ആര്യൻ അതിന് ചിരിച്ചുകൊണ്ട് തീ കുറച്ച ശേഷം വഴറ്റിയ സവാളയിലേക്ക് ആവശ്യത്തിനുള്ള മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാല എന്നിവ ചേർത്തു. അതെല്ലാം കൂടി വീണ്ടും രണ്ട് മിനുട്ട് നേരം ആര്യൻ ഇളക്കിയ ശേഷം അതിലേക്ക് അരിഞ്ഞ് വച്ചിരുന്ന തക്കാളിയും ഇറച്ചി കഷണങ്ങളും ഇട്ടു. വീണ്ടും ആവശ്യമായ കുറച്ച് ഉപ്പ് കൂടി ചേർത്ത് പിരട്ടെല്ലാം ഇറച്ചിയിൽ നല്ലപോലെ യോജിക്കുന്ന രീതിയിൽ ആര്യൻ തവികൊണ്ട് നന്നായി ഇളക്കിക്കൊടുത്തു.
അതിനിടയിൽ ശാലിനി തീ കൂട്ടുവാനായി അടുപ്പിലേക്ക് കുറച്ച് കൂടി വിറക് താഴെ നിന്നും എടുത്ത് വെച്ചു. അതുകണ്ട ആര്യൻ തന്നെ നോക്കുന്നത് കണ്ട ശാലിനി “തീ കൂട്ടാമോ മാസ്റ്റർ…?” എന്ന് കളിയാക്കുന്ന രീതിയിൽ ചോദിച്ചപ്പോൾ അതിന് മറുപടിയായി “യേസ് അസിസ്റ്റൻ്റ്…കൂട്ടിക്കോളൂ…” എന്ന് തിരിച്ചടിച്ചു.
“അവൻ്റെ ഒരു അസിസ്റ്റൻ്റ്…!” എന്ന് പറഞ്ഞ് ശാലിനി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അടുപ്പിലേക്ക് അൽപ്പം മുൻപോട്ട് കുനിഞ്ഞ് നിന്ന് ഊതാൻ തുടങ്ങി.
ആര്യൻ്റെ ശ്രദ്ധ ചട്ടിയിൽ തന്നെ ആയിരുന്നെങ്കിലും അവൻ്റെ കണ്ണുകൾ ഇടയ്ക്ക് ശാലിനിയുടെ മാറിലേക്ക് പോകുന്നത് അവന് തടയാൻ ആയില്ല. ഒന്നും അത്ര വ്യക്തമായി കാണാൻ സാധിക്കില്ലെങ്കിലും അവളുടെ മുലച്ചാൽ അവൻ്റെ കൺമുന്നിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു.
സമയം കളയാതെ ആര്യൻ ആവശ്യമായ വെള്ളം ചട്ടിയിലേക്ക് ഒഴിച്ചിട്ട് ചട്ടി അടപ്പുപയോഗിച്ചുകൊണ്ട് മൂടി വച്ചു. അപ്പോഴും ശാലിനി അടുപ്പിലേക്ക് ഊതിക്കൊണ്ടിരിക്കുകയാണ്. ആര്യൻ അൽപ്പം പിന്നിലേക്ക് നീങ്ങി നിന്നുകൊണ്ട് രാവിലെ ചന്ദ്രികയുടെ പിന്നഴക് ആസ്വദിച്ച പോലെ തന്നെ ശാലിനിയുടെയും ആകാര വടിവ് ആസ്വദിച്ച് നിന്നു.
എന്നാൽ ഉടനെ തന്നെ അവൻ ശാലിനിയോട് മാറാനും ഇനി താൻ ചെയ്യാം എന്നും ആവശ്യപ്പെട്ടെങ്കിലും ശാലിനി മാറാതെ തന്നെ നിന്ന് തീ ആളിക്കത്തിക്കാൻ ശ്രമിച്ചു. പക്ഷേ അതിനിടയിൽ അടുപ്പിൽ നിന്നും എന്തോ പൊടിയോ മറ്റോ അവളുടെ കണ്ണിനുള്ളിൽ വീണൂ എന്ന് ശാലിനിയുടെ പെട്ടെന്നുള്ള പ്രവർത്തികളിൽ നിന്നും ആര്യന് മനസ്സിലായി.
ശാലിനി അവളുടെ വലതു കണ്ണ് പൊത്തിപ്പിടിച്ച് “ഓഹ് നാശം” എന്ന് പറഞ്ഞുകൊണ്ട് രണ്ടുകാലിൽ തുള്ളുന്നത് കണ്ട ആര്യൻ കാര്യം അന്വേഷിച്ചു.