ആര്യൻ്റെ ആ പ്രവർത്തി അവളിൽ ചെറിയ ഒരു നിരാശ പരത്തിയോ എന്ന് അവൾ ഒരു വേള ശങ്കിച്ചു. എന്നാൽ പിന്നീടാലോചിച്ചപ്പോൾ അവൾക്ക് അതൊരു ആശ്വാസവും നൽകി. മാത്രമല്ല അവനോട് വീണ്ടും കുറച്ചുകൂടി ഒരുതരം സ്നേഹവും മതിപ്പും അവളിൽ തോന്നിത്തുടങ്ങി.
“അതേ കണ്ണിൽ ഒന്നും ഇല്ലെന്ന്…പോയില്ലേ എല്ലാം…?” ശാലിനിയുടെ നിശ്ചലമായുള്ള നോട്ടം കണ്ട് ആര്യൻ വീണ്ടും ചോദിച്ചു.
“ഏഹ്…ആടാ…പോയി…” ശാലിനി കണ്ണിൽ മെല്ലെ തൊട്ടുകൊണ്ട് പറഞ്ഞു.
“മ്മ്…പോയി മുഖം ഒന്ന് കഴുകിയേക്ക്…”
“ഹാ…” ശാലിനി ബാത്റൂമിലേക്ക് പോയി.
ആര്യൻ ഈ സമയം ചട്ടിയുടെ മൂടി മാറ്റി ഒന്നുകൂടി കറി ഇളക്കിക്കൊടുത്ത ശേഷം വീണ്ടും അടച്ചുവെച്ചു. അതിന് ശേഷം ചെരകി വച്ചിരുന്ന തേങ്ങ എടുത്ത് അരകല്ലിൽ അരച്ച് അതിൽ നിന്നും പിഴിഞ്ഞ് തേങ്ങാപ്പാൽ എടുക്കാൻ തുടങ്ങി.
കുളിമുറിയിൽ കയറിയ ശാലിനി ടാപ്പ് തുറന്ന് മുഖത്തേക്ക് കുറച്ച് വെള്ളം ഒഴിച്ച ശേഷം കണ്ണാടിയിലേക്ക് കുറച്ച് നേരം നോക്കി നിന്നു. പെട്ടെന്നെന്തോ സംശയം തോന്നിയ പോലെ അവൾ നൈറ്റിയും പാവാടയും പൊക്കി അവളുടെ പാൻ്റീസിന് മുന്നിലേക്ക് നോക്കി. അവൾ അതിന് പുറത്തുകൂടി തന്നെ യോനീ മുഖത്ത് തൊട്ട് നോക്കി. “അതേ അവിടെ വീണ്ടും നനവ് പടർന്നിരിക്കുന്നു.” ശാലിനി മനസ്സിൽ പറഞ്ഞു. അവളുടെ നെഞ്ച് വേഗത്തിൽ ഇടിക്കാൻ തുടങ്ങി. തൻ്റെ മനസ്സും ശരീരവും ഭർത്താവല്ലാതെ മറ്റൊരു പുരുഷന് വേണ്ടി കൊതിക്കുകയാണോ എന്ന ചിന്ത ജീവിതത്തിൽ ആദ്യമായി ശാലിനിയുടെ മനസ്സിൽ ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. കൂടുതൽ നേരം അവിടെ നിൽക്കാതെ അവൾ വേഷം നേരെയാക്കി കൈ കഴുകി പുറത്തേക്ക് വന്നു.
“ചുവന്നിട്ടുണ്ടല്ലോ…” അടുക്കളയിലേക്ക് വന്ന ശാലിനിയോട് അവളുടെ കണ്ണുകളിലേക്ക് നോക്കി ആര്യൻ പറഞ്ഞു.
“ആണോ…?”
“മ്മ്…ചെറുതായിട്ട്…വേദന ഉണ്ടോ…?”
“ഏയ് ഇല്ലെടാ…”
“ഹാ…”
“ഇതെന്തിനാ തേങ്ങാപ്പാൽ…?” ആര്യൻ തേങ്ങ പിഴിഞ്ഞ് പാലെടുക്കുന്നത് കണ്ട് ശാലിനി ചോദിച്ചു.
“ഇതൂടി ചേർത്താൽ അടിപൊളി ആകും…”
“ആഹാ…കാര്യമായിട്ടാണല്ലോ എല്ലാം…”