ഞാൻ വേഗം കഴിച്ചിട്ട് എഴുന്നേറ്റു. എന്നിട്ട് കൈയും കഴുകി പുറത്തേക്ക് ചെന്നു.
ഞാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തതും, അവളെ ഇട്ടേച്ചു പോകുമെന്ന് കരുതിയത് പോലെ സാന്ദ്ര തിടുക്കത്തിൽ ഓടി വരുന്നത് കണ്ടു.
“എന്തിനാ ഇത്ര വെപ്രാളം പിടിച്ച് ഓടുന്നത്..? ഞാൻ നിന്നെ വിട്ടിട്ട് പോകില്ല..!”
ഉടനെ ഒരു ചമ്മലോടെ ചിരിച്ചു കൊണ്ട് അവള്‍ കേറി ഇരുന്നതും എന്റെ ബൈക്കിനെ ഞാൻ മുന്നോട്ടെടുത്തു.
എന്നോട് ചേര്‍ന്ന് എന്റെ അരയില്‍ അവള്‍ ചുറ്റിപ്പിടിച്ചിരുന്നു. ഇത്ര ദിവസം ഇല്ലാത്ത എന്തോ ഒരു പ്രത്യേകതരം അനുഭൂതി എന്നില്‍ പടർന്നു പിടിച്ചു.
പെട്ടന്ന് എന്തോ ഓര്‍ത്തത് പോലെ അവൾ എന്നെ വിട്ടിട്ട് അവളുടെ ബാഗ് തുറന്ന് അകത്ത് കൈയിട്ട് വെപ്രാളം പിടിച്ച് എന്തോ തിരഞ്ഞു. അവളുടെ ദേഹം നല്ലപോലെ ഇളകി. അവളും വീഴും എന്നുവരെ ഞാൻ പേടിച്ചു.
“എന്റെ പോന്നു മോളെ… ബൈക്കില്‍ ഇരുന്നുകൊണ്ട് ഇങ്ങനെ അഭ്യാസമൊന്നും കാണിക്കല്ലേ..!! നി താഴെ വീണു പോകും.” എന്റെ തല തിരിച്ച് അവളെ നോക്കി ഞാൻ പറഞ്ഞിട്ട് വേഗം നേരെ നോക്കി ഓടിച്ചു.
“എന്റെ മൊബൈൽ എടുക്കാൻ മറന്നു എന്ന കരുതിയത്. പക്ഷേ നോക്കിയപ്പോ ബാഗില്‍ ഉണ്ടായിരുന്നു. പിന്നെ ചേട്ടൻ പേടിക്കേണ്ട ഞാൻ വീഴില്ല..!!”
“അതെയതെ, നി വീഴില്ല. മര്യാദക്ക് എന്നെ നല്ലപോലെ പിടിച്ചിരിക്കെടി.” ഞാൻ ദേഷ്യപ്പെട്ടു.
പക്ഷേ അവൾ കുസൃതിയോടെ മിററിലൂടെ എന്നെ നോക്കി ചിരിച്ചു.
“എടി, എന്നെ പിടിച്ചിരിക്കാനല്ലേ പറഞ്ഞത്. ഇല്ലെങ്കില്‍ കുഞ്ഞുങ്ങളെ പോലെ നിന്നെ ഞാൻ മുന്നിലിരുത്തും, പറഞ്ഞേക്കാം.”
അങ്ങനെ ഞാൻ പറഞ്ഞതും സാന്ദ്ര ചിരിച്ചു കൊണ്ട് എന്റെ വലത് വശത്തെ അരയിലൂടെ കൈ ചുറ്റി എന്റെ ഇടത് എളിയിൽ മുറുകെ പിടിച്ചിരുന്നു.
അവളുടെ ആ പിടിത്തം എനിക്ക് ശെരിക്കും ഇഷ്ട്ടപ്പെട്ടു. അവളുടെ വലത് മുല എന്റെ പിന്നില്‍ നന്നായി ഞെരിഞ്ഞമർന്നു.
“എന്നെ ചേട്ടന്റെ മുന്നില്‍ ഇരുത്തിയാൽ ചേട്ടനു ബൈക്ക് ഓടിക്കാന്‍ കഴിയുമോ..?” കുസൃതിയോടെ അവള്‍ ചോദിച്ചു.