സരസ്വതി തന്റെ ദേഷ്യവും സങ്കടവും കൊണ്ട് അവനു നേരെ തൊയുത്തു കൊണ്ട് അപേക്ഷിച്ചു…
“ചേച്ചി അത് ഞാൻ പറ്റി പോയി കള്ളിന്റെ പുറത്തു ആ തള്ളയോട് അറിയാതെ പറഞ്ഞു പോയതാ ചേച്ചി അതിനു എന്നോട് ദേഷ്യപെടല്ലേ എനിക്ക് എന്തോ സങ്കടം തോന്നുന്നു”
സരസ്വതി തന്റെ കൈ വിട്ടു പോകുമെന്ന് തോന്നിയപ്പോ രഘു തന്റെ അടവുകൾ പുറത്തെടുത്തു..
“സങ്കടമോ നിനക്ക് മോനെ രഘു നിന്റെ അഭ്യാസം എന്റെ അടുത്തു എടുക്കല്ലേ ശരിയാ ഒന്ന് പതറി പോയി ഞാൻ കിട്ടാത്തത് കിട്ടിയപ്പോൾ എന്ന് വെച്ചു ഞാൻ വെറും മറ്റേതു ആണെന്ന് വിചാരിക്കല്ലേ രഘു നീ പോ രഘു നീ കൂടുതൽ ഇനി എനിക്ക് ഒന്നും പറയാൻ ഇല്ല എനിക്ക് ഒന്ന് വസ്ത്രം മാറണം നീ പുറത്തു പോ മോഹനേട്ടനോ മറ്റോ കേറി വന്ന നിന്നെ വെട്ടി കൊല്ലും അത് കൂടെ ഞാൻ കാണേണ്ടി വരും അത് കൊണ്ട് നീ പോ രഘു”
സരസ്വതി ദേഷ്യത്തോടെ തന്നെ അവനെ നോക്കി…
“എന്റെ പൊന്നു ചേച്ചി ഇങ്ങനെ ദേഷ്യപെടല്ലേ ഇ രഘുവിനു ഒരു തെറ്റ് പറ്റി അതിനു വേണമെങ്കിൽ ഞാൻ ഇ കാലുപിടികാം അല്ലാതെ ഞാൻ ഇപ്പൊ എന്താ ചെയ്യാ ചേച്ചിയുടെ ദേഷ്യം തിരുന്നത് വരെ എന്നെ അടിച്ചോ എന്നാൽ തീരുവോ ഇ ദേഷ്യം”
രഘു അവന്റെ അടവുകൾ ഓരോന്നായി പുറത്തെടുത്തു…
“എനിക്ക് ആരോടും ദേഷ്യവും ഇല്ല സ്നേഹവും ഇല്ല ഒന്നുമില്ല എന്റെ പൊന്നു രഘു നീ ഒന്ന് പുറത്തു പോ”
സരസ്വതി അവൻ തന്റെ വാക്കുകൾ കേൾക്കാതെ ആയപ്പോൾ തൊയുത്തു കൊണ്ട് പിന്നെയും പറഞ്ഞു…
“ചേച്ചി എന്നോട് അപേക്ഷിക്കേണ്ട ഇ രഘു പൊക്കോളാം രഘു ആർക്കും ബുദ്ധിമുട്ട് ആവില്ല ചേച്ചിക്ക് ഒരിക്കലും ബുദ്ധിമുട്ട് ആവില്ല ചേച്ചി ഡ്രസ്സ് മാറിക്കോ ഞാൻ പുറത്തു പൊക്കോളാം അതിനു രഘുവിനോട് ഇങ്ങനെയൊന്നും പറയല്ലേ ചേച്ചി രഘുവിനു അത് താങ്ങാൻ പറ്റില്ല”
സരസ്വതിയുടെ മുൻപിൽ സങ്കടം അഭിനയിച്ചു കൊണ്ട് രഘു പുറത്തേക്കു ഇറങ്ങി പോയി…
അവൻ ഇറങ്ങി പോയപാടെ സരസ്വതി വാതിൽ അടച്ചു ലോക്ക് ഇട്ടു കൊണ്ട് ആ വാതിൽ പലകയിൽ തന്നെ അറിയാതെ ഒന്ന് ചാരി നിന്ന് ചെയ്തു പോയ തെറ്റൊർത്തു അറിയാതെ കരഞ്ഞു പോയി….