“എടാ ചെക്കാ നീ ഇ രമണി ചേച്ചിയോട് ഒരു കാര്യം ചെയ്യാൻ പറഞ്ഞിട്ട് അങ്ങനെ ചെയ്യാതെ ഇരിക്കാൻ പറ്റുവോ എനിക്ക്”
രമണി അവനെ വീണ്ടും അതിശയപ്പെടുത്തി…
“എന്റെ ചേച്ചി കാര്യം പറ എന്താ അതില്”
അവനു ആകാംഷ അടക്കാൻ പറ്റിയില്ല…
“എന്റെ ചെക്കാ ഇന്നലെ ഞാൻ കാരണം അല്ലെ ആ സരസ്വതി നിന്റെ കയ്യിന്നു വഴുതി പോയത് അതിനു ഒരു പരിഹാരം കാണേണ്ടെടാ ഇ രമണിയേച്ചി അതിനാ ഇന്ന് രാവിലെ തന്നെ പുറത്തു പോയത് വിചാരിച്ച പോലെ തന്നെ പോയ കാര്യങ്ങളൊക്കെ ഭംഗിയായി നടന്നു”
രമണി അതും പറഞ്ഞു കൊണ്ട് ആ കവറിൽ നിന്നും ചെറിയ ഒരു ഡപ്പി എടുത്തു…
“കണ്ടോണ്ട ചെക്കാ ഇങ്ങനെ നോക്കേണ്ട അത് തന്നെയാ നീ എന്നോട് ആവിശ്യപ്പെട്ട സാധനം ഏതൊരു പെണ്ണിനേയും നമ്മുടെ വരുത്തിയിലാക്കാൻ പറ്റുന്ന നല്ല ഒന്നാതരം മരുന്ന്”
രമണി പറഞ്ഞ കാര്യം നടത്തിയ അഭിമാനത്തോടെ അവനെ നോക്കി…
“എന്റെ പൊന്നു രമണി ചേച്ചി സത്യമാണോ ഇ പറയണേ”
അവൻ അത്ഭുതത്തോടെ ചോദിച്ചു…
“അതേടാ ചെക്കാ പക്ഷെ സങ്കടപ്പിക്കാൻ കുറച്ചു പാടു പെട്ടു എന്നാലും പോയ കാര്യം രമണി ഭംഗിയായി നടത്തി”
രമണി ആ ചെറിയ ഡപ്പി അവന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു…
“എന്നാലും എന്റെ ചേച്ചി എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു സാധനം കിട്ടുമെന്ന് ചേച്ചിയോട് അങ്ങനെ പറഞ്ഞുവെന്നല്ലാതെ ഇങ്ങനെ കിട്ടുമെന്നൊന്നും ഞാൻ വിചാരിച്ചില്ല”
അവൻ ആ ഡപ്പി തിരിച്ചും മറിച്ചും നോക്കി കൊണ്ട് വിശ്വസിക്കാൻ ആവാതെ പറഞ്ഞു…
“ഇതു കിട്ടേണ്ടത് എന്റെയും കൂടെ ആവിശ്യം ആയിപ്പോയില്ലേടാ രഘു എങ്കിൽ അല്ലെ എന്റെ ദാമുവേട്ടനെ ഇല്ലാണ്ടാക്കിയ ഇവിടുള്ള തമ്പ്രാട്ടിമാരുടെ കണ്ണിരു എനിക്ക് കാണാൻ പറ്റു”
പകയോടെ രമണി അത് പറഞ്ഞപ്പോൾ രഘു തന്റെ സ്വപ്‍നം നടന്ന സന്തോഷത്തോടെ ഒന്ന് ചിരിച്ചു…
“അല്ല ചേച്ചി ഇതു എങ്ങനെയ കൊടുക്കേണ്ടത് ഇതു കൊടുത്ത എന്താ സംഭവിക്കുവാ”
അവൻ അറിയാൻ വേണ്ടി ആ ഡപ്പിയുടെ അടപ്പു മെല്ലെ തുറന്നു കൊണ്ട് ചോദിച്ചു…