Hero 9 [Doli]

Posted by

ഞാൻ : എൻ്റെ സ്നേഹത്തിൻ്റെ സിമ്പൽ അല്ലേ ഡീ ഞാൻ നിനക്ക് തന്നത്…

ശ്രീ : മതി മതി …അതെ മറ്റന്നാ ചെക്കപ്പ് ഉള്ളതാ മറക്കല്ലേ …

ഞാൻ : പ്ളാൻ ഒണ്ട് നീ പേടിക്കല്ലെ മോനെ….

ശ്രീ : അതെ നാളെ കല്യാണം ആണ് വരണം അപ്പോ ബൈ… ഉംച്ച്….

❤️❤️❤️❤️❤️

നാളെ എൻ്റെ കല്യാണം ആണ് എല്ലാരും അനുഗ്രഹിക്കണം … നിർത്തണ്ട സ്ഥലം ആയില്ല എന്ന് അറിയാം… ടെയിൽ എൻ്റ് എന്നൊരു സംഭവം ഉള്ള സ്ഥിതിക്ക് നമ്മക്ക് വീണ്ടും കാണാം അപ്പോ ഇനി സൂര്യ കൊറച്ച് കാലം അവടെ മാത്രം ആയി ഒതുങ്ങും …. എന്നെ സ്നേഹിച്ച എല്ലാർക്കും നന്ദി …

I will miss you guys 😿

എല്ലാം നല്ലതിന് എന്ന് വിശ്വസിക്കാം ….

അപ്പോ

പാക്കലാം

സ്നേഹപൂർവം മങ്കാത്താ…❤️

. . . One ethernity later

ഞാൻ: നന്ദ എന്താ സീൻ … പറ ടാ ….

നന്ദൻ : ഇന്ദ്രൻ….

ഞാൻ : ഇന്ദ്രൻ പറയാൻ …

Bye bye …….

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *