ശ്രീ അത്ര നേരം കേറ്റി വച്ച എയർ ഒറ്റ പൊട്ട് പൊട്ടി ….
ഞാൻ : രാത്രി നല്ല കൊത്ത് പൊറോട്ട സാൽന നാടൻ ചിക്കൻ വാങ്ങി തരാ …
ശ്രീ : താങ്ക്സ്
ഞാൻ ; എന്തിന്
ശ്രീ : എൻ്റെ ബുജ്ജി ആയതിന്….
നന്ദൻ : എല്ലാരും കണ്ണടച്ചോ വല്ലതും നടക്കും….
ഞാൻ : നീ കണ്ണടക്കണ്ട മൈരോ
⏩ 23:23
തമിഴ്നാട് കേറി പെട്രോൾ അടിച്ച് ഒന്ന് കൂൾ ആവാൻ നിർത്തി….
ശ്രീ : എങ്ങോട്ടാ പോണേ….
ഞാൻ സൈലൻ്റ് ആയി നിന്നു…
ശ്രീ : പൊന്നു സോറി നീ അത് വിട്
ഞാൻ വീണ്ടും ഗ്ളാസ്സ് തൊടച്ച ശേഷം തിരിഞ്ഞ് നടന്നു…
ശ്രീ : സൂര്യ … ദേ അടുത്ത് വന്നെ കണ്ണാ ….അടുത്ത് വാ ….
ഞാൻ ഒരു അളിഞ്ഞ ചിരി ചിരിച്ച് അവൾടെ അടുത്തേക്ക് പോയി….
ശ്രീ : സോറി മുത്തെ നിൻ്റെ ആ.മെസ്സേജ് കാലത്ത് പറഞ്ഞത് ഒക്കെ കൂടെ ഞാൻ കട്ടായി
ഞാൻ ; ഇത് ഇന്ദ്രൻ ആണ് എടക്കെടക്ക് പറയാറ്
ശ്രീ : എന്ത്
ഞാൻ : ഈ കട്ടായി കട്ടായി എന്ന്
ശ്രീ : ഞാൻ പഠിച്ചത് നിൻ്റെ അടുത്ത് നിന്നാ…
ഞാൻ : ആ എന്തോ ആയ്ക്കൊട്ടെ ….
ശ്രീ : ഇനി ചെയ്യല്ലേ …ഇങ്ങനെ
ഞാൻ : സോറി ശ്രീകുട്ടാ ഞാൻ ചുമ്മാ ഫൺ ആക്കിയതാ
ശ്രീ : ഇത് ഏതാ സ്ഥലം …
ഞാൻ : ഇത് ഉക്കടം ആണ് തോന്നുന്നു അതോ കുനിയൻ മുത്തൂരാണോ… അല്ലാ ഉക്കടം…
മറിയ: കാറ്റ് മൂളിയോ പ്രണയം …. ഹായ്
ഞാൻ : ഹായ് ബദാം മിൽക് അടിച്ചോ എങ്ങനെ ഒണ്ട്….
മറിയ : ചൂപ്പർ…അല്ല എന്താ പ്ളാൻ ഇനി …
ഞാൻ : ഇനി നേരെ ബാംഗ്ലൂർ രാവിലെ എത്തും ഉച്ച വരെ ഒറക്കം പിന്നെ നാളെ നൈറ്റ് സ്ട്രൈറ്റ് ഗോവ പറ്റിയ പടത്തിന് നാളെ പോണം