“ഇയാള് സാറെ എന്നൊന്നും വിളിക്കണ്ട എന്നെ മഹേഷേട്ടാ എന്ന് വിളിച്ച മതി ഇവിടെ ആരും എന്നെ സാറെ എന്നൊന്നും വിളിക്കാറില്ല അല്ല അതൊക്കെ പോട്ടെ ഇയാളുടെ പേരു പറഞ്ഞില്ലലോ ഞാൻ ആണെങ്കിൽ കഴിഞ്ഞ ദിവസം ചോദിക്കാനും വിട്ടു എന്താ കുട്ടിയുടെ പേരു”
മഹേഷ് അവളുടെ മുഖത്തു നോക്കി പേരു ചോദിച്ചപ്പോൾ എന്തോ അവൾക്കൊരു നാണം വന്നു..
“എന്റെ പേരു ശരണ്യ എന്ന വീട്ടിൽ അപ്പു എന്ന് വിളിക്കും”
അവളുടെ നാണം കുണിങ്ങിയുള്ള നിൽപ് കണ്ടപ്പോൾ എന്തോ മഹേഷിന് ചെറുതായിട്ട് ചിരി വന്നു…
“ആണോ എന്ന പിന്നെ ഞാനും ഇനി അപ്പു എന്നെ വിളിക്കു എന്നെ ഇയാള് മഹേഷ് എന്നോ മഹേഷേട്ടൻ എന്നോ ഇഷ്ടമുള്ളത് വിളിച്ചോ”
മഹേഷ് അവളുടെ ഓമനത്വം തുളുമ്പുന്ന മുഖത്തു നോക്കി പറഞ്ഞു…
“അയ്യോ അങ്ങനെ പെരൊന്നും വിളിക്കാൻ പാടില്ല്യ മൂത്തവരെ ഏട്ട എന്ന് മാത്രേ വിളിക്കാൻ പാടുള്ളുന്ന അമ്മ പഠിപ്പിച്ചേക്കണേ ഞാൻ അങ്ങനെയേ വിളിക്കതുള്ളു”
അവൾ അത് പറഞ്ഞു ഒന്ന് പുഞ്ചിരിച്ചപ്പോൾ അവളുടെ നുണകുഴിക്കൾ കണ്ട മഹേഷിന് നല്ല ഭംഗി തോന്നി…
“എങ്കി ശരി എന്റെ അപ്പു ഇനി മഹേഷേട്ടാ എന്ന് വിളിച്ച മതി കേട്ടോ”
ഞാൻ കൈ കൊണ്ട് ഒരു ഏട്ടന്റെ സ്നേഹം പോലെ ആ തുളുമ്പുന്ന കവിളിൽ വിരലു കൊണ്ട് ഒന്ന് തട്ടി കൊണ്ട് പറഞ്ഞു…
“ശരി എന്ന എന്റെ അപ്പു ഒന്ന് ഉഷാറായി ആ ഡ്രെസ്സും എടുത്തു മുകളിലോട്ടു വിട്ടോ കസ്റ്റമർ വെയിറ്റ് ചെയുന്നുണ്ടാവും”
ചിരിച്ചു കൊണ്ട് മഹേഷ് അത് പറഞ്ഞപ്പോൾ ആണ് ശരണ്യക് ആ ബോധം വന്നത്..
“അയ്യോ എന്ന ഞാൻ ഇതു കൊടുക്കട്ടെ ഏട്ടാ”
അതും പറഞ്ഞു നാണം കുണുങ്ങി കൊണ്ടവൾ പടി കയറി പോകുന്നത് കണ്ടപ്പോൾ മഹേഷിന് എന്തോ ഒരു വാത്സല്യവും സ്നേഹവും ചെറുതായിട്ട് അവളുടെ പാലിൻറെ നിറമുള്ള ശരീരം കണ്ടപ്പോൾ ഒരു കാമവും തോന്നി…
അതും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് മഹേഷ് തന്റെ പണി തുടങ്ങി…
രാത്രി ഭക്ഷണമൊക്കെ കഴിച്ചു ഭവ്യ ഒന്ന് കിടക്കാൻ ഒരുങ്ങിയപ്പോൾ എബിനെ ഒന്ന് വിളിക്കാമെന്ന് ഓർത്തു ഫോൺ എടുത്തു…