“ഞാൻ ഗ്രൌണ്ടിൽ ഉണ്ട്.”
“അവിടന്ന് അടുത്തല്ലേ. ചേട്ടൻ ഇങ്ങട് പോര്.” കാര്‍ത്തിക പറഞ്ഞു.
“വേണ്ട. ഗോപന്‍ വന്നാൽ പറഞ്ഞാൽ മതി.”
“ഞാൻ പറയില്ല. ചേട്ടാ ഇങ്ങോട്ട് വന്നാല്‍ മതി.” അവള്‍ നിര്‍ബന്ധം പിടിച്ചതും ഞാനും അങ്ങോട്ട് ചെല്ലാൻ തീരുമാനിച്ചു.
അങ്ങനെ ഞാൻ ഗോപന്റെ മീഡിയം സൈസ് ഇരുനില വീട്ടില്‍ ചെന്നു. വാതിൽ തുറന്നു തന്നെയാ കിടന്നത് പക്ഷേ പുറത്ത് ആരെയും കണ്ടില്ല.
ഞാൻ വീട്ടില്‍ കേറി. അപ്പോ കുളിയൊക്കെ കഴിഞ്ഞ് ഹാളില്‍ ഫാന്‍റെ താഴെ ഒരു കസേരയിൽ വലതുകാലും കേറ്റി വച്ചു തല തുവർത്തുന്ന ഗോപനേയാണ് കണ്ടത്.
“കേറി വാ അളിയാ…” ഗോപന്‍ മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ചു.
വെറും ലുങ്കി മാത്രം നെഞ്ചിന് താഴെ വരെ കെട്ടി കൊണ്ട്.. ഒരു കാല്‍ കസേര പുറത്തും മറ്റേ കാലിനെ കസേരയില്‍ നിന്നും അധികമായി അകത്തി ഊന്നി കൊണ്ടുള്ള നില്‍പ്പും കണ്ടിട്ട് ഞാൻ ചെറു ചിരിയോടെ തലയാട്ടി.
“ഇരിക്കു ചേട്ടാ. ചായ ദേ റെഡിയായി, ഇപ്പോ കൊണ്ടുവരാം.” കിച്ചനിൽ നിന്നും കാര്‍ത്തിക ഹാളിലേക്ക് എത്തി നോക്കി പുഞ്ചിരിയോടെ പറഞ്ഞു.
ഞാനും അവളെ നോക്കി പുഞ്ചിരിച്ചു.
ഇവിടെ വന്നാൽ എപ്പോഴും ഞാൻ ഇരിക്കാറുള്ള ആ കുഞ്ഞ് ഊഞ്ഞാലിൽ ഞാൻ ചെന്നിരുന്നു. എന്നിട്ട് അതിന്റെ ഇരുവശത്തള്ള ചങ്ങലയിൽ പിടിച്ച് പതിയെ ആടിക്കൊണ്ട് ഗോപനെ നോക്കി.
പക്ഷേ പെട്ടന്ന് ആട്ടം നിർത്തി ഗോപനെ ഞാൻ മിഴിച്ചു നോക്കി.
“എടാ മച്ചു, നിന്റെ ഈ പോസിലുള്ള നില്‍പ്പിൽ ഷക്കീല പോലും തോറ്റു പോകും.” ചിരിച്ചു കൊണ്ട് അവന്റെ കാലിന്‍റെ ഇടയില്‍ ഞാൻ എന്റെ കണ്ണുകൾ കൊണ്ട് കാണിച്ചു.
പെട്ടന്ന് എന്റെ പിന്നില്‍ നിന്നും കാര്‍ത്തികയുടെ മണികിലുക്കം പോലത്തെ പൊട്ടിച്ചിരി ഉയർന്നു.
അപ്പോൾ ഞാൻ കണ്ടതിനെ അവളും കണ്ടെന്ന് മനസ്സിലായതും, ചിരിച്ചു കൊണ്ട് ഞാന്‍ തിരിഞ്ഞു അവളെ നോക്കി.
കൈയിലിരുന്ന ചായ ട്രേ ടീ പോയിൽ വച്ചിട്ട് കാര്‍ത്തിക തറയിൽ ഇരുന്ന ശേഷം ഒരു കുഷൻ ചെയറിൽ നാണിച്ച് ചുവന്ന മുഖത്തിനെ അമർത്തി കൊണ്ട് നിര്‍ത്താതെ ചിരിച്ചു.