അയ്യടാ””” അവന്റെയൊരു പൂതി കണ്ടില്ലേ.. നല്ലൊരു വണ്ടി ഓടിച്ചു കാണിക്കടാ അപ്പോൾ നോക്കാം… അവൻ വന്നേക്കുന്നു വണ്ടി ഓടിക്കാൻ നസീമ മനസിൽപറഞ്ഞുകൊണ്ടു എഴുന്നേറ്റു ഹാളിലേക്ക് പോയി.”””
പോക്കറ്റിൽ കിടന്ന മൊബൈൽ റിങ് ചെയ്യുമ്പോൾ സുനി വേഗം തന്നെ ഫോണെടുത്തു നോക്കുമ്പോൾ അൽഫിയ ആയിരുന്നു..
ഹലോ””” എവിടാണ് ? വീട്ടിൽ എത്തിയോ…..
ഇല്ല ചേട്ടാ.. ഞാൻ ഇറങ്ങാൻ പോകുന്നതേ ഉള്ളു അതാ ഒന്ന് വിളിച്ചത്.
“അഹ്.. അപ്പോൾ എങ്ങനാ കാര്യങ്ങളൊക്കെ ??
എന്ത് ??
എടി പുല്ലേ രാത്രി ഉറക്കമാണോ അതോ… ഉത്സവമാണോ ?
“അത് പറയാനുണ്ടോ മോനെ… ഉത്സവം തന്നെ.. പിന്നെ ഒരു സർപ്രൈസ് ഉണ്ട്…
എന്താടി അൽഫി.””””
“എന്റെ സുനി ചേട്ടാ.. സർപ്രൈസ് ആണ്.””
ഹോ, അവളുടെ ഒരു സർപ്രൈസ് എന്തായാലും നീ വാ പെണ്ണേ…
അഹ്, എങ്കിൽ ശരി ചേട്ടാ.. എത്തിയിട്ട് വിളിക്കാം അൽഫിയാ ഫോൺ കട്ട് ചെയ്തു…… ________ ഇന്നലത്തെപോലെ ഇന്നും ഉച്ചയ്ക്ക് നല്ലമഴ പെയ്യാൻ തുടങ്ങി.. റൂമിൽ കിടന്ന അമീന കുറച്ചുനേരം പുറത്തിരിക്കാമെന്നു കരുതി അടുക്കളയിലേക്കു വരുമ്പോൾ അവിടെ സുനി മാത്രമേ ഉള്ളായിരുന്നു.””
ചേച്ചിയില്ലേ””” സംസാരം കേട്ട് അവൻ നോക്കുമ്പോൾ അമീന..
അഹ്… അമീന താത്തായ്ക്ക് ഇന്ന് ഉറക്കമൊന്നുമില്ലേ, ചേച്ചി റൂം തുടയ്ക്കാനുണ്ടെന്നു പറഞ്ഞു അങ്ങോടു പോയി.””
അഹ്”” ഞാൻ കരുതി ഇവിടെ കാണുമെന്നു.
“എന്താടോ……??
ഒന്നുമില്ല.. അവിടെ ഇരുന്നപ്പോൾ തോന്നി ഇങ്ങോട് വരാമെന്ന്. ഇവിടെ വന്നപ്പോൾ ചേച്ചിയുമില്ല
“ഇവിടെ ചേച്ചിയൊന്നും ഇല്ല ഞാൻ മാത്രമേ ഉള്ളു. എന്തായാലും വന്നതല്ലേ ഇരിക്ക്”””
ഹ്മ്മ്മ്മ്മ് എവിടെ ?? അകെ ഒരു കസേരയല്ലേ ഇവിടുള്ളൂ. അതിൽ ചേട്ടനിരിക്കുന്നു ഞാൻ പിന്നെ എവിടെ ഇരിക്കാനാണ്. വെറുതെ മനുഷ്യനെ കളിയാക്കാൻ”””
അയ്യോ””” കളിയാക്കിയതല്ല.. വേണേൽ എന്റെ മടിയിൽ ഇരുന്നോ.. സുനി ചിരിച്ചുകൊണ്ട് അമീനയെ കളിയാക്കി
കൂടുതല് കളിയാക്കണ്ടാ… ഞൻ കേറി ഇരിക്കും””
എന്ന ഒന്ന് കാണണമല്ലോ… വാശിയാണോ ?
അയ്യടാ… ഒരു വാശിയുമില്ല.. തത്കാലം ഒറ്റയ്ക്കിരുന്നാൽ മതി മോൻ ഞാൻ ഇവിടെ നിന്നോളാം”””
“മ്മ്മ്”” ഇഷ്ട്ടമുണ്ടെങ്കിൽ ഇരുന്നാൽ മതി. ഇല്ലങ്കിൽ അവിടെ നിന്നോ”