട്ടു പോയ പോലെ തോന്നി….നീ കൂടി നഷ്ടപ്പെടും എന്നു എല്ലാരും പറഞ്ഞു തുടങ്ങിയപ്പോൾ അവരുടെ മുഖത്തു നോക്കി പറയണം എന്നുണ്ടായി, ഒന്നല്ല പലവട്ടം നീ എൻറെയാണെന്നു….പക്ഷെ ഒന്നു മുന്നിൽ പോലും വരാതെ നീ മാറി നിന്നപ്പോൾ, നീയും എനിക്ക് എതിരാണോ എന്നു അറിയാതെ ചിന്തിച്ചു പോയെടി.”
കിച്ചു കരഞ്ഞു പോയിരുന്നു, പക്ഷെ അത് കേട്ടതും നീരജയുടെ മുഖം കനത്തു. ആഞ്ഞു വന്നു അവന്റെ ചുണ്ട് വായിലാക്കി അവൾ ചുംബിച്ചു, ചുംബനം കടന്നു അവളുടെ പല്ലുകൾ അവന്റെ ചുണ്ടിനെ ഞെരിച്ചു പൊട്ടിച്ചു ചോര നുണഞ്ഞപ്പോഴും കിച്ചു ഒരക്ഷരം മിണ്ടാതെ അനങ്ങാതെ ശിക്ഷ സ്വീകരിച്ചു.
“പണ്ടും എനിക്ക് പറയാൻ വാക്കുകൾ ഇല്ലല്ലോ….പക്ഷെ ഇനി നടക്കില്ല,….നീ വാ തുറന്നു നമുക്ക് വേണ്ടി പറയും എന്നു കരുതിയിരുന്ന ഞാനാണ് മണ്ടി, അതുകൊണ്ടു കൊല്ലും ഞാൻ എന്റെ കയ്യിൽ നിന്ന് നിന്നെ കൊണ്ടു പോവാൻ ആരെങ്കിലും ശ്രെമിച്ചാൽ കൊല്ലും ഞാൻ എല്ലാവരെയും കേട്ടോടാ….”
കണ്ണു നിറഞ്ഞു ദേഷ്യം നിറഞ്ഞു ചുവന്ന മുഖവുമായി വിറച്ചു കിതയ്ക്കുന്ന നീരജയെ അവൻ നെഞ്ചിൽ കിടത്തി വരിഞ്ഞു മുറുക്കി.
“അയാള് വന്നിട്ട്, നീ എന്നെ കൊണ്ടുപോക്കോളാൻ പറഞ്ഞു എന്നു എന്നോട് പറഞ്ഞ നിമിഷം എനിക്ക് വന്ന കലി….നിന്നെ കയ്യിൽ കിട്ടിയിരുന്നേൽ ആ നിമിഷം ഞാൻ മാന്തി കീറിയേനെ….പക്ഷെ പിന്നെ ആലോചിച്ചപ്പോൾ ഓർത്തു, എന്റെ ചെക്കൻ അങ്ങനെ പറയാൻ ഒരു വഴിയും ഇല്ലല്ലോ എന്നു….എങ്കിലും കുറച്ചു നേരം കൊണ്ട് ഞാൻ അനുഭവിച്ച സങ്കടം….”
അവന്റെ കവിളിൽ ഉമ്മ വെച്ചു മുടിയിൽ തഴുകി ദേഹത് കിടന്നു ഇഴുകി കൊണ്ടു നീരജ കൊഞ്ചി.
“ഞാൻ എന്നിട്ടു വെല്ലു വിളിച്ചിട്ടാ പോന്നേ…. അയാള് പറഞ്ഞു, അയാടെ എച്ചിലാ ഞാനെന്ന് നിനക്ക് എന്നെ വേണ്ടാന്ന്…”
അത് പറയുമ്പോൾ നീരജയുടെ കണ്ണിൽ ഒരു നീർത്തിളക്കം മിന്നിപ്പോയത് കണ്ട കിച്ചു അവളുടെ വിടർന്ന ചന്തിപ്പാതിയിൽ ഞെരിച്ചു അവളുടെ മുഖം കഴുതിന് പിടിച്ചു താഴ്ത്തി അമർത്തി ചുംബിച്ചു. നാവും ചുണ്ടും വലിച്ചു കുടിച്ചു വീണ്ടും അനങ്ങി വന്ന പൗരുഷത്തിന് മേലെ അവളുടെ കൊഴുപ്പിനെ ഉരച്ചു.