“ആ ഉണ്ട്…അല്ലപിന്നെ…!”
“ഹാ തോന്നി…രാവിലെ പറഞ്ഞിരുന്നല്ലോ…” ഇത്തവണ ആര്യന് ചിരി അടക്കി പിടിക്കാൻ സാധിച്ചില്ല.
“ഈ ചെക്കൻ…പോടാ അവിടുന്ന്…” ശാലിനി ദേഷ്യം അഭിനയിച്ചു.
“ഇതുവരെ മാറിയില്ലാ…!” ആര്യൻ സംശയം പ്രകടിപ്പിച്ചു.
“എന്ത്…?” എന്തിനെ പറ്റി ആണ് ചോദിച്ചതെന്ന് അവൾക്ക് വ്യക്തമായിരുന്നു എങ്കിലും അത് പുറത്ത് കാണിച്ചില്ല.
“ചന്തിയിലെ വേദന…” ആര്യൻ അവളുടെ പിൻഭാഗത്തേക്ക് തല ഒന്ന് വെട്ടിച്ച് നോക്കിക്കൊണ്ട് പറഞ്ഞു.
ശാലിനിയുടെ മനസ്സ് വീണ്ടും ശക്തിയിൽ മിടിക്കാൻ തുടങ്ങി.
“ഛി…വൃത്തികെട്ടവൻ…പോടാ എഴുന്നേറ്റ്…” അവളിൽ ഉണ്ടാകുന്ന വേലിയേറ്റങ്ങൾ ഉള്ളിലടക്കി ശാലിനി പറഞ്ഞു.
“എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല…അങ്ങനെ വിത്തൗട്ട് ആയിട്ട് കേറി ഇരുന്നാൽ ആർക്കായാലും വേദനിക്കും…” ആര്യൻ അവളെ കൂടുതൽ ചൂട് പിടിപ്പിക്കാൻ ശ്രമിച്ചു.
“ദേ ചെക്കാ…നീ എൻ്റെ കൈയിൽ നിന്ന് വാങ്ങിക്കും കേട്ടോ…എന്തായാലും ഇനി നിൻ്റെ പാട്ട സൈക്കിളിൽ കേറാൻ വരുന്നില്ല പോരേ…?” ശാലിനി തൈര് സ്പൂൺ വെച്ച് ശക്തിയിൽ ഇളക്കി.
“എന്നാലും ഷഡ്ഡി ഇടാമെന്ന് വിചാരിക്കരുത് കേട്ടോ…ഹഹ…” ആര്യൻ അത് പറഞ്ഞ് സ്വയം പൊട്ടിച്ചിരിച്ചു.
ശാലിനി അവനെ നോക്കി കണ്ണുരുട്ടി. അവൾ ഒന്നും മിണ്ടാതെ തൈരിലേക്ക് സവാള, തക്കാളി, ഉപ്പ് എന്നിവ ഇട്ട് സലാഡ് തയ്യാറാക്കാൻ വേണ്ടി ഇളക്കി കൊടുത്തു.
ശാലിനിയുടെ മൗനം ആര്യനെ അൽപ്പം സംശയത്തിൽ ആക്കി. പറഞ്ഞത് മോശമായി പോയോ എന്നൊരു തോന്നൽ അവനിൽ ഉണ്ടായി. പക്ഷേ ഇതിലും മോശമായ കാര്യങ്ങൾ പോലും ഇതിനോടകം തങ്ങൾ പരസ്പരം സംസാരിച്ചിട്ടുണ്ടല്ലോ എന്നും അവൻ ചിന്തിച്ചു. ചിലപ്പോൾ കളിയാക്കിയത് ഇഷ്ട്ടപ്പെട്ടു കാണില്ല അതാവും എന്ന് ആര്യൻ മനസ്സിൽ ഓർത്തു.
പപ്പടം എല്ലാം കാച്ചിയ ശേഷം അവൻ അതൊരു പാത്രത്തിലേക്ക് മാറ്റിയിട്ട് ആര്യൻ മെല്ലെ ശാലിനിയുടെ അരികിൽ പോയി നിന്നു.
“ഞാൻ സഹായിക്കണോ…?” ആര്യൻ ഒരു ചെറിയ കൊഞ്ചലോടെ ചോദിച്ചു.
ശാലിനി ഒന്നും മിണ്ടിയില്ല.
“ഇങ്ങ് തന്നേക്ക് ഇനി ഞാൻ ചെയ്യാം…” എന്ന് പറഞ്ഞ് ആര്യൻ കൈ നീട്ടി.