“എന്‍റേത് നിന്റെ ദേഹത്ത് കുത്തി നില്‍ക്കുന്നത് നി എപ്പോഴും അറിയുന്നില്ലേ..?” ഞാൻ ചോദിച്ചതും അവള്‍ നാണിച്ച് ചിരിച്ചു. “അതുപോലെ തന്നെയാ നിന്റെതിനെ ഞാനും അറിയുന്നത്.”
പിന്നേ കുറെ നേരത്തേക്ക് സാന്ദ്ര ഒന്നും മിണ്ടിയില്ല. അപ്പോഴും അവളുടെ മുലയെ എന്നില്‍ അമർത്തി തന്നെയാണ് അവള്‍ ഇരുന്നത്.
കുറെ കഴിഞ്ഞിട്ട് സാന്ദ്ര അല്‍പ്പം മടിയോടെ ചോദിച്ചു, “ചേട്ടാ, എന്റെ ഒരു ആഗ്രഹം പറഞ്ഞാൽ ചേട്ടൻ ദേഷ്യപ്പെടുമോ..?”
“ദേഷ്യപ്പെടില്ല… നി പറ.”
“ഇപ്പൊ വേണ്ട, ഞാൻ പിന്നേ പറയാം.”
“എടി മോളെ, ആകാംഷ കാരണം ഞാൻ ചത്തു പോകും.. ഇപ്പം തന്നെ പറഞ്ഞൂടേ…?”
“ഇപ്പൊ പറ്റില്ല. പിന്നെ ആവട്ടെ.”
അവൾ തറപ്പിച്ച് പറഞ്ഞതും ഞാൻ പിന്നേ മിണ്ടിയില്ല. അവളെ ക്യാമ്പസിന് മുന്നില്‍ വിട്ടിട്ട് കുറെ നേരം അവിടെ ഉണ്ടായിരുന്നവരോട് സംസാരിച്ചിട്ട് ഞാൻ വിട്ടു.
മാളിൽ എത്തിയതും അവിടത്തെ കാര്യങ്ങളൊക്കെ നോക്കി പരിശോധിച്ചു. എന്നിട്ട് സ്റ്റാഫ്സിനോട് ചില കാര്യങ്ങൾ ചോദിക്കുകയും മനസിലാക്കുകയും ചെയ്തിട്ട് നേരെ എന്റെ ഓഫീസിൽ കേറി.
മൊബൈൽ എടുത്ത് ആദ്യം കോണ്ടാക്റ്റിൽ നിന്നും ദേവിയുടെ നമ്പര്‍ എടുത്തു… പക്ഷേ അതിൽ കോൾ ചെയ്യാൻ മടി തോന്നിയത് കൊണ്ട് ഞാൻ ആതിര ചേച്ചിക്ക് കോൾ ചെയ്തു.
“ഹലോ, ആരാ…?!” ഒരു സോഫ്റ്റ് ശബ്ദം ചോദിച്ചു.
“ആതിര ചേച്ചിയാണോ..?” ഞാൻ ചോദിച്ചു.
“അതേലോ. ആരാ ഇത്..?” സംശയവും ക്ഷമയും പിന്നേ നേരിയ ദേഷ്യവും കലര്‍ന്ന ശബ്ദമാണ് ഇപ്പൊ ഒഴുകിയെത്തിയത്.
“നിങ്ങടെ കസിന്‍, ദേവി ടീച്ചർ, ജോലിയുമായി—”
“നിങ്ങൾ സാം സാറാണോ..!?” പെട്ടന്ന് ആതിര ചേച്ചി ആകാംഷഭരിതയായി ചോദിച്ചു.
“പ്ലീസ് ചേച്ചി, ദയവായി എന്നെ സാറെന്ന് വിളിക്കരുത്. എനിക്കത് ഇഷ്ടമല്ല.” ഞാൻ അറിയിച്ചു. “ചേച്ചി എന്നെ പേര് ചൊല്ലി വിളിച്ചാല്‍ മതി. പിന്നെ ചേച്ചി ഇപ്പൊ തിരക്കിലാണെങ്കിൽ ഞാൻ പിന്നേ വിളിക്കാം.”
“അയ്യോ സാം..!! നേരത്തെ എന്റെ ശബ്ദത്തിലെ ദേഷ്യവും സംശയവും കേട്ടിട്ടാണോ ഇങ്ങനെ പറയുന്നത്…?” അവർ പെട്ടന്ന് ആശങ്കയോടെ ചോദിച്ചു.