“”ഹമ്…പതിനെട്ടാമത്തെ അടവ്. അമീന പറഞ്ഞുകൊണ്ട് ചിരിച്ചു.
സുനി കസേരയിൽ നിന്നും എഴുനേറ്റു. താൻ ഇരുന്നോ അമീന, ഞാൻ ഇവിടെ നിന്നോളാം ആരെങ്കിലും കണ്ടുകൊണ്ടു വന്നാൽ എന്ത് വിചാരിക്കും. വീട്ടുകാരിയെ നിർത്തിയിട്ടു ജോലിക്കുവന്നവൻ കസേരയിൽ ഇരിക്കുന്നത് കണ്ടാൽ…….
അയ്യോ അതൊന്നും വേണ്ടാ… ചേട്ടൻ ഇരുന്നോ എനിക്ക് ഒരു കുഴപ്പവുമില്ല..
മര്യാദയ്ക്ക് ഇരുന്നോ.. അല്ലങ്കിൽ പൊക്കിയെടുത്തു ഞാൻ ഇരുത്തും.””
ആണോ ??? എന്നാൽ ഒന്ന് കാണാമല്ലോ,
എന്ത് ???
പൊക്കിയെടുത്തു ഇരുത്തുന്നത്…….”
“”എന്നിട്ടു വേണം ആരെങ്കിലും കണ്ടോണ്ടു വരാൻ.. വന്നിരിക്കാൻ നോക്ക് ”
“അപ്പോൾ പേടിയുണ്ട് അല്ലേ…….. ചിരിച്ചുകൊണ്ട് അമീന പറയുമ്പോൾ സുനി അവളുടെ അടുത്തേക്ക് ചെന്ന് ഇടുപ്പിനു മുകളിൽ പിടിച്ചു കൊച്ചുകുട്ടികളെ പോകുന്ന പോലെ അമീനയെ പൊക്കിയെടുത്തു കസേരയിൽ ഇരുത്തി.”””
അവന്റെ പ്രവർത്തിയിൽ അമീന ശരിക്കും ഞെട്ടി….
അതേ, എനിക്ക് പേടിയൊന്നുമില്ല ഇങ്ങനെ പൊക്കിയെടുത്തു ഇവിടെ ഇരുത്താൻ… എല്ലാവരോടും സ്നേഹം മാത്രം.””
പേടിച്ചു പോയോ ???
പിന്നല്ലാതെ, എന്ന ഇനി പേടിക്കണ്ടാ കെട്ടോ ഇടയ്ക്കിടയ്ക്ക് ഞാൻ വന്നു ഇതുപോലെയൊന്നു പൊക്കാം….
അയ്യേ.””
എന്താണ് ???
ഒന്നുമില്ല…..
“ഹ്മ്മ്മ്… ആരുപറഞ്ഞു ഒന്നുമില്ലെന്ന്. ഞാൻ നോക്കിയിട്ടു കുറച്ചധികം ഉണ്ടങ്കിലേ ഉള്ളു..”””
ഹൂഊഊ… വൃത്തികെട്ടവൻ”” ആരേലും കേട്ടാൽ എന്തുവിചാരിക്കും..
അപ്പോൾ ആരും കേട്ടില്ലങ്കിൽ കുഴപ്പമില്ലല്ലേ.””
“”എന്റുമ്മാ… പറഞ്ഞു ജയിക്കാൻ ഞാനില്ല..
“ഇന്നലെ വൈകിട്ട് കെട്ടിയോൻ വിളിക്കുമ്പോൾ എന്തോ പറയാമെന്നു പറഞ്ഞിട്ട് എന്തായി.?
“ഇക്ക അറിഞ്ഞാലേ ഓടിക്കും ഇവിടെ നിന്നും… ഓരോരോ ആഗ്രഹങ്ങളെ അടികൊള്ളാത്തതിന്റെ കുറവ് കാണുന്നുണ്ട്.””” അമീന ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞു.
ആരെ ഓടിക്കുന്ന കാര്യമാണ് പറയുന്നത്. ഗീത അകത്തുനിന്ന് അടുക്കളയിലേക്കു വന്നു….. ഒന്നുമില്ല ചേച്ചീ.””” ചേച്ചിയുടെ ജോലിയൊക്കെ കഴിഞ്ഞോ.?
ഹ്മ്മ്, കഴിഞ്ഞു മോളെ…
പിന്നെ സംസാരം ഗീതയും അമീനയും കൂടി ആയപ്പോൾ സുനി മെല്ലെ പുറത്തേക്കിറങ്ങി… വൈകിട്ട് ജോലിയൊക്കെ കഴിഞ്ഞു അവിടെ നിന്ന് വീട്ടിലേക്കു പോകുമ്പോൾ സമയം ആറുമണി ആയിരുന്നു. __________
കുളിച്ചിട്ടു മുറിയിലോട്ടു കയറുമ്പോൾ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി.”””
എന്താടി…”””” വന്നിട്ട് വിളിക്കാതിരുന്നത്. അവൻ കാൾ എടുത്തുകൊണ്ടു അൽഫിയോടു ചോദിച്ചു.