“വയ്യെങ്കിൽ നീ കിടന്നോ ആ ബാം എടുത്തു പുരട്ടി തരട്ടെ ഒന്ന് കുറയുമെടി”
അവൻ സ്നേഹത്തോടെ ചോദിച്ചു…
“ഏയ്യ് അങ്ങനെ ഒന്നും ഇല്ല ഏട്ടാ അത് കുറഞ്ഞോളും എനിക്ക് അത് പുരട്ടിയ ഒട്ടും പിടിക്കത്തില്ല അതാ ഏട്ടൻ ഉറങ്ങിക്കോ സാരമില്ല അത് കുറഞ്ഞോളും ജോലിയുടെ ആവും”
അവൾ അതും പറഞ്ഞു കൊണ്ട് മെല്ലെ കട്ടിലിൽ കിടന്നു…
“എന്ന നീ ഉറങ്ങിക്കോ മൃദു”
മഹേഷ് അവളെ ഒന്ന് സ്നേഹത്തോടെ പിറകിൽ കൂടെ ഇറുക്കി കെട്ടിപ്പിച്ചു കണ്ണടച്ചു…
പതിയെ കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചെങ്കിലും മൃദൂലയ്ക്കു എന്തൊക്കെയോ അസ്വസ്ഥത പോലെ തോന്നി…
ശരീരം ചെറുതായി വിറയ്ക്കുന്ന പോലെ പതിയെ ചുടാകും പോലെ എന്തോക്കെയോ പോലെ…
“പനി ആണോ ഇനി ഏയ്യ് അതല്ല പിന്നെ എന്താ എനിക്ക് പറ്റിയെ”
അവൾ എന്താന്ന് അറിയാതെ സ്വയം പിറു പിറുത്തു…
അവളുടെ ശരീരം ആകെ എന്തിനോ വേണ്ടി ദാഹിക്കും പോലെ അവൾക്കു തോന്നി തുടങ്ങി…
അവളിലെ കാമനകൾ പതിയെ ഉണരും പോലെ…
അങ്ങനെ ഒരു ചിന്ത ഇല്ലായിരുന്നല്ലോ ഇപ്പൊ എന്താ ഈശ്വരാ ഇപ്പൊ പെട്ടന്ന് ഇങ്ങനെ തോന്നാൻ ഇനി രാവിലത്തെ വിഷ്ണുവും ആയിട്ടുള്ള കാര്യങ്ങളു മനസിന്നു വിട്ടു പോകാത്തത് കൊണ്ട് ആവുമോ എന്താ എനിക്ക് ഇപ്പൊ പെട്ടന്ന് ഇങ്ങനെ…
താൻ കഴിച്ച മരുന്നിന്റെ പ്രക്രിയ ആണ് തന്റെ ശരീരത്തിൽ നടക്കുന്നത് എന്നറിയാതെ അവൾ ആകെ വിറച്ചു കൊണ്ടിരുന്നു…
പതിയെ ഉറങ്ങി തുടങ്ങിയ മഹേഷ് അവളുടെ പുളച്ചിൽ കണ്ടപ്പോൾ അറിയാതെ ഉണർന്നു…
“എന്താ മൃദു ആകെ വിയർത്തിട്ട് ഉണ്ടല്ലോ എന്താ ആവുന്നേ നിനക്ക്”
അവൻ അവളുടെ നെഞ്ചിനോട് ചേർന്നു കൈ അമർത്തി കൊണ്ട് അത് ചോദിച്ചപ്പോൾ അവൾ ഒന്ന് ശ്വാസം എടുത്തു…
“ഏട്ടാ എനിക്ക് എന്തോ പോലെ ചെയ്യാൻ തോന്നുന്നു ഇപ്പൊ”
അവൾ കണ്ണടച്ചു പതിയെ പുളഞ്ഞു ചുണ്ടുകൾ സ്വയം കടിച്ചു കൊണ്ട് മഹേഷ് അത്ഭുതപെട്ടു പോയി…
എത്രയൊക്കെ മൂഡ് ചേഞ്ച് ആയാലും താൻ ആയിട്ടു മുൻ കൈ എടുത്തു ചെയുന്നതല്ലാതെ അവളായിട്ട് ഇതു ഇങ്ങോട്ട് പറയുന്നത് ആദ്യമായിട്ടാണല്ലോ എന്നോർത്തപ്പോൾ ഇവൾക്കു ഇതു എന്താ പറ്റിയെത്തെന്നു ഓർത്തു മഹേഷ് ഒന്ന് അതിശയിച്ചു പോയി…