രാത്രി ഒന്ന് കൂടാമെന്നും പറഞ്ഞു രമണിയെ ഒരു കുപ്പി വാങ്ങാൻ പറഞ്ഞു വിട്ടു അതും നോക്കി ആ സന്ധ്യക്ക് രഘു വരാന്തയിൽ ഇരിക്കുമ്പോഴാണ് മൃദൂല എന്തോ അലക്കിയിട്ട തുണി എടുക്കാൻ വേണ്ടി വരാന്തയിലേക്ക് വന്നത്…
മൃദുലയെ കണ്ടപ്പോൾ തന്റെ സ്ഥാനം തെറ്റി നിന്ന ലുങ്കി ഒന്ന് നേരയാക്കി രഘു ഒന്ന് എഴുന്നേറ്റു…
“ആ മൃദൂലയോ നിന്നെ കണ്ടത് നന്നായി കുറെ നേരായി ഞാൻ നോക്കുന്നു തിരക്കായിരുന്നല്ലേ”
രഘു തന്റെ കീശയിൽ കൈ കയറ്റി കൊണ്ട് മൃദുലയോട് പറഞ്ഞു…
“എന്താ രഘുവേട്ട എന്താ കാര്യം”
എന്താന്ന് അറിയാനുള്ള ആകാംഷയോടെ മൃദൂല ചോദിച്ചു..
“അതോ ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞായിരുന്നില്ലേ ആ മരുന്നിന്റെ കാര്യം സാധനം കിട്ടിയിട്ടുണ്ട് ദേ ഇതാ”
കീശയിൽ നിന്നും ചെറിയ ഒരു ചുറ്റി വെച്ച കടലാസ് പൊത്തി എടുത്തു രഘു മനസ്സിൽ ചിരിച്ചു കോണ്ട് മൃദുലയ്ക്കു നേരെ നീട്ടി….
“ഓ കിട്ടിയോ അത് ഞാൻ വിചാരിച്ചു രഘുവെട്ടൻ വെറുതെ പറഞ്ഞതായിരിക്കും എന്ന അല്ല ഇതു എങ്ങനെയ ഏട്ടാ കഴിക്കേണ്ടത് കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ അല്ലെ”
മൃദുല മരുന്ന് കിട്ടിയ സന്തോഷത്തിലും എന്നാൽ അതിലുപരി ചെറിയ പേടിയോടെയും സംശയത്തോടെയും രഘുവിനെ നോക്കി കൊണ്ട് ചോദിച്ചു…
“ഇതു മൂന്നു ദിവസത്തേക്ക് ഉള്ളത് ഉണ്ട് മൃദു അത്ര മതിയെന്ന പറഞ്ഞെ ഇതു ഏൽക്കാൻ രാത്രി കിടക്കും മുൻപ് പാലിൽ കലർത്തി ഇടവിട്ട ദിവസങ്ങളിൽ മൂന്നു ദിവസം കുടിച്ച മതി എന്തായാലും ഏൽക്കും”
മൃദുലയെ അടിമുടി നോക്കികൊണ്ട് രഘു അത് പറയുമ്പോൾ രഘുവിന്റെ കണ്ണുകൾ കാമത്താൽ കത്തുകയായിരുന്നു…
“ശരി ഏട്ടാ എന്ന അങ്ങനെ ചെയ്തു നോകാം വളരെ നന്ദി ഉണ്ട് എനിക്ക് വേണ്ടി കുറച്ചു ബുദ്ധിമുട്ടി അല്ലെ”
മൃദുല തനിക്കു ചെയ്തു തന്ന സഹായത്തിനു രഘുവിനോട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നന്ദി പറഞ്ഞു…
“ഏയ്യ് പെങ്ങന്മാർക്കു വേണ്ടി ചെയ്തു കൊടുക്കുന്ന സഹായത്തിനു എന്തിനാ നന്ദി ഇതു എന്റെ കടമയല്ലേ മൃദൂലെ പിന്നെ ഇതു മഹേഷ് അറിയാതെ നോക്കണേ അവൻ വലിയ പ്രശ്നം ഉണ്ടാകും അത് കൊണ്ട പറയണേ”