ജീവിത സൗഭാഗ്യങ്ങൾ 2 [Love]

Posted by

ഹോ ഭാഗ്യം വന്നല്ലോ. എന്ന് കരുതി തിരിയാൻ തുടങ്ങുമ്പിഴാണ് കാട്ടിൽനുള്ളിൽ നിന്നും തല എടുത്തു തിരിഞ്ഞു നിൽക്കുന്ന ചിത്രമ്മയെ കാണുന്നത് ചുവന്നു തുടുത്ത പോലെ ഉണ്ട്. കയ്യിൽ എന്തോ കവർ ഉണ്ട്.

പെട്ടെന്ന് ഒരു കൈ പുറത്തേക്കു വന്നപ്പോ റ്റാറ്റാ തരുന്നപോലെ തോന്നി അമ്മയും തിരിച്ചു കൊടുക്കുന്നുണ്ട് അപ്പോഴാണ് തല അമ്മയുടെ അടുത്തേക്ക് നീട്ടി ആൾ കേറി ഇരുന്നത്.

ആളെ കണ്ടു ഞാൻ സെരിക്കും ഞെട്ടി. ഞാൻ ഒട്ടും പ്രേതീക്ഷിക്കാത്ത ആൾ രതീഷ് സാർ സാറിന്റെങ്കൂടെ ആണോ വന്നത് അയാളെ പോലെ ഉള്ള ആളുടെ കൂടെ അമ്മ എന്ത് വിശ്വസിച്ചിരിക്കും.

അയാളെ പറ്റി അമ്മക്ക് അറിയില്ല ഫ്രണ്ട് പറഞ്ഞപോലെ ആണേൽ അയാൾ അമ്മയെ എന്തേലും ചെയ്യും അച്ഛൻ ഒന്നുമറിയില്ല.

എനിക്ക് ആകെ പേടിയും സങ്കടവും ദേഷ്യവും ഒരേ സമയം വന്നു. അപ്പോഴാണ് അമ്മയും അയാൾക്കു റ്റാറ്റാ കൊടുക്കുന്നത് അമ്മ ചിരിച്ചു പിന്നെ നടന്നു ഗേറ്റ് തുറന്നു കയറി അടച്ചു.

ഞാൻ വേഗം താഴേക്കു ഇറങ്ങി ചെന്ന് ഡോർ തുറക്കാൻ ആയപോഴേക്കും കാളിങ് ബെൽ മുഴങ്ങി… ഞാൻ കുറ്റി എടുത്തു ഡോർ തുറന്നപ്പോ നെറ്റിയിൽ കൈവച്ചു കാവറിൽ പിടിച്ചു നിൽപ്പാണ് അമ്മ. എന്നെ കണ്ടപ്പോ തന്നെ.

അമ്മ : നീ എപോഴാ എത്തിയെ നല്ല തലവേദന

ഞാൻ : ഞാൻ എത്തിയിട്ട് കുറെ നേരായി അമ്മയെന്താ വൈകിയെ

അമ്മ :അത്.. അതോ പരുപാടി ഒന്ന് കഴിയണ്ടേ അതിനിടയിൽ പിള്ളേർ ഓരോന്ന് കാണിച്ചു കൂട്ടുന്നത് നോക്കണ്ടേ

ഞാൻ : അമ്മ എങ്ങനെ വന്നേ ആരാ കൊണ്ട് വിട്ടത്

അമ്മ : അത് ഗ്രേസി ടീച്ചർ ആണ്. ഒരുവിധം മടുത്തു അതാ പോന്നത്

ഞാൻ : എന്നിട്ട് ടീച്ചർ പൊയൊ

അമ്മ : ആ പോയി ടീച്ചർക്കു തിരക്കുണ്ടെന്നു.

ഞാൻ : മം

അമ്മ : നീ വല്ലോം കഴിച്ചോ

ഞാൻ : ഇല്ല

അമ്മ : എനിക്കറിയർന്നു ദാ ബിരിയാണി കഴിച്ചോ ഞാൻ ഒന്ന് പോയി കിടക്കട്ടെ.

അപ്പോഴാണ് രണ്ടു കാര്യങ്ങൾ ശ്രെദ്ധിക്കുന്നത് ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *