“അയ്യേ… നാണമില്ലാതെ എന്തൊക്കെയാ നിങ്ങൾ വിളിച്ചു പറയുന്നത്…?!”
പക്ഷേ ഗോപന്‍ അവിടം കൊണ്ട് നിർത്തിയില്ല. ഒരു കൂസലുമില്ലാതെ അവന്‍ അവളോട് ചോദിച്ചു, “എടി, ഞാൻ നിന്റെ ഉഴുന്നുവടയെ രുചിച്ചു നോക്കിയപ്പോ പോലും ഇത്ര നാണം ഞാൻ കണ്ടില്ല…!”
ഇളിച്ചു കൊണ്ട് ഗോപന്‍ പറഞ്ഞത് കേട്ട് ഞാൻ പൊട്ടിച്ചിരിച്ചു.
“അയ്യേ…!!” എന്നും പറഞ്ഞ് സുമ മുഖം പൊത്തി കുനിഞ്ഞു കിടന്നു.
“ഈശ്വരാ…!! എന്നെ അങ്ങ് കൊല്ല്..!!” എന്നും പറഞ്ഞ് കാര്‍ത്തിക നാണിച്ച് ചമ്മി മുഖം പൊത്തി പിടിച്ചു.
സുമയും കാര്‍ത്തികയും അങ്ങനെ മുഖവും പൊത്തി കിടക്കുന്നത് കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. കുറെ നേരം ഞാൻ ചിരിച്ചു. ഗോപനും അട്ടഹസിച്ചു ചിരിച്ചു.
ഉടനെ കോമഡി പോലത്തെ ഗോപന്റെ ചിരി കേട്ടിട്ട് സുമയും കാര്‍ത്തികയും പോലും ഉറക്കെ ചിരിച്ചു.
അവസാനം ഞങ്ങൾ നാലു പേരും ചിരി നിർത്തി വേറെ കാര്യങ്ങൾ സംസാരിച്ചു. ചില കളിയും തമാശയും പറഞ്ഞ് ചിരിച്ച് സമയവും തള്ളിനീക്കി. ഇടക്ക് സെക്സ് ഉള്‍പ്പെടുന്ന ഏതെങ്കിലും കാര്യത്തെ ഗോപന്‍ വലിച്ചിടും…. അപ്പോൾ സുമയും കാര്‍ത്തികയും നാണത്തോടെ ഞങ്ങളെ നോക്കുമെങ്കിലും അത്ര മടി കൂടാതെ ചർച്ചയിൽ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നു.
അവസാനം നെല്‍സന്റെ ബൈക്കിന്‍റെ ഒച്ച പുറത്ത് കേട്ടു.
കുറച്ച് കഴിഞ്ഞ് ജൂലി നെല്‍സന്റെ കൈയും കെട്ടിപിടിച്ചു കൊണ്ട് ഹാളിലേക്ക് വിറയലോടെ കേറി വന്നപ്പോ ഞാൻ ശെരിക്കും അന്തംവിട്ടു. നെല്‍സന്‍ അവളുടെ തോളത്തു കൈയിട്ട് അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ടാണ് നടന്നു വന്നത്.
കണ്ണും നിറച്ച് വിറയലോടെ ജൂലി എന്റെ നേര്‍ക്ക് നടന്നു വരാൻ തുടങ്ങിയതും ആശങ്കയോടെ ഊഞ്ഞാലിൽ നിന്നും ഞാൻ എഴുനേറ്റ് അവളെ നോക്കി ധൃതിയില്‍ നടന്നു.
ഞാൻ അവളുടെ അടുത്ത് വന്നതും ജൂലി വെപ്രാളപ്പെട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ മാറില്‍ മുഖം ചേര്‍ത്തു നിന്നു.
ഞാനും അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് നെല്‍സനെ നോക്കി.
“ജൂലിയേച്ചിക്ക് എന്തുപറ്റി..? എന്തിനാ ഇങ്ങനെ വിറയ്ക്കുന്നത്…?” സുമയും കാര്‍ത്തികയും വേഗം എഴുനേറ്റ് വന്ന് ജൂലിയെ എന്നില്‍ നിന്നും അടർത്തി അവരോടൊപ്പം കൂട്ടിക്കൊണ്ടു പോയി.