അന്നേരം സുമി കുസൃതിയോടെ ചിരിച്ചതും പെട്ടന്ന് സ്ഥലകാല ബോധം വന്നത് പോലെ ദേവി വായ അടച്ചിട്ട് വിടര്‍ന്ന കണ്ണുകളോടെ വിനിലയെ നോക്കി.
അവള്‍ എന്തോ പറയാൻ തുടങ്ങി എങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
അതേസമയം ചിരിച്ചു കൊണ്ട് വിനില എന്റെ കൈയിൽ നുള്ളി. പക്ഷേ അവളുടെ കണ്ണില്‍ അസൂയ നിറഞ്ഞു നിന്നു.
അന്നേരം ക്ലാസ്സിൽ ശേഷിച്ച മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ കൂടി വന്നതും ദേവി ആശ്വാസത്തോടെ അവരുടെ നേര്‍ക്ക് തിരിഞ്ഞു.
അവരോട് കുറെ നേരം സംസാരിച്ച ശേഷം ദേവി ക്ലാസില്‍ നിന്നും പുറത്തേക്ക് ചെന്നു. ശേഷം എല്ലാവരുടെയും ശ്രദ്ധയെ പിടിച്ചുപറ്റി.
“ശരി, എല്ലാവരും എന്റെ കൂടെ വരൂ. മീറ്റിംഗ് നടക്കാനിരിക്കുന്ന ഹാളിലേക്ക് പോകാം.” അതും പറഞ്ഞ് ദേവി മുന്നില്‍ നടന്നതും ഞങ്ങൾ എല്ലാവരും പിന്നാലെ ചെന്നു.
“ആ പാവത്തിനെ ഈ അവസ്ഥയില്‍ ആക്കണ്ടായിരുന്നു..!” അസൂയ നിറഞ്ഞ സ്വരത്തില്‍ വിനില പറഞ്ഞു.
ഉടനെ ഞാൻ ഇളിച്ചു കാണിച്ചു.
അപ്പോൾ അവള്‍ സംശയത്തോടെ ചോദിച്ചു, “പിന്നേ എന്താണ് എന്റെ മോന്റെ ഉദ്ദേശം? അവളെ കണ്ടതും നിനക്കൊരു ചാഞ്ചാട്ടം പോലെ…?”
ഞാൻ പെട്ടന്ന് ചുറ്റിലും നോക്കി. എല്ലാവരും അവരവരുടെ കാര്യം നോക്കി നടക്കുന്നത് കണ്ടു. ദേവി സുമിയുടെ കൈയും പിടിച്ചാണ് നടന്നത്.. ഏതൊക്കെയോ സുമിയോട് സംസാരിക്കുന്നുമുണ്ട്.
ഞാൻ എന്റെ ശ്രദ്ധയെ വിനിലയിലേക്ക് കൊണ്ട് വന്നു.
“എന്ത് ചാഞ്ചാട്ടം…? ദേവിയുടെ സൗന്ദര്യം കണ്ടപ്പോ എനിക്ക് മനസ്സിൽ തോന്നിയ കാര്യത്തെ അതുപോലെ അവളോട് പറഞ്ഞു, അത്രതന്നെ..!” ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു.
“നിന്നെ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ലല്ലോ..!!” നെടുവീര്‍പ്പോടെ വിനില പറഞ്ഞിട്ട് മിണ്ടാതെ നടന്നു.
ഞാനും മിണ്ടാതെ നടന്നു. പക്ഷേ എന്റെ നോട്ടം പെട്ടന്ന് ദേവിയുടെ പിന്‍ ഭാഗത്ത് വീണു.
ദേവിയുടെ ശരീരത്തിന് പറ്റിയ ചന്തി ആയിരുന്നു. കൊഴുത്തുരുണ്ട് ആരെയും കൊതിപ്പിക്കുന്ന തരത്തിലുള്ള മുലകളും അവള്‍ക്ക് ഉണ്ടായിരുന്നു. പിന്നെ സാരി അവള്‍ക്ക് നല്ല ചേര്‍ച്ചയുമാണ്.