“വേണ്ട ചേട്ടാ.. എന്റെ ഡ്രസ് ഒക്കെ നന്നായി നനഞ്ഞൊട്ടിയാണ് ഇരിക്കുന്നത്.. എന്റെ ശരീരം അരിഞ്ഞു കാണാന്‍ സാധ്യതയുണ്ട്… അതുകൊണ്ട് മഴ ഒന്നും നോക്കേണ്ട… നേരെ വീട്ടില്‍ പോകാം.”
ഒടുവില്‍ വീട്ടില്‍ എത്തിയപ്പോ സാന്ദ്ര ഇറങ്ങി എനിക്കുവേണ്ടി നിന്നതും എന്റെ കണ്ണുകൾ കൊണ്ട് അവളുടെ ശരീരത്തെ ഞാൻ ഉഴിഞ്ഞു.
“ശെരിയാ… അത്ര വ്യക്തം അല്ലെങ്കിലും നിന്റെ മുല ഞെട്ട് ചെറുതായി കാണുന്നുണ്ട്..!!” ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞതും സാന്ദ്ര എന്നെ നുള്ളി.
“എന്താ ചേട്ടാ ഇത്…? ചേട്ടൻ എന്തിനാ എപ്പോഴും ഇങ്ങനെ മാത്രം ചിന്തിക്കുന്നത്…?” സാന്ദ്ര അല്‍പ്പം ചൂടായി ചോദിച്ചു. എന്നിട്ട് മുഖം വീർപ്പിച്ച് കൊണ്ട് വീട്ടിലേക്ക് നടന്നു പോയി.
ഇനി എന്റെ നാവിനെ നിയന്ത്രിക്കാന്‍ ഞാൻ തീരുമാനിച്ചു…. എപ്പോഴും അവളോട് ഇത്തരത്തിൽ സംസാരിക്കുന്നത് തെറ്റാണെന്ന് എനിക്കും തോന്നി.
വീട്ടില്‍ കയറിയതും കരണ്ട് ഇല്ലെന്ന് മനസ്സിലായി.
ഇടിവെട്ടും മിന്നലും ഇല്ലാത്തത് കൊണ്ട് ഇൻവെർട്ടർ ഒന്നാക്കി തന്നെ വച്ചിരുന്നു. ഹാളില്‍ ഇരിക്കുന്ന എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു. കുളിച്ച ശേഷം ഹാളില്‍ വന്നതും സാന്ദ്ര എനിക്ക് ചായ കൊണ്ടു തന്നിട്ട് മിണ്ടാതെ സോഫയിൽ പോയിരുന്നു. എന്നിട്ട് പത്രം എടുത്ത് മറിച്ച് നോക്കാൻ തുടങ്ങി.
അമ്മായിയും ജൂലിയും വിനിലയും സിറ്റവുട്ടിൽ ഇരുന്നു കൊണ്ട് എന്തോ വലിയ ചർച്ചയിൽ ആയിരുന്നു. സുമി ഹാളില്‍ ഒരു കസേരയില്‍ ഇരുന്നു കൊണ്ട് റഫ് നോട്ടില്‍ കളർ പെന്‍സില്‍ ഉപയോഗിച്ച് പടം വരയ്ക്കുന്നത് കണ്ടു.
ഞാന്‍ ചെന്ന് സോഫയിൽ ഇരുന്നിട്ട് അവളുടെ മടിയിലേക്ക് ചെരിഞ്ഞു കിടന്നു. അപ്പോഴും സാന്ദ്ര മിണ്ടിയില്ല. ഞാൻ കൈകൂപ്പി കൊണ്ട് സോറി പറഞ്ഞതും അവള്‍ ചിരിച്ചു.
ശേഷം നല്ല ഉന്മേഷത്തോടെ അവള്‍ സംസാരിക്കാന്‍ തുടങ്ങി. ഞാനും അവളുടെ മടിയില്‍ കിടന്നു കൊണ്ട് എല്ലാം ശ്രദ്ധാപൂര്‍വമാണ് കേട്ടത്.
ശുഷ്കാന്തിയോടെ ഞാൻ അവളുടെ എല്ലാ വാക്കുകളെയും ശ്രവിക്കുന്നത് കണ്ട് അവളുടെ കണ്ണുകളില്‍ പ്രേമം ഊറി നിറഞ്ഞു വന്നു. അവളും പോലും അറിയാതെ എന്റെ മുടിയിഴകളിലൂടെ വിരലുകളെ പൂഴ്ത്തി ഓടിച്ചു കൊണ്ട് അവള്‍ പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്നു. ഇടക്കൊക്കെ എന്റെ മുടിയെ അവള്‍ കുഴച്ചിടുകയും മാടി ഒതുക്കി തരികയും ചെയ്തു.